ബെംഗളൂരു: ഇതരമതവിഭാഗത്തില്പ്പെട്ട യുവതിയുമായുള്ള പ്രണയത്തിന്റെ പേരില് കര്ണാടകയില് യുവാവിനെ കൊന്ന് കുളത്തില് തള്ളി. സിന്ധഗി താലൂക്കിലെ ബലാഗാനൂര് സ്വദേശി രവി(34)യെയാണ് കാമുകിയുടെ പിതാവും ബന്ധുക്കളും ചേര്ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില് യുവതിയുടെ അമ്മാവനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു....
ലക്നൗ : നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടിയ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. യോഗേഷ് ഗൗതം (28), ഭാര്യ സപ്ന ഗൗതം (24), നികിത സിങ് (19), പ്രിയ (20), നിധി ഖന്ന (28)...
ന്യൂഡല്ഹി : രാജ്യതലസ്ഥാനത്ത് ബലാത്സംഗത്തിനിരയായ ആറ് വയസ്സുകാരി ഗുരുതരാവസ്ഥയില്. കഴിഞ്ഞ ദിവസമാണ് രഞ്ജിത് നഗര് മേഖലയിലെ വീടിന് മുന്നില് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ 20 വയസ്സിന് മുകളില് പ്രായമുള്ള യുവാവ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി പീഡിപ്പിച്ചത്....
യു.പി.ഐ പേമെന്റ് ആപ്ലിക്കേഷനായ ഫോൺ പേ പണമിടപാടുകൾ നടത്തുന്നതിന് പ്രൊസസിങ് ഫീ ഈടാക്കിത്തുടങ്ങി. 50 രൂപയ്ക്ക് മുകളിൽ മൊബൈൽ റീച്ചാർജ് ചെയ്യുമ്പോൾ ഒരു രൂപ മുതൽ രണ്ട് രൂപ വരെയാണ് ഈടാക്കുന്നത്. യു.പി.ഐ പണമിടപാടിന് പ്രൊസസിങ്...
കോവിഡ് മഹാമാരി മനുഷ്യന്റെ ജീവിതദൈര്ഘ്യത്തെയും ബാധിച്ചുവെന്ന് പഠന റിപ്പോര്ട്ട്. ഇന്ത്യക്കാരില് ആയുര്ദൈര്ഘ്യം (Life expectancy at Birth) രണ്ടു വര്ഷമാണ് കുറച്ചതെന്ന് മുംബൈയിലെ ഇന്റര് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന് സ്റ്റഡീസ് (ഐ.ഐ.പി.എസ്.) നടത്തിയ പഠനത്തില്...
ഇന്ത്യന്നേവിയില് സെയിലര് തസ്തികയില് 2500 ഒഴിവ്. അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം. ആര്ട്ടിഫൈസര് അപ്രന്റിസ് (എ.എ.), സീനിയര് സെക്കന്ഡറി റിക്രൂട്സ് (എസ്.എസ്.ആര്.) വിഭാഗത്തിലാണ് അവസരം. ആര്ട്ടിഫൈസര് അപ്രന്റിസ് 500 60 ശതമാനം മാര്ക്കോടെ ഫിസിക്സും മാത്സും വിഷയങ്ങളായി...
നോര്ത്ത് സെന്ട്രല് റെയില്വേയില് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 1664 ഒഴിവുണ്ട്. ഒരു വര്ഷത്തെ പരിശീലനമാണ്. പ്രയാഗ് രാജ്, ഝാന്സി, ആഗ്ര ഡിവിഷനുകളിലും ഝാന്സി വര്ക്ക് ഷോപ്പിലുമാണ് അവസരം. റെയില്വേ റിക്രൂട്ട്മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്....
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിലെ വിവിധ തസ്തികകളിലേക്ക് നിയമനം. 116 ഗ്രാജുവേറ്റ്/ഡിപ്ലോമ ട്രേഡ് അപ്രന്റീസ് പോസ്റ്റിലേക്കാണ് നിയമനം. നവംബർ 1 മുതൽ 15 വരെ ഡി.ആർ.ഡി.ഒ റിക്രൂട്ട്മെന്റ് 2021ന്...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് ശതമാനമാണ് വർധന. ഇതോടെ ക്ഷാമബത്ത 28 ശതമാനത്തിൽനിന്ന് 31 ശതമാനമാകും. വർധനവിന് 2021 ജൂലായ് മുതൽ പ്രാബല്യമുണ്ടാകും. 47.14...
ന്യൂയോര്ക്ക്: സാമൂഹിക മാധ്യമ ഭീമന്മാരായ ഫെയ്സ്ബുക്ക് അതിന്റെ ബ്രാന്ഡ് നെയിം മാറ്റാന് പദ്ധതിയിടുന്നതായി റിപ്പോര്ട്ട്. ഇന്സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫെയ്സ്ബുക്ക് അതിന്റെ മാതൃകമ്പനിക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഒരു സോഷ്യല് മീഡിയ...