പാലക്കാട് : ജില്ലയിലെ വാളയാർ ഉൾപ്പെടെയുള്ള സംസ്ഥാന അതിർത്തികളിൽ തമിഴ്നാട് അധികൃതർ പരിശോധന കർശനമാക്കി. രണ്ടു ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനയാണ് ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ചത്. കേരളത്തിൽ രോഗികളുടെ...
മുംബൈ: ഐഫോണ്‍ വാങ്ങാന്‍ പദ്ധതിയിടുന്നവർക്ക് ഏറ്റവും ഉചിതമായ സമയം. ആപ്പിള്‍ ഡേയ്സ് സെയില്‍ അവസാനിച്ച ശേഷവും ഐഫോണ്‍ പ്രേമികള്‍ക്ക് ഐഫോണ്‍ 12 മിനി നു കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ അവസരം. ഐഫോണ്‍ 12 മിനി 59,900...
ന്യൂഡൽഹി : 2021 നവംബറിൽ 17.5 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ വാട്ട്സ്ആപ്പ് നിരോധിച്ചു. ഈ കാലയളവിൽ 602 പരാതികളാണ് ലഭിച്ചതെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. പുതിയ ഐ.ടി. നിയമം അനുസരിച്ചാണ് വാട്ട്സ്ആപ്പ് കണക്കുകൾ പുറത്തുവിട്ടത്. ആറാമത്തെ...
ടെൽ അവിവ്∙ ഒമിക്രോണിനു പിന്നാലെ ആശങ്ക പടർത്തി ഫ്ളൊറോണ. ഇസ്രയേലിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കോവിഡും ഇൻഫ്ളുവൻസയും ഒരുമിച്ചു വരുന്ന രോഗാവസ്ഥയാണ് ഫ്ളൊറോണ. 30 വയസുള്ള ഗർഭിണിക്കാണു വൈറസ് ബാധ കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തി...
ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികള്‍ വില കുറച്ചു. 19 കിലോഗ്രാം വരുന്ന എല്‍.പി.ജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. ഇന്ന് മുതല്‍ വില കുറവ് പ്രാബല്യത്തില്‍ വരും. ഇതോടെ 1998.5 രൂപയാകും ഇന്ന്...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്, ഒമിക്രോണ്‍ കേസുകളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. ആര്.ടി.പി.സി.ആര് പരിശോധനകള്‍ ഫലം വരാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്റ്റുകളും സെല്‍ഫ് ടെസ്റ്റിങ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കണണെന്നും ആരോഗ്യ...
ന്യൂഡല്‍ഹി: തുണിത്തരങ്ങളുടെ ജി.എസ്ടി വര്‍ധന തല്ക്കാലം നടപ്പാക്കേണ്ടെന്ന് ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതോടെ വസ്ത്രങ്ങളുടെ ജി.എസ്.ടി അഞ്ചുശതമാനത്തില്‍തന്നെ തുടരും. ജനുവരി ഒന്നുമുതല്‍ ജി.എസ്.ടിനിരക്ക് അഞ്ചില്‍നിന്ന് 12ശതമാനമായി ഉയര്‍ത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വ്യാപാരികളില്‍നിന്നും ഡല്‍ഹി, ഗുജറാത്ത്,...
ന്യൂഡൽഹി : കെ.വൈ.സി രേഖ പുതുക്കാനുള്ള സമയപരിധി റിസർവ് ബാങ്ക് മാർച്ച് 31 വരെ നീട്ടി. അതുവരെ നടപടി സ്വീകരിക്കരുതെന്ന് ബാങ്കുകൾക്കും ഇതര ധന സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് നിർദേശം നൽകി. ആധാറുമായി ബന്ധിപ്പിച്ച ഒ.ടി.പി...
2022 ജനുവരി ഒന്നുമുതൽ ഓണ്‍ലൈൻ ഭക്ഷണ വിതരണത്തിൻമേലുള്ള ചരക്കു സേവന നികുതി ചുമത്തേണ്ട ബാധ്യത ഇ-കൊമേഴ്സ് സേവനദാതാക്കൾക്ക് മാത്രമായിരിക്കും. ജി.എസ്.ടി നിയമത്തിലെ 9(5) ഭേദഗതിപ്രകാരം ഒരു ഹോട്ടൽ, റെസ്റ്റോറന്റിൽനിന്ന് ഭക്ഷണം ഇ-കൊമേഴ്സ് സംവിധാനം വഴി (സ്വിഗ്ഗി,...
ബംഗളൂരു: കർണ്ണാടകയിലെ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തി. കർണ്ണാടകയിലെ ഹാവേരി ജില്ലയിൽ വെങ്കടപുര തണ്ട ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിലാണ് ചത്തപല്ലിയെ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് അസ്വസ്ഥത കാണിച്ച സ്കൂളിലെ 80 വിദ്യാർത്ഥികളെ...