ന്യൂഡല്ഹി: രാജ്യത്തെ ടെലികോം കമ്പനികള് 5ജി സേവനങ്ങള് അവതരിപ്പിക്കാനുള്ള മത്സരത്തിലാണ്. സ്പെക്ട്രം ലേലം കഴിഞ്ഞു. ഇനി 5ജി സേവനങ്ങള് ആദ്യം ആര് ആരംഭിക്കുമെന്നാണ് ചോദ്യം. ഓഗസ്റ്റ് അവസാനത്തോടെ 5ജി സേവനങ്ങള് ആരംഭിക്കുമെന്ന് എയര്ടെല് പ്രഖ്യാപിച്ചതിന് പിന്നാലെ...
ഈ വർഷം ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികംത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് തീരുമാനം. ആർക്കിയോളജിക്കൽ...
ന്യൂഡൽഹി ലോക് നായക് ഹോസ്പിറ്റലിന്റെ കീഴിലുള്ള അഹില്യാ ഭായ് കോളേജ് ഓഫ് നഴ്സിങ്ങിൽ ബി.എസ്സി (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രതിവർഷ ട്യൂഷൻഫീസ് 250 രൂപയാണ്. പെൺകുട്ടികൾക്കുമാത്രമാണ് പ്രവേശനം. 2022 ഡിസംബർ 31-ന് 17 വയസ്സ്...
രാജ്യത്തെ ടെലികോം സേവനദാതാക്കള് ഈ വര്ഷം തന്നെ താരിഫ് നിരക്കുകളില് നാല് ശതമാനം വര്ധന കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്ട്ട്. 5ജി സ്പെക്രം വാങ്ങുന്നതിനായി വന്തുക ചെലവാക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്. സ്പെക്ട്രം യൂസേജ് ചാര്ജുകളിലൂടെ (എസ്.യു.സി.) വലിയ...
തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ഈ മാസം അഞ്ചിന് ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. രണ്ടാംഘട്ട അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില് പ്രവേശനം നടക്കും. മൂന്നാം ഘട്ട...
ബെംഗളൂരു : ബംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു. വസന്ത് നഗറിലാണ് സംഭവം. കണ്ണൂർ സ്വദേശി വിനോദിന്റെ മകൾ 8 വയസ്സുകാരി അഹാനയാണ് മരിച്ചത്. വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ തീവ്രപരിചരണ...
ന്യൂഡൽഹി: ആധാർ കാർഡും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തിൽ പ്രചാരണം നടത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്രയിലും ത്രിപുരയിലും ഇന്നുമുതൽ പ്രചാരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. സുതാര്യവും കൃത്യവുമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായാണ്...
ന്യൂഡല്ഹി: ഓഗസ്റ്റ് രണ്ട് മുതല് 15 വരെയുള്ള ദിവസങ്ങളില് എല്ലാവരും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല് ചിത്രം ത്രിവര്ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ‘ഹര് ഖര് തിരംഗ’ ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ...
സ്കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്താൻ രണ്ടുവർഷംകൂടി വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പുതിയ പാഠപുസ്തകത്തിൽമാത്രമേ ഇത് ഉൾപ്പെടുത്താനാകൂ. പുതിയ പാഠ്യപദ്ധതിയും പുസ്തകവും തയ്യാറാക്കാൻ രണ്ടുവർഷമെങ്കിലും വേണം. പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. നിലവിൽ അത്...
ന്യൂഡൽഹി : കോവിഡും യുക്രെയ്നിലെ യുദ്ധവും മൂലം വിദേശ മെഡിക്കൽ പഠനം ബുദ്ധിമുട്ടിലായ വിദ്യാർഥികളുടെ കാര്യത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ ഇളവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതുപ്രകാരം, വിദേശ സ്ഥാപനങ്ങളിൽ നിന്ന് ജൂൺ 30ന് മുൻപ് കോഴ്സ്...