ന്യൂഡൽഹി : കെ.വൈ.സി രേഖ പുതുക്കാനുള്ള സമയപരിധി റിസർവ് ബാങ്ക് മാർച്ച് 31 വരെ നീട്ടി. അതുവരെ നടപടി സ്വീകരിക്കരുതെന്ന് ബാങ്കുകൾക്കും ഇതര ധന സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് നിർദേശം നൽകി. ആധാറുമായി ബന്ധിപ്പിച്ച ഒ.ടി.പി...
2022 ജനുവരി ഒന്നുമുതൽ ഓണ്ലൈൻ ഭക്ഷണ വിതരണത്തിൻമേലുള്ള ചരക്കു സേവന നികുതി ചുമത്തേണ്ട ബാധ്യത ഇ-കൊമേഴ്സ് സേവനദാതാക്കൾക്ക് മാത്രമായിരിക്കും. ജി.എസ്.ടി നിയമത്തിലെ 9(5) ഭേദഗതിപ്രകാരം ഒരു ഹോട്ടൽ, റെസ്റ്റോറന്റിൽനിന്ന് ഭക്ഷണം ഇ-കൊമേഴ്സ് സംവിധാനം വഴി (സ്വിഗ്ഗി,...
ബംഗളൂരു: കർണ്ണാടകയിലെ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തി. കർണ്ണാടകയിലെ ഹാവേരി ജില്ലയിൽ വെങ്കടപുര തണ്ട ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിലാണ് ചത്തപല്ലിയെ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് അസ്വസ്ഥത കാണിച്ച സ്കൂളിലെ 80 വിദ്യാർത്ഥികളെ...
ന്യൂഡല്ഹി: ഇ.പി.എഫ് വരിക്കാരുടെ ഇ-നോമിനേഷന് നടത്താനുള്ള അവസാന തീയതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് നീട്ടി. ഡിസംബര് 31നുശേഷവും നോമിനേഷന് സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ട്വിറ്ററിലൂടെയാണ് ഇ.പി.എഫ്.ഒ അറിയിച്ചത്. ഡിസംബര് 31നകം ഇ-നോമിനേഷന് പൂര്ത്തിയാക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്....
ന്യൂഡൽഹി: മൾട്ടി ലെയർ നെറ്റ്വർക്ക് മാർക്കറ്റിങ് വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ്. നേരിട്ടുള്ള വിൽപനയുടെ (ഡയറക്ട് സെല്ലിങ്) മറവിൽ ആളുകളെ കണ്ണിചേർത്ത് വിവിധ തട്ടുകളിലാക്കി പ്രവർത്തിക്കുന്ന രീതിയാണ് വിലക്കിയത്. നീതിപൂർവകമല്ലാത്ത വ്യാപാര രീതിയാണ് ഡയറക്ട് സെന്ല്ലിങ്ങിലുളളതെന്ന്...
മുംബൈ: റിലയൻസ് ജിയോയുടെ വാർഷിക പ്ലാനുകളിലൊന്നിൽ പുതുവർഷം പ്രമാണിച്ച് അധിക വാലിഡിറ്റി പ്രഖ്യാപിച്ചു. 2545 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിലാണ് മാറ്റം. ഇതുവഴി 29 ദിവസങ്ങൾ അധികമായി ലഭിക്കും. നേരത്തെ 336 ദിവസമായിരുന്നു വാലിഡിറ്റി. അതായത്...
ന്യൂഡൽഹി: ബാങ്ക് എ.ടി.എമ്മിൽ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി 1 മുതൽ 21 രൂപയും ജി.എസ്.ടി.യും നൽകണം. നിലവിൽ ഇത് 20 രൂപയാണ്. ജൂൺ 10ന് ഇതുസംബന്ധിച്ച വിജ്ഞാപനം റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു....
ന്യൂഡൽഹി: ജനുവരി മുതൽ കൗമാരക്കാർക്ക് നൽകുന്നത് കോവാക്സിൻ മാത്രമായിരിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒമിക്രോണ് വ്യാപനത്തിനിടെ പ്രത്യേക വിഭാഗങ്ങൾക്ക്നൽകുമെന്ന് പ്രഖ്യാപിച്ച കരുതൽ ഡോസ് മിശ്രിത വാക്സിൻ ആകില്ല. മുന്പു സ്വീകരിച്ച അതേ വാക്സിൻ തന്നെയായിരിക്കും മൂന്നാമതും...
ന്യൂഡൽഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകള്ക്ക് കൂടി അംഗീകാരം ലഭിച്ചു. സിറം ഇന്സ്റ്റിറ്റ്യൂട്ടിന്റെ കോവോ വാക്സിനും ബയോളജിക്കല് ഇയുടെ കോര്ബെ വാക്സിനുമാണ് അംഗീകാരം ലഭിച്ചത്. ഇതിന് പുറമേ കോവിഡ് മരുന്നായ മോള്നുപിറവിറിന് നിയന്ത്രിത അനുമതി ലഭിച്ചതായും...
മുംബൈ: രാജ്യത്തെ 13 നഗരങ്ങളില് 2022ല് വാണിജ്യാടിസ്ഥാനത്തില് 5ജി സേവനം ആരംഭിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. ഡല്ഹി, ഗുരുഗ്രാം, മുംബൈ, പുണെ, ചെന്നൈ, കൊല്ക്കത്ത, ബെംഗളുരു, ഹൈദരാബാദ്, ചണ്ഢീഗഡ്, ലക്നൗ, അഹമ്മദാബാദ്, ഗാന്ധിനഗര്, ജാംനഗര് എന്നിവയാണ് ആ...