ന്യൂഡല്ഹി: അഴമിതിക്കേസില് എന്ഫോസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരു അസി.ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനെയാണ് ഡല്ഹിയില്വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ജ്വല്ലറി ഉടമയോട് 20 ലക്ഷം രൂപ...
ന്യൂഡല്ഹി: മുതിര്ന്ന സി.പി.എം നേതാവും പശ്ചിമ ബംഗാള് മുന് മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കന് കൊല്ക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയില് വ്യാഴാഴ്ച രാവിലെ 8.20 ഓടെയായിരുന്നു അന്ത്യം. ബാലിഗഞ്ച് ഏരിയയിലെ രണ്ട് മുറികളുള്ള ഒരു...
വിനോദസഞ്ചാരികള്ക്ക് ദുബായ് നഗരം ചുറ്റിക്കാണാന് പുതിയ ടൂറിസ്റ്റ് ബസ് (ഓണ് ആന്ഡ് ഓഫ് ബസ്) അടുത്തമാസം മുതല് സര്വീസ് ആരംഭിക്കും. എമിറേറ്റിലെ പ്രധാന ആകര്ഷണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഓണ് ആന്ഡ് ഓഫ് ബസ് സര്വീസ് സെപ്റ്റംബര്...
ദോഹ: ഡോളറിനെതിരെ വിനിമയ നിരക്കില് ഇന്ത്യന് രൂപ ഇടിഞ്ഞത് പ്രവാസികള്ക്ക് നേട്ടമായി. നാട്ടിലേക്ക് പണമയയ്ക്കാന് നല്ല സമയമാണിത്. വിനിമയ നിരക്കില് ഗള്ഫ് കറന്സികള് കുതിക്കുകയാണ്. ചൊവ്വാഴ്ച ഖത്തര് റിയാല് രൂപക്കെതിരെ 22.92 എന്ന ഉയര്ന്ന നിലയിലെത്തിയിരുന്നു....
ന്യൂഡല്ഹി : നഴ്സുമാരുടെ ശമ്പളക്കാര്യത്തില് സുപ്രീംകോടതി ഉത്തരവ് പ്രകാരം കേന്ദ്രസര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്ദേശങ്ങള് സംസ്ഥാനങ്ങള്ക്ക് അയച്ചതായി കേന്ദ്ര ആരോഗ്യസഹമന്ത്രി അനുപ്രിയ പട്ടേല് രാജ്യസഭയെ അറിയിച്ചു. ആരോഗ്യം സംസ്ഥാന വിഷയമായതിനാല് ഇക്കാര്യത്തില് വേണ്ട നടപടി...
ന്യൂഡൽഹി: ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയ്യയുടെയും ഹിസ്ബുല്ല നേതാവ് ഫുആദ് ഷുക്റിന്റെയും കൊലപാതകത്തിനു പിന്നാലെയുള്ള സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം. മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇസ്രായേലിലെ ഇന്ത്യൻ...
ന്യൂഡൽഹി : ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. സംഘർഷ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. ആഗസ്ത് 8 വരെയാണ് സർവീസുകൾ...
വാഷിംഗ്ടണ്: സൈബര് സുരക്ഷാ സോഫ്റ്റ്വെയര് ദാതാക്കളായ ക്രൗഡ്സ്ട്രൈക്കിന്റെ പാളിയ അപ്ഡേറ്റിന് പിന്നാലെയുള്ള ആഗോള ഐ.ടി പ്രതിസന്ധിക്ക് ശേഷം മൈക്രോസോഫ്റ്റിന് മറ്റൊരു പ്രശ്നം കൂടി. ജൂലൈ 30ന് മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനമായ അസ്യൂർ ഉള്പ്പടെ പ്രവർത്തനരഹിതമായതാണ്...
സിംല : ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അഞ്ച് പേർ മരിച്ചു. 50 ഓളം പേരെ കാണാതായെന്നാണ് വിവരം. ഷിംലയിലെ രാംപൂരിൽ സാമജ് ഘടിലാണ് ബുധൻ രാത്രിയാണ് മേഘവിസ്ഫോടനമുണ്ടയത്. മാണ്ഡിയിലും മലവെള്ളപ്പാച്ചിലുണ്ടായി. ഇവിടെ നിന്നാണ് ഒരു...
ദുബൈ: വയനാട്ടിലുണ്ടായ ഉരുള്പൊട്ടലില് നാശനഷ്ടം സംഭവിച്ചവർക്കും വീട് നഷ്ടപ്പെട്ടവർക്കും സഹായവുമായി പ്രവാസി സംഘടന ഇൻകാസ് യു.എ.ഇ. പത്ത് വീടുകളും ആദ്യ ഗഡു ധനസഹായവുമായി 5,00,000 രൂപയും നൽകാനാണ് തീരുമാനിച്ചത്. അതേസമയം ദുരന്തബാധിതര്ക്ക് വിവിധ മേഖലകളില് നിന്ന്...