ന്യൂഡല്ഹി: കുട്ടികള്ക്കിടയില് ഓണ്ലൈന് ഗെയിം വ്യാപകമാകുന്നത് ആത്മഹത്യകളിലേക്കടക്കം നയിക്കുന്ന സാചര്യത്തില് അച്ഛനമ്മമാര്ക്കും അധ്യാപകര്ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്ദേശം. കളിക്കുന്നതിനിടെ ഗെയിമില് അസ്വഭാവികത തോന്നിയാല് ഉടന് കളി അവസാനിപ്പിച്ച്, അവസാനം കണ്ട സ്ക്രീന് ഷോട്ടെടുക്കാന് കുട്ടിക്ക്...
ന്യൂഡൽഹി: ഹരിയാണ-ഡൽഹി അതിർത്തിയിൽ ഫരീദാബാദിലുള്ള രാജ്യത്തെ ഏറ്റവുംവലിയ സിറിഞ്ച്, സൂചി കമ്പനി മലിനീകരണ നിയന്ത്രണബോർഡ് പൂട്ടിച്ചു. ഇത് കോവിഡ് പ്രതിരോധകുത്തിവെപ്പ് അടക്കം രാജ്യത്തെ ആരോഗ്യമേഖലയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഡൽഹിയിൽ മലിനീകരണം വർധിക്കുന്നതിനെത്തുടർന്നാണ് അയൽസംസ്ഥാനങ്ങളിലെ മലിനീകരണത്തിന് കാരണമാകുന്ന...
റിവഞ്ച് പോണ് അഥവാ അനുവാദമില്ലാതെ ഒരാളുടെ നഗ്ന/അര്ധനഗ്ന ദൃശ്യങ്ങള് പുറത്തുവിടുന്നത് നിരവധി ആളുകള് നേരിടേണ്ടി വന്നതും നേരിട്ടുകൊണ്ടിരിക്കുന്നതുമായൊരു പ്രശ്നമാണ്. ബന്ധത്തില് നിന്ന് പിന്മാറുന്നതും ശത്രുതയും പ്രതികാരവും ദേഷ്യവുമെല്ലാം കാരണമാണ് പലപ്പോഴും ആളുകള് പണ്ട് ഒന്നിച്ചുകഴിഞ്ഞപ്പോള് പകര്ത്തിയ...
ന്യൂഡല്ഹി: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിനെപ്പറ്റിയുള്ള ആശങ്കകള് നിലനില്ക്കുന്ന പശ്ചാത്തലത്തില് അന്താരാഷ്ട്ര വിമാന സര്വീസുകള് ജനുവരി 31 വരെ പുനരാരംഭിക്കില്ല. എന്നാല്, ‘എയര് ബബിള്’ മാനദണ്ഡം പാലിച്ചുള്ള വിമാന സര്വീസുകള് പഴയതുപോലെ തുടരും. അന്താരാഷ്ട്ര വിമാന...
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർക്കിൾ ബേസ്ഡ് ഓഫീസേഴ്സിന്റെ (എസ്.ബി.ഐ, സി.ബി.ഒ) 1226 തസ്തികകളിലേക്ക് (Circle Based Officers) അപേക്ഷ ക്ഷണിക്കുന്നു. SBI CBO റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം ഡിസംബർ 8-ന് പുറത്തിറങ്ങി. ഔദ്യോഗിക...
ബെംഗളൂരു: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസില് പിടിയിലായ ശേഷം കസ്റ്റഡിയില്നിന്ന് രക്ഷപ്പെട്ട മുന് വ്യോമസേനാ ഉദ്യോഗസ്ഥന് അറസ്റ്റില്. വ്യോമസേനയിലെ സെര്ജന്റ് ആയിരുന്ന ദരംസിങ് യാദവിനെയാണ് 11 വര്ഷത്തിന് ശേഷം ബെംഗളൂരു പോലീസ് അസമില്നിന്ന് പിടികൂടിയത്....
ന്യൂഡൽഹി: അടുത്ത അധ്യയന വർഷത്തെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ഡിസംബർ 15 മുതൽ ആരംഭിക്കും. 9, 11 ക്ലാസ് വിദ്യാർഥികൾക്കുള്ള രജിസ്ട്രേഷൻ നടപടികളാണ് 15ന് ആരംഭിക്കുക. പിഴയില്ലാതെ ഡിസംബർ 30വരെ രജിസ്ട്രേഷൻ നടത്താം. 300...
മൈസൂരു:കുടക് -മൈസൂരു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന നാഗർഹോളെ ദേശീയോദ്യാനത്തിൽ 2022 ജനുവരി മുതൽ വനംവകുപ്പ് പുതിയ സഫാരി ആരംഭിക്കും. നിലവിൽ നാഗർഹോളെയിലെ വീരനഹൊസഹള്ളി, അന്തർസന്തെ എന്നിവിടങ്ങളിൽ സഫാരിയുണ്ട്. ഇതിനുപുറമെയാണ് നാഗർഹോളെയുടെ ബഫർ സോണിൽ പുതിയ സഫാരി....
കുനൂർ : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ മലയാളി സൈനികനും. തൃശൂർ പുത്തൂർ പൊന്നൂക്കര അറക്കൽ രാധകൃഷ്ണൻ മകൻ എ. പ്രദീപ് ആണ് കൊല്ലപ്പെട്ടത്....
ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. വ്യോമസേനയാണ് വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തിൽ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന് വ്യോമസേന അറിയിച്ചു. ഗ്രൂപ്പ്...