ന്യൂഡൽഹി: കേരളത്തിനുള്ള അരി വിഹിതം വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പിയുഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകിയിരുന്ന പി.എം.ജി.കെ.എ.വൈ പദ്ധതി നിറുത്തിയത്...
കൊച്ചി: വധശ്രമ കേസിലെ ഒന്നാം പ്രതിയും ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന്റെ സഹോദരനുമായ നൂറുൽ അമീനെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് അധ്യാപക ജോലിയിൽ...
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്നു വീണു. യതി എയർലൈൻസിന്റെ 72 സീറ്റുള്ള യാത്രാവിമാനമാണ് റൺവേയിൽ തകർന്നു വീണത്. വിമാനം പൂർണമായും കത്തിയമർന്നതായാണ് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കത്തിക്കരിഞ്ഞ നിലയിൽ 35...
നേപ്പാള് വിമാന ദുരന്തത്തെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്ത്. 68 യാത്രക്കാരില് നാല് പേര് ഇന്ത്യക്കാരാണെന്നാണ് ഇപ്പോള് പുറത്ത് വരുന്ന വിവരം. ഇന്ന് രാവിലെയാണ് നേപ്പാളില് വിമാനം തകര്ന്ന് വീണ് അപകടം സംഭവിക്കുന്നത്. 45 പേരുടെ...
ന്യൂഡല്ഹി: കനത്ത മൂടല്മഞ്ഞിനെത്തുടര്ന്ന് ഡല്ഹി ഇന്ദിരാഗാന്ധി അന്തര്ദേശീയ വിമാനത്താവളത്തില് നിന്നുള്ള ആറ് വിമാനങ്ങള് വൈകി. ഡല്ഹി- റിയാദ്, ഡല്ഹി- ഷിംല-കുളു, ഡല്ഹി- വാരാണസി, ഡല്ഹി- ധര്മ്മശാല- ശ്രീനഗര്, ഡല്ഹി- ഷിംല- ധര്മ്മശാല, ഡല്ഹി- ദെഹ്റാദൂണ് വിമാനസര്വീസുകളാണ്...
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ വ്യാജബോംബ് ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. ദ്വാരക സ്വദേശി അഭിനവ് പ്രകാശിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് എയർവേയ്സിന്റെ ട്രെയിനി ടിക്കറ്റിംഗ് ഏജന്റാണ് അറസ്റ്റിലായ അഭിനവ്....
ശ്രീനഗര്: കശ്മീരിലെ വിവധ ഭാഗങ്ങളില് കനത്തമഞ്ഞുവീഴ്ച തുടരുന്നു. വിമാന സര്വീസുകളെയടക്കം മഞ്ഞുവീഴ്ച സാരമായി ബാധിച്ചു. ജമ്മു- ശ്രീനഗര് ദേശീയപാത അടച്ചിടാനും തീരുമാനിച്ചു. ദേശീയ പാത അടച്ചതോടെ താഴ്വര ഒറ്റപ്പെട്ടു. ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില് വെള്ളിയാഴ്ച...
ലണ്ടന്: യുകെയില് കൊല്ലപ്പെട്ട മലയാളി നേഴ്സ് അഞ്ജുവിന്റേയും മക്കളുടേയും മൃതദേഹങ്ങള് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ നിന്ന് വൈക്കത്തെ ഇത്തിപ്പുഴയിലുള്ള വീട്ടിലേക്ക് കൊണ്ടുപോവും. അവിടെ പൊതുദര്ശനത്തിന് വെക്കും. കേസില് പ്രതിയായ അഞ്ജുവിന്റെ ഭര്ത്താവ് സാജുവിന് പരമാവധി ശിക്ഷ...
ന്യൂഡല്ഹി: സമൂഹത്തില് വിദ്വേഷം പടര്ത്തുന്ന വാര്ത്താ ചാനല് അവതാരകര്ക്കെതിരെ കര്ശന നടപടി വേണമെന്ന് സുപ്രീംകോടതി. കുറ്റക്കാരായ അവതാരകരെ പിന്വലിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പ്രോഗ്രാം കോഡ് ലംഘിക്കുന്ന ചാനലുകള്ക്ക് കനത്ത പിഴ ഈടാക്കണമെന്നും ജസ്റ്റിസു്മാരായ കെ.എം....
മുംബൈ: രാജ്യത്ത് ഫോൺകോൾ, ഡാറ്റ നിരക്ക് കുതിച്ചുയരാൻ പോകുന്നു. രാജ്യം 5ജിയിലേക്ക് മാറിയതിനു പിന്നാലെയാണ് 4ജി സേവനങ്ങളുടെ നിരക്ക് കൂട്ടാൻ കമ്പനികൾ ഒരുങ്ങുന്നത്. ബി.എൻ.പി പരിബാസ് സെക്യൂരിറ്റീസ് റിപ്പോർട്ട് ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് ആണ്...