ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ഫീച്ചറുകളിലൊന്ന്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം...
ന്യൂഡൽഹി: ടേം ഒന്ന് ബോർഡ് പരീക്ഷാഫലം ജനുവരി പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ. ഇത്തവണ വിദ്യാർഥികൾക്ക് അവരുടെ ഉത്തരപേപ്പറുകൾ സൗജന്യമായി വെബ്സൈറ്റിൽ ലഭിക്കും. ആദ്യമായാണ് സി.ബി.എസ്.ഇ ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്. വിദ്യാർഥികൾക്ക് അവരുടെ ഐ.ഡി വഴി ഫലം...
മംഗളൂരു : മലയാളിയായ കർണ്ണാടക സർക്കാർ ജീവനക്കാരന് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആറ് വർഷം തടവും 75 ലക്ഷം രൂപ പിഴയും. കർണാടക ഭക്ഷ്യ – സിവിൽ സപ്ലൈസ് കോർപ്പറേഷൻ ശക്തിനഗർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ്...
ന്യൂഡൽഹി : യു.എ.പി.എ.യില് അയവില്ലെന്ന നിലപാടുമായി കേന്ദ്രസര്ക്കാര്. കോടതി ശിക്ഷിക്കുന്നവരുടെ എണ്ണം കുറയുന്നതിന്റെ പേരില് നിയമം ഭേദഗതി ചെയ്യാന് ആലോചനയില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയില് നല്കിയ മറുപടി വ്യക്തമാക്കുന്നത്. കേരളത്തില് 3...
മുംബൈ : ഒ.ടി.ടി ഭീമനായ നെറ്റ്ഫ്ളിക്സ് ഇന്ത്യയിൽ തങ്ങളുടെ നിരക്കുകൾ കുത്തനെ കുറച്ചു. 199 രൂപയുടെ ‘നെറ്റ്ഫ്ളിക്സ് മൊബൈൽ’ പ്ലാൻ 25 ശതമാനം നിരക്ക് കുറച്ച് 149 രൂപയിലെത്തി. 499 രൂപയുടെ നെറ്റ്ഫ്ളിക്സ് ബേസിക് പ്ലാൻ...
മുംബൈ : ഡിസംബർ 14 മുതൽ ആമസോൺ പ്രൈം മെമ്പർഷിപ്പ് വില വർധിക്കും. അൻപത് ശതമാനം രൂപ വരെ വർധിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഡിസംബർ 14 ന് മുൻപ് പ്രൈം മെമ്പർഷിപ്പ് കാലാവധി നിലവിലെ നിരക്കിൽ തന്നെ...
ന്യൂഡല്ഹി : പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരാമര്ശമുള്ള ചോദ്യം ഒഴിവാക്കിയെന്ന് സി.ബി.എസ്.ഇ. പ്രസ്തുത ചോദ്യത്തിന് വിദ്യാര്ഥികള്ക്ക് മുഴുവന് മാര്ക്കും നല്കുമെന്നും സി.ബി.എസ്.ഇ. പ്രസ്താവനയില് അറിയിച്ചു. സ്ത്രീ – പുരുഷ തുല്യത കുടുംബങ്ങളില് കുട്ടികളുടെ...
കര്ണ്ണാടക: തലവേദന മാറ്റാന് ആള്ദൈവം തലയിലും ദേഹത്തും അടിച്ചതിനെത്തുടര്ന്ന് യുവതി മരിച്ചു. കര്ണ്ണാടക ഹാസന് ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്വതി (37)യാണ് മരിച്ചത്. സംഭവത്തില് ബെക്ക ഗ്രാമത്തിലെ സ്വയംപ്രഖ്യാപിത ആള്ദൈവം മനു(42)വിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്...
ന്യൂഡല്ഹി: സഹകരണ സൊസൈറ്റികള്ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന് കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന്റെ ആവശ്യം ആര്.ബി.ഐ തള്ളി. ധനമന്ത്രി നിര്മല സീതാരാമന് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്ക്ക് മുന്നറിയിപ്പ് നല്കുന്ന നോട്ടീസ് പിന്വലിക്കാന് കഴിയില്ലെന്ന് ആര്.ബി.ഐ...
മധുര: സി.പി.എം ചരിത്ര പുസ്തക രചനയിലൂടെയും, പാർട്ടി നേതാക്കളുടെ ജീവചരിത്രങ്ങളിലൂടെയും പ്രശസ്തനായ എൻ. രാമകൃഷ്ണൻ (82) അന്തരിച്ചു. മധുരയിലായിരുന്നു അന്ത്യം. സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫീസിലും, പാർലമെന്ററി പാർട്ടി ഓഫീസിലും പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി കേന്ദ്ര കമ്മിറ്റി...