വള്ള്യായി (കണ്ണൂര്‍): പ്രണയത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യത്തില്‍ പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ(25)യെ വീട്ടില്‍ക്കയറി കഴുത്തറത്തും കൈഞരമ്പുകൾ മുറിച്ചും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൂത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം....
കണ്ണൂർ: കണ്ണൂരിൽ കള്ളനോട്ട് പിടിച്ച സംഭവത്തിൽ യുവതി കൂടി അറസ്റ്റിൽ. പാടിയോട്ടുചാൽ സ്വദേശിനി പി.പി.ശോഭ (45)യാണ് അറസ്റ്റിലായത്. ടൗൺ പോലീസ് ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പുലർച്ചെയാണ് യുവതിയെ പിടികൂടിയത്. കണ്ണൂർ ജുഡീഷ്യൽ...
കണ്ണൂരില്‍ റോഡപകടങ്ങള്‍ ക്രമാതീതമായി കൂടുന്നു. പുതുതായി നിര്‍മിച്ച തലശേരി-മാഹി ബൈപ്പാസ് റോഡിലും അപകടങ്ങള്‍ വര്‍ധിക്കുന്നത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുകയാണ്.ആറുവരിപ്പാതയില്‍ പാലിക്കേണ്ട ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രധാന വില്ലനായി മാറുന്നത്. ഈസ്റ്റ് പള്ളൂരില്‍ ചൊക്ലി സ്പിന്നിങ് മില്‍ റോഡ്...
കണ്ണൂർ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കണ്ണൂര്‍ ജില്ലയില്‍ 81.05 ശതമാനം വിജയം. 31,628 പേര് പരീക്ഷ എഴുതിയതില്‍ 25,635 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. 3,427 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ 1200...
കണ്ണൂർ : തളിപ്പറമ്പ് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള തളിപ്പറമ്പ് പ്രീമെട്രിക് ഹോസ്റ്റലിൽ (പെൺ) പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അഞ്ചാം തരം മുതലുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സൗജന്യ താമസം, ഭക്ഷണം, ട്യൂഷൻ എന്നിവയുണ്ടാകും. പ്രതിമാസ പോക്കറ്റ്...
കണ്ണൂർ : പാളത്തിലെ അറ്റകുറ്റപ്പണി കാരണം രണ്ട് തീവണ്ടികളുടെയും ചില ദിവസങ്ങളിലെ യാത്ര സമയത്തിൽ വരുത്തിയ മാറ്റമാണ് പിൻവലിച്ചത്. ഈ ദിവസങ്ങളില്‍ രണ്ട് തീവണ്ടികളും സാധാരണ സമയക്രമം പാലിച്ച് സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു. 22638...
കണ്ണൂര്‍: ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പിലൂടെ കണ്ണൂരിലെ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായതായി പരാതി. ഓണ്‍ലൈന്‍ വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂര്‍ സ്വദേശിക്ക് 10,749 രൂപ നഷ്ടമായി. പരാതിക്കാരന് ഓണ്‍ലൈനില്‍ പരസ്യം കണ്ട് ലോണിന് അപേക്ഷിക്കുകയായിരുന്നു. ശേഷം...
കണ്ണൂർ: കണ്ണൂർ വാട്ടർ അതോറിറ്റിയില്‍ ജോലി ചെയ്യുന്ന 52 വയസുകാരനെ വെസ്റ്റ് നൈല്‍ പനി രോഗത്തിന്റെ ലക്ഷണങ്ങളോട് കൂടി കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശവമായി ജില്ലാ മെഡിക്കല്‍ ഓഫീസ്. ഇലക്ഷൻ സർവ്വയലൻസ്...
കണ്ണൂർ: കണ്ണൂരിൽ നിന്നുള്ള നാല് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി, ദമ്മാം വിമാന സർവീസുകളാണ് റദ്ദാക്കിയത്. വ്യാഴാഴ്ച്ച പുലർച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയതായി യാത്രക്കാർക്ക് വിവരം ലഭിക്കുന്നത്. മേയ് 13-ന് ശേഷം...
കണ്ണൂർ : ആധാരം എഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെൻറ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ 24-ാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മെയ് ഒൻപത്, പത്ത് തീയതികളിൽ ജില്ലയിലെ ആധാരം എഴുത്ത് ഓഫീസുകൾക്ക് അവധി ആയിരിക്കുമെന്ന്...