ന്യൂഡല്‍ഹി: രാജ്യത്ത് വിമാന യാത്രാ നിരക്ക് കുത്തനെ കൂടും. പൊതുമേഖല എണ്ണകമ്പനികള്‍ വിമാന ഇന്ധനത്തിന്റെ വില കൂട്ടിയ സാഹചര്യത്തിലാണ് ഇത്. 15 ശതമാനം നിരക്ക് കൂട്ടാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. നിരക്ക് വര്‍ധന അനിവാര്യമാണെന്ന്...
തിരുവനന്തപുരം : പാലോട് ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ജെ.എന്‍.ടി.ബി.ജി.ആര്.ഐ) സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ താത്കാലിക ഒഴിവിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ 2022 (category number-...
ഹ്രസ്വമായ വീഡിയോ ഉള്ളടക്കങ്ങളിലൂടെ തരംഗമായി മാറിയ ടിക് ടോക്കിനെ നേരിടുന്നതിനാണ് 2020 ല്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന വീഡിയോ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. യുഎസില്‍ 2021 സെപ്റ്റംബറില്‍ ഫെയ്സ്ബുക്ക് ആപ്പിലും റീല്‍സ് അവതരിപ്പിച്ചു. ആഗോള തലത്തില്‍ ഈ...
തിരുവനന്തപുരം: സായുധസേനയിലെ പുതിയ നിയമനപദ്ധതിയായ ‘അഗ്നിപഥ്’ പദ്ധതിയില്‍ യുവാക്കളെ നിയമിക്കാനായി റിക്രൂട്ട്മെന്റ് റാലികള്‍ നടത്താന്‍ സേനകള്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. മൂന്നുമാസത്തിനുള്ളില്‍ റിക്രൂട്ട്മെന്റ് റാലികള്‍ ആരംഭിക്കുമെന്ന് എയര്‍ മാര്‍ഷല്‍ ബി. സജു പത്രസമ്മേളനത്തില്‍ പറഞ്ഞു. സേനയുടെ പതിവ്...
ഇന്‍സ്റ്റാഗ്രാമില്‍ കുട്ടികളെ നിയന്ത്രിക്കാന്‍ പുതിയ പാരന്റല്‍ കണ്ട്രോള് സംവിധാനങ്ങള്‍ അവതരിപ്പിച്ച് മെറ്റ. ജൂണ്‍ 14 ന് യു.കെ.യിലാണ് പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം ഉപയോഗത്തിന് 15 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ സമയപരിധി നിശ്ചയിക്കാന്‍...
ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. 5ജി സ്പെക്ട്രം ലേലം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്കി. 72097.85 മെഗാഹെര്‍ട്സ് സ്പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്പെക്ട്രംനല്‍കുന്നത്. ജൂലായ്...
ന്യൂഡല്‍ഹി: അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേരെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കാനുള്ള പ്രത്യേക റിക്രൂട്ട്മെന്റ് ദൗത്യവുമായി കേന്ദ്ര സര്‍ക്കാര്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്കി. എല്ലാ സര്‍ക്കാര്‍...
ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നായ ഇന്റര്‍നെറ്റ് എക്സ്പ്ലൊറര്‍ ബുധനാഴ്ചയോടെ ഓര്‍മയാകും. 27 വര്‍ഷത്തെ സേവനം പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്ന് മാതൃകമ്പനിയായ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചു. വിന്‍ഡോസ് 95-ന് അധിക ഫീച്ചറായി 1995-ലാണ് മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലൊറര്‍ അവതരിപ്പിച്ചത്....
ന്യൂഡൽഹി: ഗർഭധാരണംമുതലുള്ള പരിശോധനകളിലൂടെ ഭിന്നശേഷിനിർണയം നേരത്തേയാക്കണമെന്ന നിർദേശവുമായി സാമൂഹികനീതിക്ഷേമവകുപ്പ്. പൊതുജനാഭിപ്രായം തേടാനായി പ്രസിദ്ധീകരിച്ച ഭിന്നശേഷിക്ഷേമം സംബന്ധിച്ച കരടുനയത്തിലാണ് ഈ നിർദേശം. ജില്ലാ ആശുപത്രികൾമുതൽ മുൻകൂർ നിർണയകേന്ദ്രങ്ങൾ (ഏർലി ഇന്റർവെൻഷൻ സെന്റുകൾ) തുടങ്ങണമെന്നും കരട് ശുപാർശ ചെയ്യുന്നുണ്ട്....
ചെന്നൈ: വെള്ളവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കുനല്‍കുന്ന പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അന്താരാഷ്ട്ര ജല പുരസ്കാരത്തിന് (പി.എസ്.ഐ.പി.ഡബ്ല്യു.) മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫസര്‍ ടി. പ്രദീപ് അര്‍ഹനായി. 2,66,000 ഡോളര്‍ (ഏതാണ്ട് രണ്ടു കോടി രൂപ) സമ്മാനത്തുകയുള്ള...