ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവരസാങ്കേതികവിദ്യാ ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് 15 ദിവസങ്ങൾക്കുള്ളിൽ നൽകണമെന്ന് ഓൺലൈൻ വാർത്താ സൈറ്റുകളോടും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളോടും വിവര പ്രക്ഷേപണ മന്ത്രാലയം. ബുധനാഴ്ച ചട്ടം നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്....
ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ വന്ന പുതിയ സാങ്കേതികവിദ്യാ ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പ്രമുഖ സമൂഹമാധ്യമമായ ഫെയ്സ്ബുക്ക്. നേരത്തെ തെറ്റായ വിവരങ്ങളും വ്യാജ ഉള്ളടക്കവും അടങ്ങുന്ന കുറിപ്പുകളുടെ റീച്ച് കുറച്ചിരുന്നു. എന്നാല്‍ പുതിയ വ്യവസ്ഥ അനുസരിച്ച്...
ന്യൂഡൽഹി: ഡൽഹിയിലെ നാഷണൽ വാട്ടർ ഡെവലപ്മെന്റ് ഏജൻസിയിൽ 62 ഒഴിവ്. പരസ്യവിജ്ഞാപന നമ്പർ: 07/2021. ഓൺലൈനായി അപേക്ഷിക്കണം. ജൂനിയർ എൻജിനീയർ (സിവിൽ), ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രാഫർ ഗ്രേഡ്...
ന്യൂഡൽഹി: അതുവരെയുണ്ടായിരുന്ന ഡിസൈൻ സമവാക്യങ്ങളെ പിഴുതെറിഞ്ഞ് മൈക്രോസോഫ്റ്റ് പുതിയ രൂപത്തിലും ഭാവത്തിലും വിൻഡോസിനെ അവതരിപ്പിച്ചത് 2015ൽ വിൻഡോസ് 10 ലോഞ്ചോടെ ആയിരുന്നു. എന്നാൽ, വിൻഡോസ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ പുത്തൻ പതിപ്പ് അതിലും വലിയ മാറ്റങ്ങളുമായി എത്താൻ...
മഥുര: ‘എന്റെ അമ്മ പോയി, പക്ഷെ അമ്മയുടെ അരികിലേക്ക് ഞാന്‍ ഓടിയെത്തിയിട്ടും കാര്യമില്ലല്ലോ, ജീവന് വേണ്ടി പിടയുന്ന കുറേ പേരുണ്ടിവിടെ, അവരെ ആശുപത്രിയിലെത്തുകയാണ് പ്രധാനം. എന്റെ അമ്മ സ്വര്‍ഗത്തിലിരുന്ന് അത് കണ്ട് ആഹ്ളാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ടാവും....
ചെന്നൈ: ദുരഭിമാനക്കൊലയിൽ നിന്ന് കാമുകിയെ രക്ഷിക്കാൻ, യുവാവ് തീകൊളുത്തി മരിച്ചു. രാമനാഥപുരം ജില്ലയിൽ വിജയ്(25) എന്ന യുവാവാണ് മരിച്ചത്. എൻജിനീയറിങ് കോളജിൽ ഒരുമിച്ച് പഠിച്ച വിജയ്യും അപർണശ്രീയും പ്രണയത്തിലായിരുന്നു. പഠനം പൂർത്തിയായ ശേഷം വിജയ് ബന്ധുക്കൾക്കൊപ്പം...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വാട്സ്ആപ്പ് ലീഗല്‍ കംപ്ലെയ്ന്റ് ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെയാണ് വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് വിവരം. സ്വകാര്യത...
ന്യൂഡൽഹി: ഏറ്റവും ചുരുങ്ങിയ നിരക്കുള്ള കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇപ്പോള്‍ ചേരാം. അക്കൗണ്ട് ഉടമകള്‍ക്ക് അതാത് ബാങ്കില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് നല്‍കിയോ ബന്ധപ്പെട്ട ബാങ്ക് വൈബ്സൈറ്റിലൂടെ ഓണ്‍ലൈനായോ അപകട മരണങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ...
ന്യൂഡൽഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയ്ക്ക് ഇന്ത്യയില്‍ പൂട്ട് വീണേക്കുമെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശം അനുസരിക്കാത്ത സാഹചര്യത്തിലാണ് ഈ പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം നേരിടുമോയെന്ന ആശങ്ക ഉയരുന്നത്....
ചെന്നൈ: നഗരത്തിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനെതിരേ വിദ്യാർഥികളുടെ പരാതി. ചെന്നൈ കെ.കെ. നഗർ പി.എസ്.ബി.ബി. സ്കൂളിലെ കൊമേഴ്സ് അധ്യാപകനായ രാജഗോപാലനെതിരെയാണ് വിദ്യാർഥികൾ പരാതി ഉന്നയിച്ചിരിക്കുന്നത്. അധ്യാപകൻ അശ്ലീലസന്ദേശങ്ങൾ അയക്കുന്നതായും ലൈംഗികച്ചുവയോടെ സംസാരിക്കുന്നതായുമാണ് വിദ്യാർഥികളുടെ പരാതി. മാത്രമല്ല,...