ജിദ്ദ: ജിദ്ദയിലെ അറിയപ്പെടുന്ന മലയാളി ഫുട്‍ബോളർ ഷാഹിദ് എന്ന ഈപ്പു (30) നിര്യാതനായി. ടൗൺ ടീം സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിൽ മുൻനിര കളിക്കാരനായ അദ്ദേഹം മലപ്പുറം അരീക്കോട് തേരട്ടമ്മൽ...
India
ന്യൂഡൽഹി : മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ അനുവദിക്കാൻ റെയിൽവേ ബോർഡിന് ശുപാർശ നൽകി സെക്കന്തരബാദിൽ ചേർന്ന റെയിൽവെ ടൈംടേബിൾ കമ്മിറ്റി യോഗം. തിരുവനന്തപുരത്ത് നിന്ന്...
പ്രാഗ്: പ്രശസ്ത സാഹിത്യകാരന്‍ മിലാന്‍ കുന്ദേര (94) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക്ക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച പാരീസിൽ വെച്ചായിരുന്നു അന്ത്യം. 1929 ഏപ്രില്‍...
ന്യൂഡല്‍ഹി: നികുതിവെട്ടിപ്പ് തടയാന്‍ രണ്ടുലക്ഷം രൂപയോ അതിലേറെയോ വിലവരുന്ന സ്വര്‍ണത്തിനും രത്‌നക്കല്ലുകള്‍ക്കും ഇ-വേ ബില്‍ നിര്‍ദേശം നടപ്പാക്കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനം. കേരളത്തില്‍ രണ്ടെണ്ണമടക്കം സംസ്ഥാനങ്ങളില്‍ ജി.എസ്.ടി....
ന്യൂഡല്‍ഹി: സി.പി.ഐ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസടുത്ത് മണിപ്പുർ പോലീസ്. മണിപ്പുരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേർഡ് കലാപമാണെന്ന ആരോപണം ഉന്നയിച്ചതിനാണ് കേസ്. ആനി രാജയ്ക്ക് പുറമെ...
ഷിംല: മണാലിയിലെ കനത്ത മഴയിലും പ്രളയത്തിലും കുടുങ്ങി മലയാളികള്‍. മലപ്പുറത്തെ ഒരു കുടുംബവും കൊച്ചി, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മണാലിയില്‍ കുടുങ്ങിയിരിക്കുകയാണ്.ഈ മാസം ഏഴാം തിയ്യതിയാണ്...
ന്യൂഡൽഹി : ഏക സിവിൽ കോഡ് സംബന്ധിച്ച് വരുന്ന വ്യാജ വാട്‌സാപ് സന്ദേശവും ഫോൺകോളും അവഗണിച്ച് ജാഗ്രത പാലിക്കണമെന്ന് ദേശീയ നിയമകമീഷൻ. കമീഷൻ അംഗങ്ങളുടെ പേരടക്കമുള്ള സന്ദേശവും...
ന്യൂഡൽഹി : യാത്രക്കാർ കുറവുള്ള എ.സി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കാൻ റെയിൽവേ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എല്ലാ സോണുകൾക്കും...
ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ഇംഫാലിലെ സ്കൂളിന് മുന്നിലുണ്ടായ വെടിവയ്പിൽ സ്ത്രീ കൊല്ലപ്പെട്ടു. കലാപം അരങ്ങേറുന്ന മണിപ്പുരിൽ കഴിഞ്ഞ ദിവസമാണ് സ്കൂളുകൾ തുറന്നത്. സ്ത്രീ വെടിയേറ്റ് മരിച്ചതിന്...
ദുബായ്: ദുബായിൽ പരിഷ്‌കരിച്ച ട്രാഫിക് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമലംഘകർക്ക് 50,000 ദിർഹമാണ് പിഴ. വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 2015ലെ ഡിക്രി നമ്പർ 29 ലെ...
