മുംബൈ: ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യങ്ങളുടെ നിയന്ത്രണത്തിന് പ്രത്യക ശിപാർശകൾ അവതരിപ്പിച്ച് പാർലമെന്ററി സമിതി. 2019 ലെ ഡേറ്റ പ്രൊട്ടക്ഷൻ ബില്ലിന്റെ വ്യവസ്ഥകൾ പുനഃപരിശോധിക്കുന്ന, പി.പി. ചൗധരി നേതൃത്വം കൊടുക്കുന്ന പാനൽ ആണ് ഇതു സംബന്ധിച്ച...
ന്യൂഡൽഹി :കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്രത്തിന്റെ സൗജന്യ റേഷൻ പദ്ധതി 2022 മാർച്ച് വരെ നീട്ടി. 5 കിലോഗ്രാം അരി, ഗോതമ്പ് എന്നിവയും മറ്റു ധാന്യങ്ങളും പൊതുവിതരണ സമ്പ്രദായത്തിലൂടെ സൗജന്യമായി നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയാണ്...
റാഞ്ചിയിലുള്ള സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡില്‍ വിവിധ ട്രേഡുകളിലായി 539 അപ്രന്റിസ് ഒഴിവ്. ഒഴിവുള്ള ട്രേഡുകള്‍ ഇലക്ട്രീഷ്യന് 190, ഫിറ്റര്‍ 150, മെക്കാനിക് റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ് ഓഫ് വെഹിക്കിള്‍ 50, സി.ഒ.പി.എ. 20, മെഷീനിസ്റ്റ് 10,...
മുംബൈ : വാട്സ് ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയപരിധി വര്‍ധിപ്പിക്കാന്‍ പദ്ധതി. ഡിലീറ്റ് മേസേജ് ഫോര്‍ എവരിവണ്‍ ഫീച്ചറിന്റെ സമയപരിധിയാണ് വാട്സാപ്പ് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16...
പാൻ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. പാൻ അസാധുവായാൽ ബാങ്ക് ഇടപാടുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്. നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി 2022...
മുംബൈ: എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും ടെലികോം താരിഫ് ഉയർത്തി. പ്രീ പെയ്ഡ് വരിക്കാർക്ക് 20-25ശതമാനം അധിക ബാധ്യതയാകും ഉണ്ടാകുക. ടോപ്പ് അപ്പ് പ്ലാനുകളിൽ 19-21ശതമാനമാണ് വർധന. നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ...
മംഗളൂരൂ: രണ്ട് കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നുപേർ പൊലീസ് പിടിയിലായി. കണ്ണൂർ സ്വദേശി സുബൈർ, പടീൽ സ്വദേശി ദീപക് കുമാർ, ബജ്പെ സ്വദേശി അബ്ദുൾ നസീർ എന്നിവരെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്....
കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികളിലായി 36 ഒഴിവിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവ്, സ്ഥാപനം. വകുപ്പ് എന്ന ക്രമത്തില്‍ * പ്രൊഫസര്‍ ( ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങ് ) – 1 (ഒബിസി) ഡയക്ടറേറ്റ് ഓഫ് സിവിലിയന്‍...
ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. കേന്ദ്രവനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവുമായി മന്ത്രി എ.കെ. ശശീന്ദ്രന് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണമില്ലാതെ കാട്ടുപന്നി വേട്ട അനുവദിക്കില്ല. പൗരന്മാർക്ക് വേട്ട...
ന്യൂഡൽഹി : മൊബൈൽ പ്രീ പെയ്ഡ് നിരക്കുകൾ എയർടെൽ വർധിപ്പിച്ചു. ഇതോടെ താരിഫിൽ 20 മുതൽ 25 ശതമാനംവരെ വർധനവുണ്ടാകും. ഡാറ്റ ടോപ്പ് അപ്പ് പ്ലാനുകളിൽ 20ശതമാനവും കൂട്ടിയിട്ടുണ്ട്. ‘സാമ്പത്തികാരോഗ്യം’ കണക്കിലെടുത്ത് നിരക്ക് വർധിപ്പിക്കാതെ കഴിയില്ലെന്ന്...