ന്യൂഡല്‍ഹി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് നിലമ്പൂര്‍ പോലീസാണ് ഷാജനെതിരേ കേസെടുത്തത്....
ഒമാൻ: വിസ നിയമങ്ങളിൽ മാറ്റങ്ങളുമായി ഒമാൻ. രാജ്യം വിടാതെ ഇനി വിസ മാറാൻ കഴിയാത്ത തരത്തിലാണ് പുതിയ നിയമ പരിഷ്കരണം. ടൂറിസ്റ്റ് വിസ, വിസിറ്റിംഗ് വിസ എന്നിവയെടുത്ത് ഒമാനിലെത്തുന്നവർക്ക് ഇനി രാജ്യം വിട്ടു പോയി മടങ്ങി...
ദുബായ് ∙ കുടുംബത്തിന് യു.എ.ഇ സന്ദർശിക്കാൻ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ഗ്രൂപ്പ് വീസയ്ക്ക് അപേക്ഷിക്കാൻ അനുമതി. ഫാമിലി ഗ്രൂപ്പ് വീസ അപേക്ഷ അനുവദിച്ചതായി അധികൃതർ പറഞ്ഞതായി പ്രാദേശിക പത്രം റിപോർട് ചെയ്തു. 18 വയസ്സിന്...
എസ്.ബി.ഐ കാര്‍ഡും റിലയന്‍സ് റീട്ടെയിലും ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് ‘റിലയന്‍സ് എസ്.ബി.ഐ കാര്‍ഡ്’ പുറത്തിറക്കി. റിലയന്‍സ് എസ്.ബി.ഐ കാര്‍ഡ്, റിലയന്‍സ് എസ്.ബി.ഐ കാര്‍ഡ് പ്രൈം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് കോ-ബ്രാന്‍ഡഡ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. വസ്ത്രങ്ങള്‍ മുതല്‍ പലചരക്ക്...
ഗസ്സസിറ്റി: ഗസ്സ യുദ്ധം തുടങ്ങിയ ഒക്ടോബർ ഏഴിനു ശേഷം ആദ്യമായി ഇസ്രായേൽ റഫ അതിർത്തി തുറന്നു. ഇസ്രായേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവ ഫലസ്തീനികളെ റഫ അതിർത്തി വഴി ചികിത്സക്കായി ഈജിപ്തിലെത്തിക്കും. ഇരട്ട പാസ്പോർട്ട് കൈവശമുള്ള ചില...
രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നൽകണം. ഡൽഹിയിൽ 1833 രൂപയും, കൊൽക്കത്തയിൽ 1943 രൂപയും മുംബൈയിൽ 1785 രൂപയും ബംഗളൂരുവിൽ...
തായ്ലന്ഡ് സ്വപ്നം താലോലിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇന്ത്യക്കാര്‍ക്ക് തായ്ലന്ഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. എന്നാല്‍ ഒരു ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. 2023 നവംബര്‍ പത്ത് മുതല്‍ 2024 മെയ് പത്ത്...
ന്യൂഡല്‍ഹി: കൃഷിസ്ഥലത്ത് ഇനിയെപ്പോള്‍ നനയ്ക്കണമെന്നും എന്ത് വളമിടണമെന്നുമെല്ലാം ശാസ്ത്രീയമായി അറിയാന്‍ മൊബൈലില്‍ നോക്കിയാല്‍ മതിയോ? കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും മൊബൈലില്‍ തന്നെ നല്കാന് ഇന്നത്തെ സാങ്കേതികവിദ്യകള്‍ പര്യാപ്തമാണെന്ന് കാണിക്കുകയാണ് ഡല്‍ഹി പ്രഗതിമൈതാനില്‍ നടക്കുന്ന ഇന്ത്യാ...
ബംഗളൂരു: നഗരത്തിലുണ്ടായ വൻ തീപിടിത്തത്തിൽ കനത്ത നാശനഷ്ടം. 40 ബസ്സുകളിലധികം കത്തി നശിച്ചു. ബംഗളൂരു വീർഭദ്ര നഗറിലുള്ള ഗാരേജിന് സമീപമുള്ള സ്വകാര്യ ബസ് ഡിപ്പോയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പത്തോളം...
ന്യൂഡല്‍ഹി: പ്രകൃതി സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി സ്കൂളുകളില്‍ ഒരു അധ്യാപകനെ ‘നേച്ചര്‍ കോര്‍ഡിനേറ്ററായി’ നിര്‍ദേശിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന്. കുട്ടികള്‍ക്കുള്ളില്‍ പ്രകൃതിയോടുള്ള നന്ദിയും അര്‍പ്പണബോധവും വളര്‍ത്താന്‍ പുതിയ നടപടി സഹായകമാകുമെന്നാണ് പ്രതീക്ഷ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന...