കോവിഡിന് ശേഷം ട്രെയിന് യാത്രക്കാര്ക്ക് എ.സിയോട് പ്രിയം; അഞ്ചുവര്ഷം കൊണ്ട് വരുമാനത്തിൽ വൻ വര്ധനവ്
ന്യൂഡല്ഹി: കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിലെ ട്രെയിന് യാത്രക്കാര്ക്ക് എ.സി. കോച്ചുകളോട് പ്രിയമേറിയതായി കണക്കുകള്. ഫസ്റ്റ് ക്ലാസ്, ടു ടയര്, ത്രീ ടയര്, ചെയര്കാര് തുടങ്ങി എല്ലാ...
