ഗുഗിള്‍ ഫോട്ടോസ് എന്ന പ്ലാറ്റ്ഫോം ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ഒന്നാണ്. പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍. പരിധികളില്ലാതെ ഫോട്ടോകളും വീഡിയോകളും സ്റ്റോര്‍ ചെയ്ത് വയ്ക്കാമെന്നുള്ളതായിരുന്നു ഈ പ്ലാറ്റ്ഫോമിന്റെ ജനപ്രീതി ഉയര്‍ത്താനുള്ള കാരണം. എന്നാല്‍, ഈ ആനുകൂല്യം മെയ്...
ന്യൂഡൽഹി: ഇതുവരെ കണ്ടെത്തിയതിലും അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദത്തെ വിയറ്റ്നാമിൽ കണ്ടെത്തി. ഇന്ത്യയിലും യു.കെ.യിലും കണ്ടെത്തിയ കൊറോണ വൈറസിന്റെ സങ്കര ഇനമാണിത്. മുന്‍പ് കണ്ടെത്തിയ കൊറോണ വൈറസിനേക്കാൾ വായുവിലൂടെ അതിവേഗം വ്യാപിക്കാൻ ശേഷിയുള്ളതാണ് പുതിയ...
ന്യൂഡൽഹി: സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ളാസിലെ കുട്ടികൾക്ക് ഇൻറേണൽ മാർക്ക് നല്കുന്ന കാര്യം ആലോചനയിൽ. മൂന്നു വർഷത്തെ മാർക്ക് ഇതിനായി കണക്കിലെടുത്തേക്കും. പരീക്ഷ നടത്തണ്ട എന്നാണ് തീരുമാനമെങ്കിൽ 9, 10,11 ക്ലാസ്സുകളിലെ മാർക്ക് പരിഗണിച്ച ശേഷം ഇന്റേണൽ...
ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടര്‍ന്ന് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരോ കുട്ടിക്കും പി.എം.കെയേഴ്സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അടക്കം നൽകുന്ന...
ന്യൂഡൽഹി: രാജ്യത്ത് വിമാന യാത്രകൾക്ക് ചിലവേറും. ആഭ്യന്തര വിമാന സർവീസുകളുടെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ ടിക്കറ്റ് നിരക്ക് സിവിൽ ഏവിയേഷൻ വകുപ്പ് വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബ്യലത്തിൽ വരും. ഡൽഹി –...
ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി. ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ വിമാനങ്ങള്‍ക്ക് 2020 ജൂണ്‍...
ന്യൂഡൽഹി: കോവിഡ് വാക്സിനേഷനിൽ നിന്ന് ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാൻ പുതിയ സംവിധാനം. 1075 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് കോവിഡ് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള പുതിയ സൗകര്യമാണ് ഒരുക്കുന്നതെന്ന് നാഷനൽ...
ബെംഗളൂരു: യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൂട്ടമാനഭംഗത്തിനിരയാക്കി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ ആറ് ദിവസം മുന്‍പാണ് സംഭവം നടന്നത്. ബംഗ്ലാദേശുകാരിയായ യുവതിയെ(22) ക്രൂരമായി പീഡിപ്പിക്കുന്നതാണ്...
ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങൾക്ക് പിന്നാലെ വാർത്താസൈറ്റുകള്‍ക്കും ഓണ്‍ലൈന്‍ ചലച്ചിത്രപ്രദര്‍ശന സൈറ്റുകള്‍ക്കും (ഒ.ടി.ടി.) കൂച്ചുവിലങ്ങിടാന്‍ കേന്ദ്രസർക്കാർ. പുതിയ ഐ.ടി. നിയമ പ്രകാരം ഫെബ്രുവരിയിൽ പുറപ്പെടുവിച്ച മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമധാര്‍മികത കോഡും പാലിക്കാൻ സ്വീകരിച്ച നടപടി 15 ദിവസത്തിനകം...
ന്യഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം എന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. 10 ശതമാനത്തില്‍ കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയാല്‍...