രാജ്യത്ത് ഏറ്റവും പ്രചാരമേറിയ സ്വകാര്യ സന്ദേശക്കൈമാറ്റ സംവിധാനമായ വാട്സാപ് ചില ഉപയോക്താക്കളുടെ അക്കൗണ്ട് നിരോധിക്കാറുണ്ട്. ഉദാഹരണത്തിന് ഈ വര്ഷം ജനുവരിയില് മാത്രം ഏകദേശം 18,58,000 അക്കൗണ്ടുകള് നിരോധിച്ചുവെന്ന് കമ്പനി അറിയിച്ചിരുന്നു. പുതിയ ഇന്ത്യന് ഐടി നിയമം...
ന്യൂഡൽഹി : മാസ്ക് ധരിക്കുന്നത് ഇനിമുതൽ ഒഴിവാക്കാം എന്ന വാർത്ത നിഷേധിച്ച് കേന്ദ്രം. മാസ്ക് ധരിക്കുന്നതും കൈ കഴുകുന്നതും അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചുവെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് നിഷേധിച്ചിരിക്കുകയാണ് കേന്ദ്ര...
ഹൈദരാബാദ്: ഹൈദരാബാദില് ഗോഡൗണിന് തീപിടിച്ച് 11 പേര് വെന്തുമരിച്ചു. ബോയ്ഗുഡയില് ആക്രിസാധനങ്ങള് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് ബുധനാഴ്ച പുലര്ച്ചെ തീപ്പിടിത്തമുണ്ടായത്. മരിച്ചവരെല്ലാം ഗോഡൗണിലെ തൊഴിലാളികളാണ്. ഇവരില് പത്തുപേരും ബിഹാറിലെ അസംപുര സ്വദേശികളാണ്. അപകടത്തില് ഒരാള് മാത്രമാണ് രക്ഷപ്പെട്ടത്....
ന്യൂഡല്ഹി: കോവിഡ് മഹാമാരിയെ തുടര്ന്ന് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങളില് ഇളവ് നല്കി രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. പൊതു ഇടങ്ങളില് മാസ്ക് ധരിച്ചില്ലെങ്കിലും ആള്ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല് കേസെടുക്കില്ല. സംസ്ഥാനങ്ങള്ക്ക് കേന്ദ്ര സര്ക്കാര് ഇത്...
ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച വിഷയം പരിശോധിക്കുന്ന പാർലമെന്റ് സ്ഥിരംസമിതിയുടെ കാലാവധി മൂന്നു മാസം കൂടി നീട്ടി. അതേസമയം, 2021ലെ ശൈശവ വിവാഹ നിരോധന (ഭേദഗതി) ബില്ലിലെ വ്യവസ്ഥകൾ പരിശോധിക്കുന്ന വനിത, ശിശു, യുവജന, കായികകാര്യ...
കോവിഡ് ബാധിതരായ കുട്ടികളില് ഉണ്ടാകുന്ന പ്രകൃതിദത്ത ആന്റിബോഡികള് കുറഞ്ഞത് ഏഴ് മാസം വരെ ശരീരത്തില് നിലനില്ക്കുമെന്ന് ഹൂസ്റ്റണിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെല്ത്ത് സയന്സ് സെന്റര് നടത്തിയ പഠനത്തില് കണ്ടെത്തി. അഞ്ച് മുതല് 19 വയസ്സ്...
ന്യൂഡല്ഹി: രാജ്യത്തെ കേന്ദ്ര സര്വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി മുതല് പൊതുപരീക്ഷ. ജെ.എന്.യു, ഡല്ഹി തുടങ്ങി 45 സര്വകലാശാലകളിലെ പ്രവേശനത്തിന് അടുത്ത അധ്യയന വര്ഷം മുതല് വിദ്യാര്ത്ഥികള് പൊതുപരീക്ഷ എഴുതണം. ദേശീയ വിദ്യാഭ്യസ നയത്തിന്റെ ഭാഗമാണ്...
ന്യൂഡല്ഹി: ഇന്ധന വില വര്ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. ഗാര്ഹിക സിലിണ്ടറിന്റെ വില വര്ധിപ്പിക്കുന്നത് അഞ്ചുമാസത്തിന് ശേഷമാണ്. കൊച്ചിയിലെ പുതിയ വില...
ന്യൂഡല്ഹി: കേരളം ഉള്പ്പടെ നാല് സംസ്ഥാനങ്ങളില് വ്യാജ കോവിഡ് സര്ട്ടിഫിക്കറ്റുകള് ഹാജരാക്കി ആരെങ്കിലും നഷ്ടപരിഹാരം നേടിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്ന് കേന്ദ്ര സര്ക്കാര്. കേരളത്തിന് പുറമെ, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നഷ്ടപരിഹാര...
ന്യൂഡൽഹി: ഇന്റർനെറ്റ് ബ്രൗസിംഗ് ആപ്ളിക്കേഷനായ മോസില ഫയർഫോക്സിൽ നിരവധി സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. പുതുതായി കണ്ടെത്തിയ സുരക്ഷാ വീഴ്ചകൾ അത്ര നിസാരമല്ലെന്നും കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആന്റി വൈറസ്...