ന്യൂഡൽഹി: ജൂൺ 24-ന് ആരംഭിച്ച വ്യോമസേനയുടെ അഗ്നിപഥ് രജിസ്‌ട്രേഷൻ ചൊവ്വാഴ്ച അവസാനിക്കും. വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. agnipathvayu.cdac.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. പതിനേഴരമുതൽ 23 വയസ്സുവരെയുള്ള പുരുഷന്മാർക്കാണ്...
India
ന്യൂഡൽഹി: സി.ബി.എസ്.ഇയിൽ തോറ്റു എന്ന വാക്ക് മാർക്ക് ലിസ്റ്റുകളിൽ നിന്ന് ഒഴിവാക്കി. സി.ബി.എസ്.ഇ പത്താം ക്ലാസിലെ മാർക്ക് ലിസ്റ്റുകളിൽ ഇത്തവണ തോറ്റു എന്ന വാക്ക് ഉണ്ടാകില്ല. തോറ്റു...
ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 16,135 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ രോഗമുള്ളവരുടെ എണ്ണം 1,13,864 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ...
ന്യൂഡൽഹി: മൂല്യ നിർണയ നടപടികൾ പൂർത്തിയാകാത്തതിനാൽ സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഈഴാഴ്ച അവസാനമോ അടുത്താഴ്ചയോ ഫലം പ്രഖ്യാപിക്കുമെന്നാണ് പുതിയ വിവരം....
ന്യൂഡൽഹി: പോഷകാഹാര വിതരണത്തിന് കുട്ടികൾക്ക് ആധാർ കാർഡുകൾ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ. കുട്ടികളുടെ മാതാപിതാക്കളുടെ ആധാർ നമ്പറുകൾ പോഷണ്‍ ട്രാക്കർ വെബ്സൈറ്റുകളിൽ ചേർക്കണമെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം...
ന്യൂഡൽഹി: അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ റാലി ഒക്ടോബർ ഒന്നുമുതൽ 20 വരെ കോഴിക്കോട്ട് നടക്കും. കോഴിക്കോട്, കാസർകോട്, പാലക്കാട്, മലപ്പുറം,...
ന്യൂഡൽഹി: പട്ടിക ജാതി-വർഗ വിഭാഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി ശിക്ഷാനടപടി ഉറപ്പുവരുത്തണമെന്ന് കേന്ദ്രസർക്കാർ. പരാതികളിൽ ഉടൻ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാനും രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും ആഭ്യന്തര സെക്രട്ടറി...
പട്ടിക ജാതി പരീക്ഷാർഥികൾക്ക് യു.പി.എസ്‍.സി എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. മധ്യപ്രദേശിലെ സാഗറിലുള്ള കേന്ദ്ര സർവകലാശാലയായ ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയയിലെ ഡോ. അംബേദ്കർ സെന്റർ...
ന്യൂഡൽഹി : കോവിഡ് പോസിറ്റീവായ രോഗികള്‍ക്ക് നാഡീവ്യൂഹത്തെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം. അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, ഇസ്കീമിക് സ്ട്രോക് പോലുള്ള സങ്കീര്‍ണതകളാണ് കോവിഡ്...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ജൂലൈ ആദ്യ വാരത്തോടെ പ്രഖ്യാപിക്കും. ജൂലൈ നാലിന് പത്താം ക്ലാസിന്റെ പരീക്ഷാ ഫലം പ്രഖ്യാപിക്കും. ജൂലൈ 10ന് പന്ത്രണ്ടാം...
