പാനൂർ :പ്രവാസി ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ കുന്നോത്ത് പറമ്പിലെ കൂളിച്ചാൽ കെ.സി.കുഞ്ഞബ്ദുള ഹാജി (62) അന്തരിച്ചു . പ്രവാസി ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റായും, ദീർഘകാലം കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിംലീഗ് സംസ്ഥാന...
തളിപ്പറമ്പ്: ഒരുകാലത്ത് കാർഷിക മേഖലയെ സമ്പുഷ്ടമാക്കിയിരുന്ന നെൽവയലുകളുടെ നല്ലൊരു ഭാഗം തരിശായി കിടക്കുന്നു. ഗ്രൂപ്പ് കൃഷിയില്ലെങ്കിൽ നെൽക്കൃഷിയില്ലെന്ന സ്ഥിതിയാണ്. വ്യക്തികൾ സ്വന്തം നിലയിൽ ചെയ്യുന്ന കൃഷി ചുരുങ്ങി. വിത്തും വളവും സഹായധനവുമൊക്കെയായി സർക്കാർ പിന്നാലെ കൂടിയിട്ടും...
കണ്ണൂർ : ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. വ്യക്തിയുടെ എല്ലാ ആരോഗ്യ വിവരങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ഏത് ഇ-ഹെൽത്ത് അധിഷ്ഠിത ആസ്പത്രികളിൽ ലഭിക്കുമെന്നതിനാൽ ചികിത്സക്ക് വേഗം കൂട്ടാൻ ഇതുവഴി സാധിക്കും. ഏതെങ്കിലും...
കണ്ണൂർ : ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന് അപേക്ഷിച്ച ഉടന്‍ ലഭ്യമാക്കുന്നതിനുള്ള ‘തത്കാല്‍’ സംവിധാനം നിലവില്‍ വന്നു. www.Foscos.gov.in എന്ന വെബ്സൈറ്റിലൂടെ ലോ റിസ്ക് വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് സേവനം പ്രയോജനപ്പെടുത്താം. ജില്ലയില്‍ നടന്ന ‘തത്കാല്‍’ ലൈസന്‍സ് /രജിസ്ട്രേഷന് മേളയില്‍ കണ്ണൂര്‍...
കണ്ണൂർ : ചെമ്പിലോട് ഗവ.ആയുര്‍വേദ ഡിസ്പെന്സറിയില് മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്, കേരള നഴ്സിങ് ആന്റ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവയാണ് യോഗ്യത. പ്രായം 40 വയസില്‍ താഴെ....
കണ്ണൂർ : ചെറുപുഴയിൽ അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. ഭൂദാനം സ്വദേശിയായ നാരായണിയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്. സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ്...
കണ്ണൂർ : തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ് കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തുന്ന ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിങ് ആന്റ് ഫര്‍ണിഷിങ് കോഴ്സിലേക്ക്...
കണ്ണൂർ : മഴ തകർത്തു പെയ്യുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നത് ജില്ലയിലെ കർഷകർക്കാണ്. മലയോര മേഖല ഉൾപ്പെടെ കാറ്റിലും മഴയിലും ഏക്കറുകണക്കിന് കൃഷിയാണ് ഇല്ലാതായത്. ഇതോടെ ഇവരുടെ ജീവിതമാർഗംതന്നെ അടഞ്ഞു. ജില്ലയിലെ 1414 കർഷകരാണ് ഇതുവരെ കാലവർഷത്തിൽ...
കണ്ണൂർ : ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചുവരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ...
ചക്കരക്കല്ല് : യൂറോപ്യൻ രാജ്യത്തേക്ക് വിസ വാഗ്ദാനം ചെയ്ത് 5.25 ലക്ഷം രൂപ തട്ടിയെടുത്തതിൽ ദമ്പതിമാരുടെ പേരിൽ കേസെടുത്തു. സൗത്ത് തൃക്കരിപ്പൂർ കക്കുന്നത്തെ ശ്യാമിലി, ഭർത്താവ് പി.വി പ്രമോദ് കുമാർ എന്നിവർക്കെതിരെയാണ് ചക്കരക്കൽ പോലീസ് കേസ്...