India

ന്യൂഡല്‍ഹി: മൂന്നോ അതിലധികമോ മാസം ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്തുന്ന പുതിയ നിയമന മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ (ഡി.സി.ഡബ്ല്യു.) ഇന്ത്യന്‍ ബാങ്കിന് നോട്ടീസ്...

ന്യൂഡൽഹി: നാലുവർഷത്തേക്ക്‌ മാത്രമായി ജവാൻമാരെ റിക്രൂട്ട്‌ ചെയ്യുന്ന അഗ്നിപഥ്‌ പദ്ധതിയിലേക്കുള്ള റിക്രൂട്ട്‌മെന്റ്‌ നടപടികൾക്ക്‌ കര–നാവിക–വ്യോമ സേനകൾ തുടക്കമിട്ടു.  വ്യോമസേനയിൽ അഗ്‌നിപഥ്‌ രജിസ്‌ട്രേഷൻ 24ന്‌ തുടങ്ങും. ജൂലൈ 26...

ന്യൂഡൽഹി : ആധാർ നമ്പറും റേഷൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. സമയപരിധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് 3 മാസംകൂടി സമയമനുവദിച്ച്...

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 400 ജൂനിയര്‍ എക്‌സിക്യുട്ടീവ് (എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍) തസ്തികയില്‍ 400 ഒഴിവ്. പരസ്യനമ്പര്‍: 02/2022. ഓണ്‍ലൈനായി ജൂണ്‍ 15...

ജനപ്രിയ മെസേജിങ് പ്ലാറ്റോമായ വാട്‌സാപ്പില്‍ ഗ്രൂപ്പ് മെമ്പര്‍ഷിപ്പ് അപ്രൂവല്‍ ഫീച്ചര്‍ വരുന്നു. പേര് സൂചിപ്പിക്കുന്ന പോലെ ഗ്രൂപ്പ് അംഗങ്ങളാകുന്നതിന് അഡ്മിന്‍മാരുടെ അനുമതി നിര്‍ബന്ധമാക്കുന്ന ഫീച്ചര്‍ ആണിത്. വാബീറ്റാ...

ന്യൂഡൽഹി: വിലക്കയറ്റത്തിൽ നട്ടം തിരിയുന്നവർക്ക് ഇരട്ടി പ്രഹരവുമായി എണ്ണക്കമ്പനികൾ. പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കുത്തനെ കൂട്ടി. 14.2 കിലോ സിലിണ്ടർ...

ന്യൂഡല്‍ഹി: രാജ്യത്ത് പതിനെട്ടുവയസ്സു പൂര്‍ത്തിയായ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ലഭ്യമാകാന്‍ ഒരുദിവസം മാത്രം ശേഷിക്കേ, സ്വകാര്യ ആശുപത്രികളിലെ കോവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും വില കുത്തനെ കുറച്ച്...

അഹമ്മദാബാദ്: കോവിഡിന്റെ പുതിയ വകഭേദമായ എക്സ്.ഇ (XE) ഗുജറാത്തിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മാർച്ച് 13നാണ് രോഗബാധ...

ന്യൂഡല്‍ഹി: ഇനിമുതല്‍ ഇന്ത്യയിലെ എല്ലാ ബാങ്കുകളിലെ എല്ലാ എ‌.ടി‌.എമ്മുകളിലും കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാകും.ആര്‍‌.ബി‌.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്ന്...

ടോറന്റ് വെബ്‌സൈറ്റുകളില്‍നിന്ന് സിനിമകളും ഡോക്യുമെന്ററികളും സീരിയലുകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ഇനി സൂക്ഷിക്കണമെന്ന് സുരക്ഷാ വിദഗ്ധര്‍. സിനിമകളും മറ്റും ചോർത്തി അപ്‌ലോഡ് ചെയ്യുന്നതും അത്തരം ഉള്ളടക്കം നിയമപരമല്ലാത്ത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!