കണ്ണൂർ:ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ 26-ന് വെള്ളി നെഗോഷ്യബ്ൾ ഇൻസ്ട്രമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധ സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും...
പറശ്ശിനിക്കടവ്: ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 26-ന് വെള്ളിയാഴ്ച വിസ്മയ അമ്യൂസ്മെൻ്റ് പാർക്കിന് അവധി ആയിരിക്കുമെന്ന് അറിയിച്ചു.
കണ്ണൂർ : കെ.പി.സി.സി പ്രസിഡന്റും കണ്ണൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ സുധാകരന്റെ പി.എ ബി.ജെ.പിയിൽ ചേർന്നു. കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന വി. കെ മനോജ് ആണ് ബി.ജെ.പിയിൽ ചേർന്നത്. 2009...
പാപ്പിനിശ്ശേരി: വളപട്ടണം പുഴയോര വിനോദസഞ്ചാര കേന്ദ്രത്തിന്റെ മുഖമുദ്രയാകാനൊരുങ്ങി പാപ്പിനിശ്ശേരിയിലെ പാറക്കൽ. അത്യാധുനിക സൗകര്യങ്ങളോടെ ബോട്ട് ടെർമിനലിന്റെയും വെനീസ് ഫ്ലോട്ടിങ് മാർക്കറ്റിന്റെയും നിർമാണം പൂർത്തിയായി. അവസാനഘട്ട പണികൾ പൂർത്തിയാക്കി, തിരഞ്ഞെടുപ്പിന് ശേഷം തുറക്കുമെന്നാണ് പ്രതീക്ഷ. ബോട്ട് സർവീസും...
കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാന്‍ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ പോളിങ്ങ് ബൂത്തുകളിലും വെബ് കാസ്റ്റിങ്ങ് സംവിധാനം. 1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുക. ഇവ കലക്ടറേറ്റിലെ കണ്ട്രോള് റൂമില്‍ നിന്ന് നിരീക്ഷിക്കും. തിരഞ്ഞെടുപ്പ് സുതാര്യമാക്കുക,...
കണ്ണൂർ : തീവ്രമായ ചൂട് കണക്കിലെടുത്ത് യാത്രക്കാർക്ക് കൂടുതൽ ശുദ്ധജലം ലഭ്യമാക്കാൻ പാലക്കാട് ഡിവിഷനിലെ റെയിൽവേ സ്റ്റേഷനുകളിൽ 63 വാട്ടർ കൂളറുകൾ കൂടി സ്ഥാപിക്കും. സ്റ്റേഷനുകളുടെ വലുപ്പവും യാത്രക്കാരുടെ എണ്ണവുമനുസരിച്ച് പാലക്കാട് ജങ്ഷൻ, ഷൊർണൂർ ജങ്ഷൻ,...
അണങ്കൂര്‍( കാസര്‍കോഡ്): കണ്ണൂരില്‍നിന്ന് കാസര്‍കോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേര്‍ക്ക് പരിക്കേറ്റു. അവസാന സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിലാണ് ബസ് മറിഞ്ഞത്. മുമ്പുള്ള സ്റ്റോപ്പുകളില്‍ കൂടുതല്‍ യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ വലിയ അപായം ഒഴിവായി.
കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ 320 ബൂത്തുകളില്‍ പ്രശ്നസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്കി.അതിസുരക്ഷാപ്രശ്നങ്ങളുള്ള ബൂത്തുകളില്‍ ബാരിക്കേഡ് കെട്ടി അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളവോട്ടും സംഘര്‍ഷവും തടയാന്‍ സി.ആര്.പി.എഫും ദ്രുതകര്‍മസേനയും കണ്ണൂരിലെത്തി.കണ്ണൂര്‍, വടകര,...
ചെമ്പേരി (കണ്ണൂർ)∙ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജൂഡ്വിൻ ഷൈജു (17) ആണ് മരിച്ചത്. തളിപ്പറമ്പ് കുടിയാൻമല റൂട്ടിൽ പുലിക്കുരുമ്പയ്ക്ക് സമീപത്തു...
കണ്ണൂര്‍: കണ്ണൂരിൽ വീട്ടിലെ വോട്ട് സംവിധാനത്തിൽ കള്ളവോട്ട് നടന്നെന്ന എല്‍ഡിഎഫിന്റെ പരാതിയില്‍ നടപടി. പോളിംഗ് ഓഫീസറെയും ബിഎല്‍ഒയെയും സസ്പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറാണ് നടപടിയെടുത്തത്. കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒയായ ഗീത ഇടപെട്ട്...