യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. 400 ഒഴിവാണുള്ളത്. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. യോഗ്യത ആര്‍മിവിങ് നാഷണല്‍ ഡിഫന്‍സ് അക്കാദമി: പ്ലസ്ടു/തത്തുല്യം. എയര്‍ഫോഴ്സ്, നേവല്‍വിങ് നാഷണല്‍...
ന്യൂഡൽഹി : നീറ്റ് പി.ജി കൗൺസലിങ് ഉടൻ ആരംഭിക്കണമെന്ന് സുപ്രീംകോടതി. നീറ്റ് പിജി അഖിലേന്ത്യാ ക്വോട്ടയിൽ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും (ഇ.ഡബ്ല്യു.എസ്) ഒ.ബി.സി വിഭാഗങ്ങൾക്കും സംവരണം കോടതി അംഗീകരിച്ചു. ഉത്തരവോടെ കോടതി നടപടികളില്‍...
ന്യൂഡൽഹി : ഡെന്റൽ പിജി പ്രവേശനത്തിനുള്ള ദേശീയതല പൊതു പരീക്ഷയായ നീറ്റ്– എം.ഡി.എസിന് 24 വരെ ഓൺലൈൻ അപേക്ഷ നൽകാം. https://nbe.edu.in. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസിനാണ് പരീക്ഷച്ചുമതല. പ്രവേശന കൗൺസലിങ് നടത്തുന്നത് കേന്ദ്ര ആരോഗ്യ...
ന്യൂഡല്‍ഹി: എളുപ്പത്തില്‍ കൈകാര്യംചെയ്യാനും പുതുക്കാനും സൗകര്യപ്രദമായ രീതിയില്‍ രാജ്യത്ത് ഉടനെ ഇ-പാസ്പോര്‍ട്ട് അവതരിപ്പിച്ചേക്കും. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷയ്ക്ക് പ്രധാന്യംനല്‍കിയായിരിക്കും പാസ്പോര്‍ട്ട് അനുവദിക്കുക. ആഗോളതലത്തില്‍...
ലോകത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നത് കൂടുതൽ അപകടകരമായ മറ്റൊരു വകഭേദം ഉയർന്നുവരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന. ഡെൽറ്റ വകഭേദത്തേക്കാൾ വ്യാപക ശേഷി കൂടുതലാണെങ്കിലും ഒമിക്രോൺ പൊതുവെ അപകടകാരിയല്ലെന്നാണ് ഇതുവരെയുള്ള കണക്കു കൂട്ടൽ. എന്നാൽ ഒമിക്രോൺ...
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോഷെയറിങ് ആപ്പായ ഇന്‍സ്റ്റാഗ്രാം സമയക്രമത്തില്‍ പോസ്റ്റുകള്‍ കാണിക്കുന്ന ഫീഡ് പരീക്ഷിക്കുന്നു. അതായത് ഫോളോ ചെയ്യുന്നവരുടെ പോസ്റ്റുകള്‍ അവര്‍ പങ്കുവെക്കുന്ന സമയത്തിനനുസരിച്ച് ക്രമീകരിക്കും. * പുതിയ പോസ്റ്റുകള്‍ ആദ്യം കാണാന്‍ സാധിക്കും. ഇതിന്റെ ഭാഗമായി...
ന്യൂഡൽഹി: കോവിഡ് പോസീറ്റിവായി വീട്ടിൽ ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയുന്നയാൾക്ക് അവസാന മൂന്നുദിവസങ്ങളിൽ പനിയില്ലെങ്കിൽ പരിശോധനകൂടാതെ ക്വാറന്റീൻ അവസാനിപ്പിക്കാമെന്ന് ആരോഗ്യമന്ത്രാലയം. സമ്പർക്കപ്പട്ടികയിൽപ്പെടുന്നവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ പരിശോധന ആവശ്യമില്ലെന്നും ഏഴുദിവസത്തെ ക്വാറന്റീൻമാത്രം മതിയാകുമെന്നും വീട്ടിലെ സമ്പർക്കവിലക്ക് സംബന്ധിച്ച പുതിയ മാർഗരേഖ വ്യക്തമാക്കുന്നു....
തൃശൂർ: ജില്ലയിൽ 3413 പേർ അനധികൃതമായി പ്രധാനമന്ത്രി കൃഷി സമ്മാൻ നിധി ആനുകൂല്യം കൈപ്പറ്റിയതായി കണ്ടെത്തൽ. ഇവരിൽനിന്ന് തുക തിരിച്ചുപിടിക്കാൻ കൃഷിവകുപ്പ് നടപടി തുടങ്ങി. അനധികൃതമായി കൈപ്പറ്റിയവരിൽ ഉയർന്ന ശമ്പളവും പെൻഷനും വാങ്ങുന്നവരും നികുതി അടക്കുന്നവരും...
ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. 9 ഒഴിവുകളാണുള്ളത്. കരാര്‍ നിയമനമാണ്. എഡിറ്റോറിയല്‍ &അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍, സീനിയര്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, ജൂനിയര്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്2, ലൈബ്രറി ട്രെയ്നീസ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍....
ന്യൂഡൽഹി: ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനിടെ വീട്ടുനിരീക്ഷണത്തിന് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. കോവിഡ് സ്ഥിരീകരിച്ചാൽ ഏഴ് ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണം. പോസിറ്റീവായത് മുതൽ ഏഴ് ദിവസമാണ് വീട്ടിലെ ക്വാറന്റീൻ. പിന്നീട് തുടർച്ചയായ മൂന്ന് ദിവസം പനിയില്ലെങ്കിൽ...