ന്യൂഡല്ഹി: ഇ.പി.എഫ് വരിക്കാരുടെ ഇ-നോമിനേഷന് നടത്താനുള്ള അവസാന തീയതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് നീട്ടി. ഡിസംബര് 31നുശേഷവും നോമിനേഷന് സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ട്വിറ്ററിലൂടെയാണ് ഇ.പി.എഫ്.ഒ അറിയിച്ചത്. ഡിസംബര് 31നകം ഇ-നോമിനേഷന് പൂര്ത്തിയാക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്....
ന്യൂഡൽഹി: മൾട്ടി ലെയർ നെറ്റ്വർക്ക് മാർക്കറ്റിങ് വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ്. നേരിട്ടുള്ള വിൽപനയുടെ (ഡയറക്ട് സെല്ലിങ്) മറവിൽ ആളുകളെ കണ്ണിചേർത്ത് വിവിധ തട്ടുകളിലാക്കി പ്രവർത്തിക്കുന്ന രീതിയാണ് വിലക്കിയത്. നീതിപൂർവകമല്ലാത്ത വ്യാപാര രീതിയാണ് ഡയറക്ട് സെന്ല്ലിങ്ങിലുളളതെന്ന്...
മുംബൈ: റിലയൻസ് ജിയോയുടെ വാർഷിക പ്ലാനുകളിലൊന്നിൽ പുതുവർഷം പ്രമാണിച്ച് അധിക വാലിഡിറ്റി പ്രഖ്യാപിച്ചു. 2545 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിലാണ് മാറ്റം. ഇതുവഴി 29 ദിവസങ്ങൾ അധികമായി ലഭിക്കും. നേരത്തെ 336 ദിവസമായിരുന്നു വാലിഡിറ്റി. അതായത്...
ന്യൂഡൽഹി: ബാങ്ക് എ.ടി.എമ്മിൽ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി 1 മുതൽ 21 രൂപയും ജി.എസ്.ടി.യും നൽകണം. നിലവിൽ ഇത് 20 രൂപയാണ്. ജൂൺ 10ന് ഇതുസംബന്ധിച്ച വിജ്ഞാപനം റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു....
ന്യൂഡൽഹി: ജനുവരി മുതൽ കൗമാരക്കാർക്ക് നൽകുന്നത് കോവാക്സിൻ മാത്രമായിരിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒമിക്രോണ് വ്യാപനത്തിനിടെ പ്രത്യേക വിഭാഗങ്ങൾക്ക്നൽകുമെന്ന് പ്രഖ്യാപിച്ച കരുതൽ ഡോസ് മിശ്രിത വാക്സിൻ ആകില്ല. മുന്പു സ്വീകരിച്ച അതേ വാക്സിൻ തന്നെയായിരിക്കും മൂന്നാമതും...
ന്യൂഡൽഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകള്ക്ക് കൂടി അംഗീകാരം ലഭിച്ചു. സിറം ഇന്സ്റ്റിറ്റ്യൂട്ടിന്റെ കോവോ വാക്സിനും ബയോളജിക്കല് ഇയുടെ കോര്ബെ വാക്സിനുമാണ് അംഗീകാരം ലഭിച്ചത്. ഇതിന് പുറമേ കോവിഡ് മരുന്നായ മോള്നുപിറവിറിന് നിയന്ത്രിത അനുമതി ലഭിച്ചതായും...
മുംബൈ: രാജ്യത്തെ 13 നഗരങ്ങളില് 2022ല് വാണിജ്യാടിസ്ഥാനത്തില് 5ജി സേവനം ആരംഭിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. ഡല്ഹി, ഗുരുഗ്രാം, മുംബൈ, പുണെ, ചെന്നൈ, കൊല്ക്കത്ത, ബെംഗളുരു, ഹൈദരാബാദ്, ചണ്ഢീഗഡ്, ലക്നൗ, അഹമ്മദാബാദ്, ഗാന്ധിനഗര്, ജാംനഗര് എന്നിവയാണ് ആ...
മംഗളൂരു: മതപരിവര്ത്തന നിരോധന നിയമത്തിന്റെ മറവില് ന്യൂനപക്ഷ സമുദായങ്ങള്ക്ക് കൂച്ചുവിലങ്ങിടാനുള്ള കര്ണ്ണാടക സര്ക്കാരിന്റെ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ.യുടെ നേതൃത്വത്തില് പ്രതിഷേധം. വിവാദ നിയമം പിന്വലിക്കണമെന്നാവശ്യപ്പെട്ട് മംഗളൂരു നഗരത്തില് രണ്ടിടങ്ങളില് നടന്ന സമ്മേളനങ്ങളില് നൂറുകണക്കിന് കന്യാസ്ത്രീകളും ക്രൈസ്തവ പുരോഹിതരുമടക്കം...
കേന്ദ്ര സര്ക്കാരിന്റെ നാഷണല് ഓവര്സീസ് സ്കോളര്ഷിപ്പ് സ്കീം/പാസേജ് ഗ്രാന്റ് സ്കീം പ്രകാരമുള്ള സ്കോളര്ഷിപ്പുകള്ക്ക് അപേക്ഷിക്കാം. വിദേശത്ത് മാസ്റ്റേഴ്സ്, പിഎച്ച്.ഡി., പോസ്റ്റ് ഡോക്ടറല് പഠനങ്ങള്ക്ക് പട്ടികവര്ഗ വിദ്യാര്ഥികള്ക്ക് സാമ്പത്തികസഹായം നല്കുന്ന പദ്ധതിയായ നാഷണല് ഓവര്സീസ് സ്കോളര്ഷിപ്പ് സ്കീം...
ന്യൂഡല്ഹി: നീതി ആയോഗിന്റെ നാലാമത് ഹെല്ത്ത് ഇന്ഡെക്സില് വലിയ സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗത്തെ മൊത്തത്തിലുള്ള മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില് കേരളം ഒന്നാമതെത്തി. ഉത്തര്പ്രദേശാണ് ഏറ്റവും പിന്നില്. 2019 – 20 റഫറന്സ് ഇയറായി പരിഗണിച്ച് തയ്യാറാക്കിയതാണ്...