ന്യൂഡല്‍ഹി: വാക്സിന് നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് ഇനി വാക്സിനേഷന് കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ വാക്സിന് കേന്ദ്രങ്ങളില്‍ മാത്രമേ ഇതിന് സൗകര്യമുണ്ടാകൂ. വാക്സിന് പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ്...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം പുനരാരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. മെയ് 31 നാണ് സര്‍വീസ് പുനരാരംഭിക്കുക. ഡല്‍ഹിയില്‍ നിന്ന് ടെല്‍-അവീവിലേക്കാണ് ആദ്യ സര്‍വീസ്. ജൂലൈ 31വരെയുള്ള സര്‍വീസുകള്‍...
ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്സിന്റെ അടുത്ത ഘട്ട പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക്. ഭാരത് ബയോടെക്കിന്റെ കുട്ടികള്‍ക്കുള്ള കോവാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഡ്രഗസ് കണ്ട്രോളര് അനുമതി...
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിൽ പ്രവർത്തിക്കുന്ന നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ട്രെയിനിങ്, സേഫ്റ്റി & എൻവയോൺമെന്റ് വിഭാഗത്തിലേക്ക് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗ്രാജുവേറ്റ് അപ്രന്റിസ് – 16. യോഗ്യത : സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/മൈനിങ് എൻജിനീയറിങ്ങിലെ നാല്...
ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിനെ തുടർന്ന് തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെ 25 ട്രെയിനുകൾ റദ്ദാക്കി. എറണാകുളം - പാറ്റ്ന, തിരുവനന്തപുരം - സിൽചാർ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈസ്റ്റേൺ റെയിൽവെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ബംഗാൾ ഉൾക്കടലിൽ...
ന്യൂഡൽഹി: വേരിയബിൾ ഡി.എ. വർധന 2021 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിന്റെ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്, കോവിഡിന്റ് പശ്ചാത്തലത്തിൽ ആശ്വാസം നൽകുന്നതാണ് ഡി.എ. വർധന. കേന്ദ്ര സർക്കാരിന്റെ റഗുലർ സർവീസിലുള്ളവർക്കല്ല...
ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയില്‍ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിൻ ഇടംപിടിച്ചില്ല. പട്ടികയിൽ ഉൾപ്പെടുത്താനുള്ള താൽപര്യപത്രം നിർമ്മാതാക്കൾ നൽകിയിട്ടുണ്ടെങ്കിലും വരുന്ന ജൂൺ മാസത്തിലാകും ലോകാരോഗ്യ സംഘടന ഇതിനായുള്ള അവലോകനയോഗം ചേരുക....
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിക്ക് വിട്ട് ഉന്നതതല യോഗം. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് സെപ്റ്റംബറില്‍ പരീക്ഷ നടത്തണമെന്ന് ഉന്നതതല യോഗത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രി രാജ്നാഥ്...
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹനങ്ങളുടെ സര്‍വീസിനും വാറണ്ടിക്കും കൂടുതല്‍ സമയം അനുവദിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്മ്മാ താക്കളായ മഹീന്ദ്ര. ജൂലൈ 31 വരെയാണ്...
ബെംഗളൂരു: കർണാടകത്തിലെ ചിക്കമഗളൂരുവിൽ പോലീസ് സ്റ്റേഷനിൽ ദളിത് യുവാവിനെ സബ് ഇൻസ്പെക്ടർ മൂത്രം കുടിപ്പിച്ചതായി പരാതി. മേയ് പത്തിന് അറസ്റ്റിലായ കെ.എൽ. പുനീത് (22) ആണ് തന്നെ ഗൊണിബീഡു പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അർജുൻ...