കണ്ണൂർ : പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ (62) നിര്യാതനായി. കളിയാട്ടം, കർമ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ...
കണ്ണൂർ : ഇന്ന് (ഏപ്രില്‍ 18) മുതല്‍ തപാല്‍ വോട്ട് ചെയ്യാം. ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിന് ഏപ്രില്‍ 18,19,20 തിയതികളില്‍ ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗരേഖ...
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാടായിക്കാവിലേക്ക് ക്ഷണിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ‘നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാടായിയിലേക്കും മാടായിക്കാവിലേക്കും ക്ഷണിക്കണം. ഇവിടുത്തെ പ്രസാദത്തിന് കോഴിക്കറിയുണ്ടെന്ന് അദ്ദേഹത്തിനു കാണിച്ചു കൊടുക്കണം. വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള...
ന്യൂമാഹി: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. മുസ്ലീം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി യു.ഡി.എഫ് ചെയർമാനും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ...
കണ്ണൂർ : ഹരിത ഇലക്ഷനുമായി ബന്ധപ്പെട്ട് ജില്ല ശുചിത്വ മിഷന് സോഷ്യല്‍ മീഡിയ പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്കും ബിരുദം വരെയുള്ള വിദ്യാര്‍ഥികള്‍ക്കുമായി രണ്ട് വിഭാഗങ്ങളിലാണ് മത്സരം. ‘ഹരിത ചട്ടപാലനം തിരഞ്ഞെടുപ്പില്‍’ എന്നതാണ് വിഷയം....
കണ്ണൂർ: കോയമ്പത്തൂർ-ഹിസാർ എക്സ്പ്രസിൽ ഉടമസ്ഥനില്ലാത്ത ബാഗിൽ ‘കൂടോത്ര’ സാധനങ്ങൾ കണ്ട് പേടിച്ച് യാത്രക്കാർ. കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട വണ്ടിയിലെ ഒരു കോച്ചിൽ മണിക്കൂറുകളോളം ആളില്ലാതെ കിടന്ന ഒരു ബാഗ് തുറന്നപ്പോഴാണ് യാത്രക്കാർ ഞെട്ടിയത്. രണ്ട് തേങ്ങ, കുങ്കുമം,...
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. പ്രായോഗിക പരീക്ഷ: ബി.എസ്.സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് സയൻസ് മൂന്നാം സെമസ്റ്റർ (റഗുലർ/സപ്ലിമെൻ്ററി), നവംബർ 2023, പ്രായോഗിക പരീക്ഷ 22-നും 23-നും തലശ്ശേരി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
കണ്ണൂർ : കാട്ടാമ്പള്ളി ഗവ. മാപ്പിള യു.പി. സ്കൂളിൽ ഏപ്രിൽ 16 മുതൽ സൗജന്യ ഫുട്ബോൾ പരിശീലനം നടത്തും. വൈകിട്ട് നാല് മുതൽ ആറ് വരെയാണ് പരിശീലനം. ദേശീയ താരങ്ങളും, ജില്ല പരിശീലകരും ക്യാമ്പിലെത്തും. ഫുട്ബോൾ പാഠങ്ങൾക്കൊപ്പം ശാരീരിക...
വടകര: വ്യാജപ്രചാരണങ്ങളിലൂടെ യു.ഡി.എഫ്. വ്യക്തിഹത്യ ചെയ്യുന്നത് തുടരുകയാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും വടകര മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതെല്ലാം യു.ഡി.എഫ്. സ്ഥാനാർഥിയുടെ അറിവോടെയാണ്. ഒരു സംഘത്തെ ഇതിനായി ഇറക്കിയിരിക്കുകയാണെന്നും...
കണ്ണൂർ: അവധിക്കാലം എത്തിയിട്ടും സഞ്ചാരികളുടെ സുരക്ഷ തുലാസിൽ. ആവശ്യത്തിന് ലൈഫ് ഗാർഡുകൾ ഇപ്പോഴും സംസ്ഥാനത്തെ ബീച്ചുകളില്ല. ഒന്നര വർഷം മുൻപാണ് സംസ്ഥാനത്തെ ബീച്ചുകളിൽ ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് ലൈഫ് ഗാർഡുകൾ മാത്രമേയുള്ളൂവെന്നു ചൂണ്ടിക്കാട്ടി ഓൾ കേരള ലൈഫ്ഗാർഡ്സ്...