മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. കണ്ണൂർ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണൻ, കൊല്ലം...
ഹൈദരാബാദ്: പ്രശസ്ത ഛായാഗ്രാഹകൻ വി.ജയറാം (70) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ഹൈദരാബാദിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ രണ്ടു വർഷം മുൻപ് മരിച്ചു. 2 മക്കളുണ്ട്. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ...
ന്യൂഡൽഹി: ജീവനക്കാരുടെ വേരിയബിൾ ഡി.എ. വർധിപ്പിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. പ്രതിമാസം 105 രൂപ മുതൽ 210 രൂപവരെയാണ് വർധന. 1.5 കോടിയിലധികം വരുന്ന ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ...
ന്യൂഡൽഹി: ആർകിടെക്ചർ അഭിരുചി പരീക്ഷയായ ‘നാറ്റ’ (National aptitude test in architecture)യുടെ രണ്ടാം ടെസ്റ്റ് കോവിഡ് വ്യാപനത്തെത്തുടർന്ന് പുനഃക്രമീകരിച്ചു. കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ (CoA) നിയന്തണത്തിൽ നടക്കുന്ന പരീക്ഷ ജൂൺ 12ന് ആണ് നടത്താൻ...
മുംബൈ: ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് അറബിക്കടലിലുണ്ടായ ബാർജ് അപകടത്തിൽപ്പെട്ട് ഒരു മലയാളി കൂടി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. തൃശ്ശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അര്‍ജുനാണ് മരിച്ചത്. ബാര്‍ജിലെ സേഫ്റ്റി ഓഫീസറായിരുന്നു അര്ജുന്. ...
മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ ഔരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷാണ് മരിച്ചത്. സുമേഷ് മരിച്ചു എന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചു. വടുവന്‍ചാല്‍ മേലെ വെള്ളേരി സുധാകരന്റെ...
ന്യൂ ഡൽഹി: സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിലാകുന്നു. ഇതിന്റെ ഭാഗമായി പൊതുമേഖല സ്ഥാപനമായ എനര്‍ജി എഫിഷന്‍സി സര്‍വീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ കണ്‍വെര്‍ജന്‍സ് എനര്‍ജി ലിമിറ്റഡ് ടാറ്റ...
ന്യൂഡല്‍ഹി: മ്യുക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്രസര്‍ക്കാര്‍. ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഇതോടെ ബ്ലാക്ക് ഫംഗസ്...
ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് രണ്ടാം തരംഗത്തിനിടയിൽ ബ്ലാക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ്) കേസുകളിൽ അതിവേഗം വർധനയുണ്ടാകുന്നതായി വിദഗ്ധർ. ബ്ലാക് ഫംഗസ് അണുബാധകളുടെ എണ്ണം മൂന്നക്കം കടന്നു കുതിക്കുകയാണെന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്...
ന്യൂഡൽഹി: വീട്ടിൽ ഇരുന്നുകൊണ്ട് കോവിഡ് ടെസ്റ്റ് നടത്താവുന്ന കോവിഡ് ടെസ്റ്റ് കിറ്റിന് അംഗീകാരം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് (ഐ.സി.എം.ആർ.) കിറ്റിന് പച്ചക്കൊടി കാണിച്ചത്. കിറ്റ് എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച മാർഗരേഖ പുറത്തുവന്നു. രോഗലക്ഷണം...