ന്യൂഡല്ഹി: വഖഫ് (ഭേദഗതി) ബില്ലും മറ്റു മൂന്നു പുതിയ കരട് നിയമങ്ങളും ഇന്ന് ആരംഭിക്കുന്ന പാര്ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില് പരിഗണിക്കും. വഖഫ് ഭേദഗതി ബില് പരിശോധിച്ച പാര്ലമെന്റിന്റെ സംയുക്ത സമിതി ലോക്സഭാ സ്പീക്കര് ഓം ബിര്ളയ്ക്ക്...
ദുബായ് : ദുബായിലെ വാഹന യാത്രയ്ക്ക് ഇന്ന് മുതൽ ചെലവേറും. തിരക്കേറിയ സമയങ്ങളിൽ ദുബായിൽ സാലിക്കിന് (ടോൾ ഗേറ്റ്) 6 ദിർഹം ഈടാക്കുന്ന ‘വേരിയബിൾ റോഡ് ടോൾ പ്രൈസിങ് സിസ്റ്റം’ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതോടെയാണ്...
ന്യൂഡല്ഹി: പരിഷ്കരിച്ച ക്രിമിനല് നടപടി ചട്ടം ഭാരതീയ നാഗരിക്ക് സുരക്ഷാ സന്ഹിത (ബിഎന്എസ്എസ്) 2023 പ്രകാരം വാട്ട്സ്ആപ്പ് വഴിയോ മറ്റ് ഇലക്ട്രോണിക് മോഡുകള് വഴിയോ പ്രതികള്ക്ക് നോട്ടീസ് നല്കാന് പോലീസിന് കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ...
ന്യൂഡല്ഹി: ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്വേ പാലമായ ചെനാബ് ബ്രിഡ്ജിലൂടെ വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ ട്രയല് യാത്ര നടത്തി. ശ്രീ മാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനില്നിന്ന് ശ്രീനഗര് സ്റ്റേഷനിലേക്കാണ് ശനിയാഴ്ച ട്രയല് റണ്...
ന്യൂഡല്ഹി: സിവില് സര്വീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്ത്തന്നെ പ്രായവും സംവരണവും തെളിയിക്കുന്ന രേഖകള് സമര്പ്പിക്കുന്നത് നിര്ബന്ധമാക്കി കേന്ദ്രസര്ക്കാര്. നേരത്തെ, പ്രിലിമിനറി പരീക്ഷ പാസാകുന്നവര് മാത്രം അനുബന്ധരേഖകള് നല്കിയാല് മതിയായിരുന്നു.മഹാരാഷ്ട്രയിലെ ഐ.എ.എസ്. പ്രൊബേഷണര് പൂജ ഖേഡ്കര് രേഖകളില്...
വാഷിങ്ടൺ: അമേരിക്കയിലെ ജന്മാവകാശ പൗരത്വത്തിനുള്ള അവകാശം റദ്ദാക്കിയ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. സിയാറ്റിൽ ആസ്ഥാനമായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ജോൺ കൗഗെനറാണ് എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്. 14 ദിവസത്തേക്ക് നടപടികൾ...
ന്യൂഡല്ഹി: അമേരിക്കന് പ്രസിഡന്റായി ഡൊണാള്ഡ് ട്രംപ് ചുമതലയേറ്റതോടെ പ്രതിസന്ധിയിലായി ഇന്ത്യന് വിദ്യാര്ഥികള്. കോളേജ് പഠനത്തിനിടെ പാര്ട്ട് ടൈം ജോലി ചെയ്താണ് വിദ്യാര്ഥികള് ചെലവിനുള്ള പണം കണ്ടെത്തുന്നത്. എഫ്-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാര്ത്ഥികള്ക്ക് ആഴ്ചയില് 20 മണിക്കൂര്...
ന്യൂഡൽഹി : ഫെബ്രുവരി ഒന്നു മുതൽ രാജ്യത്തെ പണമിടപാടു കൾ പൂർണമായും ഡിജിറ്റൽ കറൻസിയിലൂടെ മാത്രമായിരിക്കുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കള്ള പ്പണം പൂർണമായും തടയുക, സാമ്പത്തികരംഗം ശക്തിപ്പെടു ത്തുക എന്നീ ലക്ഷ്യങ്ങളോടെയാ ണ്...
ബയ്റുത്ത്: മുതിർന്ന ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ലെബനനിലെ ബേക്കാ ജില്ലയിലെ വീടിന് സമീപത്തുവെച്ച് അജ്ഞാതർ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. ആറു തവണ വെടിയേറ്റ ഹമാദിയെ അടുത്തുള്ള ആശുപത്രിയിൽ...
ന്യൂഡൽഹി: ഒരു വർഷ ബി.എഡ് പ്രോഗ്രാം മടങ്ങിവരുന്നു. 4 വർഷ ബിരുദ പ്രോഗ്രാം പൂർത്തിയാക്കുന്നവർ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിടുന്ന കോഴ്സിന്റെ പാഠ്യപദ്ധതി ക്രമീകരിക്കാൻ നാഷണൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എഡ്യൂക്കേഷൻ (എൻസിടിഇ) എട്ടംഗ സമിതിക്ക് രൂപം നൽകി....