റിസര്‍വ് ബാങ്ക് നിരക്കുയര്‍ത്തി ഒരുദിവസം പിന്നിടുംമുമ്പെ ബാങ്കുകള്‍ വായ്പ പലിശ ഉയര്‍ത്തി തുടങ്ങി. കേന്ദ്ര ബാങ്കിന്റെ നിരക്ക് വര്‍ധനവിന് ആനുപാതികമായാണ് പലിശയും കൂടുന്നത്. ഒന്നര മാസത്തിനിടെ റിപ്പോ നിരക്കില്‍ 0.90 ശതമാനം വര്‍ധനവാണുണ്ടായത്. നിശ്ചിത ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള...
ന്യൂഡൽഹി: കുട്ടികളിൽ ടൈപ്പ് ഒന്ന് പ്രമേഹം വർധിക്കുന്ന പശ്ചാത്തലത്തിൽ രോഗം നിയന്ത്രിക്കാനും തടയാനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) മാർഗരേഖ പുറത്തിറക്കി. ചെന്നൈയിലെ ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷ്യാലിറ്റി സെന്റർ ചെയർമാനും ചീഫ്...
തിരുവനന്തപുരം : കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയത്തിൽ നാളെ മുതൽ ഒക്ടോബർ 31 വരെ മാറ്റം. കൊങ്കൺ ഭാഗത്ത് നിന്നുള്ള ട്രെയിനുകൾ രണ്ടര മണിക്കൂർ വരെ വൈകും. കേരളത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ പുതുക്കിയ സമയം...
ഡല്‍ഹി പൊലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം ഒഴിവുകള്‍ പുരുഷന്മാര് – 559 സ്ത്രീകള്‍ക്ക് -276 ശമ്പളം: 25,500-81,100 രൂപ. പ്രായപരിധി 18-നും 25-നും ഇടയിലുള്ളവര്‍ക്ക്...
യുണിഫൈഡ് പേയ്മെന്റ് (യി.പി.ഐ)സംവിധാനം വഴി ക്രെഡിറ്റ് കാര്‍ഡുകളും ഇനി ബന്ധിപ്പിക്കാം. റൂപെ ക്രഡിറ്റ് കാര്‍ഡുകള്‍ ബന്ധിപ്പിച്ചാകും ഇതിന് തുടക്കമിടുക. തുടര്‍ന്ന് വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയവ വഴിയും സേവനം പ്രയോജനപ്പെടുത്താനാകും. ഇതോടെ ക്രഡിറ്റ് കാര്‍ഡുകള്‍വഴിയും യു.പി.ഐ...
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളുടെയും മറ്റ് ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെയും തീരുമാനങ്ങള്‍ക്ക് മേല്‍ അധികാരമുള്ള പ്രത്യേക പാനല്‍ രൂപീകരിക്കാനുള്ള നിര്‍ദേശവുമായി സര്‍ക്കാര്‍. വന്‍കിട സാങ്കേതികവിദ്യാ സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്. ജൂണ്‍ പകുതിയോടെ ഇതില്‍ പൊതു...
ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പട്ടികജാതി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാല (ഇഗ്നോ) സൗജന്യപരിശീലനം നൽകുന്നു. ജൂൺ 30 വരെ അപേക്ഷിക്കാം. സര്‍വകലാശാല നടത്തുന്ന പൊതു പ്രവേശന പരീക്ഷ (സിഇടി) വഴിയാണ് പ്രവേശനം....
ന്യൂഡൽഹി: ഐ.ആർ.സി.ടി.സി. വെബ്സൈറ്റ്, മൊബൈൽ ആപ് വഴി ബുക്ക് ചെയ്യാവുന്ന തീവണ്ടി ടിക്കറ്റുകളുടെ എണ്ണം ഇരട്ടിയാക്കി. വെബ് സൈറ്റിലും ആപ്പിലും രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് ഈ സൗകര്യം. ആധാർ യൂസർ ഐ.ഡി.യുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്ക് മാസം 24 ടിക്കറ്റുവരെ...
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് മെയിന്‍ 2022 (ജെ.ഇ.ഇ.) രണ്ടാം സെഷന് ജൂണ്‍ 30-ന് രാത്രി ഒന്പതുവരെ jeemain.nta.nic.in വഴി അപേക്ഷിക്കാം. അപേക്ഷാഫീസ് അടയ്ക്കാന്‍ രാത്രി 11.50-വരെ സമയമുണ്ടാകും. ഒന്നാംസെഷന് അപേക്ഷിക്കുകയും ഫീസ്...
ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. റിക്കാർഡ് വേഗത്തിൽ പരീക്ഷ നടന്ന് 10 ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിന് 275 മാർക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒ.ബി.സി വിഭാഗത്തിലും എസ് സി, എസ്...