ന്യൂഡല്ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബി.ജെ.പി എം.പി ഓം ബിര്ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്ച്ചയായി രണ്ടാം തവണയാണ് ഓം ബിര്ള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയില്നിന്നുള്ള എം.പിയാണ് അദ്ദേഹം. സ്പീക്കറായി ഓം ബിര്ളയെ തിരഞ്ഞെടുത്തതിന് പിന്നാലെ...
ദില്ലി: രാഹുൽ ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. ഇംഗ്ലീഷിലാണ് രാഹുൽ സത്യവാചകം ചൊല്ലിയത്. രാഹുലിന് ഒന്നടങ്കം മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തി. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം...
ന്യൂഡല്ഹി: വാടക ഗര്ഭപാത്രത്തിലൂടെ അമ്മയാകുന്നവർക്കും വാടക ഗർഭധാരണം നടത്തുന്നവർക്കും 180 ദിവസം (ആറു മാസം) അവധി നല്കി കേന്ദ്ര സര്ക്കാര്. 1972-ലെ സെല്ട്രല് സിവില് സര്വ്വീസ് നിയമമാണ് ഭേദഗതി ചെയ്തത്. വാടക ഗർഭത്തിലൂടെ മാതാപിതാക്കളാകുന്ന സർക്കാർ...
ദില്ലി: മാറ്റിവെച്ച നീറ്റ് പി.ജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്. പരീക്ഷ നടത്താനുള്ള നടപടികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ഇതു സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുടെ അടക്കം യോഗം ചേർന്നു. പരീക്ഷ പേപ്പർ...
ദില്ലി : നീറ്റ്, നെറ്റ് അടക്കം പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോരുന്നത് തടയാനുളള പൊതു പരീക്ഷാ നിയമത്തിന്റെ (പബ്ലിക് എക്സാമിനേഷന് ആക്ട് 2024 ) ചട്ടങ്ങള് കേന്ദ്ര സര്ക്കാര് പുറത്തിറക്കി. പരീക്ഷാ നടത്തിപ്പില് പ്രശ്നങ്ങള് കണ്ടെത്തിയാല്...
ന്യൂഡൽഹി : നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള് സംബന്ധിച്ച വിവാദങ്ങള് ശക്തമായ സാഹചര്യത്തില് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ഉപയോഗിച്ചുള്ള സി.സി.ടി.വി നിരീക്ഷണ സംവിധാനം ഉപയോഗിക്കാന് തീരുമാനിച്ച് യു.പി.എസ്.സി. എ.ഐ ഉള്പ്പെടുത്തിയുള്ള നിരീക്ഷണ സംവിധാനത്തിനായി പരിചയ സമ്പന്നരായ പൊതുമേഖലാ സ്ഥാപനങ്ങളില്...
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള എം.പിമാർ സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് ഗോപി ഉൾപ്പെടെ 18 എം.പിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. വിദേശ യാത്രയിലായ ശശി തരൂർ അടുത്ത ദിവസം സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം പേരും മലയാളത്തിലാണ്...
ലോക്സഭ അംഗമായി മലയാളത്തില് സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എം.പി. ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. ബി,ജെ,പിയുടെ കേരളത്തില് നിന്നുള്ള ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്ക്കാരില് ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ്...
കാൽപന്തിന്റെ മിശിഹ ലയോണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ. ലോകകപ്പെന്ന വലിയ സ്വപ്നവും നേടിയതോടെ ഏറ്റവും ആശ്വാസത്തോടെ, ആസ്വാദിച്ച് പന്തു തട്ടുന്ന മെസ്സിയെയാണ് ഈ കോപ്പയിൽ ലോകം കാണുന്നത്. ഡിസംബറിലെ ഇരുപത്തിയഞ്ചാണ് ക്രൈസ്തവ സമൂഹത്തിന് തിരുപ്പിറവിയുടെ...
ന്യൂഡല്ഹി: പ്രകൃതി ദുരന്തങ്ങള് പോലുള്ള അടിയന്തര സാഹചര്യങ്ങളില് ഇന്റര്നെറ്റ് കണക്ടിവിറ്റി അതിവേഗം പുനസ്ഥാപിക്കുന്നതിനുള്ള വഴികള് തേടുകയാണ് കേന്ദ്ര ടെലികോം മന്ത്രാലയം. ഇതിന്റെ ഭാഗമായി ബലൂണുകള് ഉപയോഗിച്ച് ഇന്റര്നെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള പരീക്ഷണം ടെലികോം വകുപ്പ് വിജയകരമായി...