ന്യൂഡൽഹി : ദേശീയ സാമ്പിൾ സർവേ ഓഫീസ് പുറത്തുവിട്ട ഗാർഹിക ഉപഭോഗ ചെലവിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമങ്ങളുള്ളത് കേരളത്തിൽ. 5924 രൂപയാണ് കേരളത്തിലെ ഗ്രാമങ്ങളിലെ ഒരു കുടുംബം പ്രതിമാസം സാധനങ്ങൾക്കും സേവനങ്ങൾക്കുമായി...
ന്യൂഡൽഹി: കേരളത്തിൻ്റെ എം.പി സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാത്രി ഒമ്പതോടെയാണ് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേറ്റത്. തൃശൂരിലെ മിന്നും വിജയത്തിന് പിന്നാലെയാണ് സുരേഷ് ഗോപിയെ...
ന്യൂഡൽഹി : അക്ഷരാര്ഥത്തില് ടൂറിസ്റ്റുകളുടെ സ്വര്ഗഭൂമികയാണ് തായ്ലന്ഡ്. സമ്പന്നമായ സംസ്കാരം, പ്രകൃതി സൗന്ദര്യം, ലോകത്തെ തന്നെ ഏറ്റവും രുചികരമായ ഭക്ഷണ വൈവിധ്യം, സഹൃദയരായ ജനത. എത്ര പോയാലും മടുക്കാത്ത, എല്ലാ തരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന ഒരപൂര്വ...
ദുബായ് : യു.എ.ഇയിൽ താപനില 50നോട് അടുക്കുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യാത്രയ്ക്കു മുൻപ് സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി വാഹനം ഗതാഗതയോഗ്യമാണെന്ന് ഉറപ്പാക്കണം. ടയറുകൾ, ബ്രേക്കുകൾ,...
ഹൈദരാബാദ്: വ്യവസായിയും റാമോജി ഗ്രൂപ്പിന്റെ തലവനുമായ റാമോജി റാവു (87) അന്തരിച്ചു. രക്തസമ്മര്ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടര്ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് വിടവാങ്ങല്. കുറച്ചുവര്ഷങ്ങള്ക്ക് മുമ്പാണ് റാമോജി അര്ബുദത്തെ അതിജീവിച്ചത്. ലോകത്തിലെ ഏറ്റവും വലിയ...
ന്യൂഡല്ഹി: ദേശീയ മെഡിക്കല് പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി.യില് 67 പേര് ഒന്നാം റാങ്കുകാരായത് വിവാദത്തില്. സാധാരണ ഒന്നോ രണ്ടോ പേര് മാത്രമാണ് മുഴുവന് മാര്ക്കും നേടി ഒന്നാമതെത്താറുള്ളത്. സംശയം ദൂരീകരിക്കാന് പുനര്മൂല്യനിര്ണയം ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്ഥികളും വിദ്യാഭ്യാസ...
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. സത്യപ്രതിജ്ഞ വൈകിട്ട് ആറിന്. നേരത്തെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു. ബി.ജെ.പി നേതാക്കളായ അമിത് ഷായും രാജ്നാഥ് സിങും പാര്ട്ടി അധ്യക്ഷന് ജെ.പി.നഡ്ഡയുടെ വസതിയില് ചര്ച്ചകള് നടത്തിവരികയാണ്....
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെ കനത്ത മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലുംപെട്ട് മലയാളി ഉള്പ്പെടെ ഒൻപത് പേര് മരിച്ചു. 22 അംഗ സംഘത്തിലെ 13 പേരെ സൈന്യം രക്ഷപ്പെടുത്തി. പാലക്കാട് ചെർപ്പുളശേരി പാണ്ടമംഗലം വാക്കേക്കളത്തിൽ സിന്ധു (45),...
സൗദിയിൽ മാസപ്പിറവി കണ്ടു. ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു. അറഫാ സംഗമം ഈ മാസം 15ന് നടക്കും. ദുൽഹജ്ജ് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ...
ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പില് ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില് മന്ത്രിസഭാ രൂപീകരണത്തിന് ഘടക കക്ഷികളുടെ സമ്മര്ദ്ദം തലവേദനയാവുന്നു. സ്പീക്കര് പദവിയും അഞ്ച് ക്യാബിനറ്റ് മന്ത്രി സ്ഥാനവുമാണ് ടി.ഡി.പിയുടെ ആവശ്യം. മൂന്ന് ക്യാബിനറ്റും ബിഹാറിന് പ്രത്യേക...