ന്യൂഡല്‍ഹി: 15 വയസ്സിനും 18-നും ഇടയിലുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് രജിസ്ട്രേഷന് ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. കോവിന്‍ രജിസ്ട്രേഷന് പോര്‍ട്ടലിന്റെ മേധാവിയായ ഡോ.ആര്.എസ്. ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്ക് വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചും...
മുംബൈ : സക്കീറ ഷെയ്ഖിന് വയസ്സ് 30 മാത്രമാണ് പ്രായം. അവളുടെ മുഖത്ത് നിറയെ ചുളിവുകളാണ്. വലത്തെ കണ്ണിന്റെ സ്ഥാനത്ത് ഒരു ചുവന്ന കുഴി മാത്രമാണുള്ളത്, മൂക്കിന്റെ സ്ഥാനത്ത് രണ്ടു ദ്വാരങ്ങളും. കാരണം അവള് ആസിഡ്...
ന്യൂഡൽഹി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബൂസ്റ്റർ ഡോസ് നൽകുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആദ്യം സ്വീകരിച്ചതിൽ നിന്ന് വ്യത്യസ്തമായ വാക്സിനുകളായിരിക്കും ബൂസ്റ്റർ ഡോസായി നൽകുന്നത് എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആദ്യം ഒരു...
ബെംഗളൂരു : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഒമിക്രോൺ കേസുകൾ കണക്കിലെടുത്ത്, കർണ്ണാടക സർക്കാർ ഞായറാഴ്ച സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഡിസംബർ 28 മുതൽ 10...
ന്യൂഡല്‍ഹി: രാജ്യത്ത് 15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ വാക്സിനേഷന് നല്കി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്....
4ജി ഡാറ്റ വൗച്ചറുകള്‍ക്ക് ഇപ്പോള്‍ വലിയ ഡിമാന്‍ഡാണ്. വര്‍ക്ക് അറ്റ് ഹോം മുതല്‍ ചുമ്മാ യൂട്യൂബ് നോക്കിയിരിക്കാനും റീല്‍സ് വീഡിയോ കണ്ടിരിക്കാനുമെല്ലാം എല്ലാ പ്രായത്തിലുമുള്ള സ്മാര്‍ട്ഫോണ്‍ ഉപഭോക്താക്കളും ഇന്ന് 4ജി ഡാറ്റ പ്രയോജനപ്പെടുത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനും പണമയക്കാനുള്ള യുപിഐ ആപ്പുകള്‍...
ന്യൂഡല്‍ഹി: ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളും മറ്റ് ടെലികോം ലൈസന്‍സുള്ള സ്ഥാപനങ്ങളും ഫോണ്‍വിളി സംബന്ധിച്ച വിവരങ്ങള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിച്ചുവെക്കണമെന്ന് ടെലികോം വകുപ്പ്. ഇതിനായി യുണിഫൈഡ് ലൈസന്‍സ് എഗ്രിമെന്റ് ഭേദഗതി ചെയ്തു. നിലവില്‍ ഒരു വര്‍ഷമാണ്...
ന്യൂഡൽഹി: ഇ-മെയിൽ വഴി കംപ്യൂട്ടറിൽ നുഴഞ്ഞുകയറി പണം തട്ടുന്ന ‘ഡയവോൾ’ എന്ന വൈറസിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രം. വിൻഡോസ് കംപ്യൂട്ടറുകളെ ലക്ഷ്യം വെക്കുന്ന വൈറസിനെതിരേ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്-ഇൻ) ആണ് കഴിഞ്ഞദിവസം മുന്നറിയിപ്പ്...
ന്യൂഡൽഹി : രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള അഞ്ച് ജില്ല കേരളത്തില്‍. നിതി ആയോഗിന്റെ ബഹുമേഖല ദാരിദ്ര്യസൂചിക(എംപിഐ) റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ മേഖലകളിലെ 12 മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ....
ചെന്നൈ: സംവിധായകന് കെ.എസ്. സേതുമാധവന് (90) അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച്...