ന്യൂഡൽഹി : യാത്രക്കാർ കുറവുള്ള എ.സി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കാൻ റെയിൽവേ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എല്ലാ സോണുകൾക്കും റെയിൽവേ ബോർഡ് നിർദേശം നൽകി. വന്ദേഭാരത് ഉൾപ്പെടെ...
ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ഇംഫാലിലെ സ്കൂളിന് മുന്നിലുണ്ടായ വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു. കലാപം അരങ്ങേറുന്ന മണിപ്പുരിൽ കഴിഞ്ഞ ദിവസമാണ് സ്കൂളുകൾ തുറന്നത്. സ്ത്രീ വെടിയേറ്റ് മരിച്ചതിന് പിന്നാലെ മേഖലയിൽ വീണ്ടും സംഘർഷം ശക്തമായി. കഴിഞ്ഞ...
ദുബായ്: ദുബായിൽ പരിഷ്കരിച്ച ട്രാഫിക് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമലംഘകർക്ക് 50,000 ദിർഹമാണ് പിഴ. വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 2015ലെ ഡിക്രി നമ്പർ 29 ലെ ചില ആർട്ടിക്കിളുകളിൽ ഭേദഗതി വരുത്തിയാണ് യു. എ....
ദുലെ: മഹാരാഷ്ട്രയിലെ ദുലെയിൽ കണ്ടെയ്നർ ട്രക്ക് കാറുമായി കൂട്ടിയിടിച്ച് 10 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ദുലെയിലെ പലസ്നറിൽ മുംബൈ-ആഗ്ര ദേശീയ പാതയിൽ രാവിലെ 10.45 ന് ആയിരുന്നു അപകടം. മധ്യപ്രദേശിൽ നിന്ന് ദുലെയിലേക്ക്...
മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. ശിക്ഷാ നടപടി സ്റ്റേ ചെയ്ത് ജാര്‍ഖണ്ഡ് ഹൈക്കോടതി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന്...
മസ്കത്ത്: 50 ലക്ഷവും കടന്ന് സുൽത്താനേറ്റിലെ ജനസംഖ്യ. ഈ വർഷത്തിന്റെ ആദ്യപകുതിവരെയുള്ള കണക്കുപ്രകാരം 50, 79,514 ആണ് ഒമാന്റെ ജനസംഖ്യ. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ആകെ ജനസംഖ്യയുടെ 57 ശതമാനവും ഒമാനികളാണ്....
ലണ്ടന്‍: യു.കെയില്‍ മലയാളി നഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന് 40 വർഷം തടവ്. കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറയിലെ ചെലേവാലന്‍ സാജു (52) വിനെ നോര്‍ത്താംപ്ടണ്‍ഷെയര്‍ കോടതിയാണ് ശിക്ഷിച്ചത്. കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ സാജു...
മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശി അബ്ദുൽ അസീസ് (69) ആണ് ഹജ്ജ് നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോൾ മരിച്ചത്. കിങ് ഫഹദ്...
റിയാദ്: അനധികൃതമായി ഹജ്ജിനെത്തിയ 17000ത്തിലധികം പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. നിയമം ലംഘിച്ച് ഹജ്ജിനായി എത്തിയ 17,615 പേരെ പൊലീസ് പിടികൂടിയതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാനും പബ്ലിക് സെക്യൂരിറ്റി...
ന്യൂഡൽഹി : രാജ്യത്തെ പരമദരിദ്രരായ മതവിഭാഗം മുസ്ലീങ്ങൾ. ദേശീയ സാമ്പിൾ സർവേയുടെ ഭാഗമായ ഓൾ ഇന്ത്യ ഡെബ്റ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സർവേ, പിരിയോഡിക് ലേബർ ഫോഴ്സ് സർവേ എന്നിവയുടെ കണക്ക് പ്രകാരം രാജ്യത്തെ പ്രധാന മതങ്ങളിൽ ഏറ്റവും...