ന്യൂഡല്ഹി: മീഡിയാവണ് ചാനലിനെതിരായ വിലക്ക് റദ്ദാക്കി കൊണ്ടുള്ള വിധിയില് മാധ്യമസ്വാതന്ത്ര്യവും അതിന് ജനാധിപത്യത്തിലുള്ള പ്രധാന്യവും ഓര്മ്മിപ്പിച്ച് നിര്ണായകമായ ചില പരാമര്ശങ്ങളും സുപ്രീംകോടതി നടത്തുകയുണ്ടായി. സ്വതന്ത്ര മാധ്യമ പ്രവര്ത്തനം പൗരന്മാര്ക്ക് മുന്നില് കഠിനമായ യാഥാര്ഥ്യങ്ങള് അവതരിപ്പിക്കുകയും അതുവഴി...
ന്യൂദൽഹി: മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഒഴിവാക്കിഎൻ.സി.ഇ.ആർ.ടി. പ്ലസ്ടു ക്ലാസുകളിലെ പുസ്തകങ്ങളിൽ നിന്നാണ് സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി പാഠഭാഗങ്ങൾ ഒഴിവാക്കിയിരിക്കുന്നത്. ചരിത്ര പുസ്തകങ്ങളിൽ നിന്ന് കിങ്സ് ആൻഡ്ക്രോണിക്കിൾസ്’, മുഗൾ കോർട്ട്സ് തുടങ്ങിയ പാഠങ്ങളാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ഇതു...
ന്യൂഡൽഹി : അപകീർത്തി കേസിലെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാവിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ടെത്തി അപ്പീൽ നൽകി. ശിക്ഷയും കുറ്റവും മരവിപ്പിക്കാൻ അപേക്ഷകളും സമർപ്പിച്ചു. ഇതിനു പിന്നാലെ...
ന്യൂഡല്ഹി: പെര്മനന്റ് അക്കൗണ്ട് നമ്പറും(പാന്) ആധാറും ബന്ധിപ്പിക്കാനുള്ള അവസാനതീയതി 2023 ജൂണ് 30 വരെ നീട്ടി. നേരത്തെ 2023 മാര്ച്ച് 31-ായിരുന്നു അവസാനതീയതി. എന്നാല് ചൊവ്വാഴ്ചയാണ് സെന്ട്രല് ബോര്ഡ് ഓഫ് ഡയറക്ട് ടാക്സസ്(സി.ബി.ഡി.ടി) സമയപരിധി നീട്ടിനല്കിയത്....
ന്യൂഡൽഹി: ഗ്രാമ, അർധനഗര പ്രദേശങ്ങളിലെ എൻജിനിയറിങ് വിദ്യാർഥികൾക്കായി പ്രത്യേക പ്ലേസ്മെന്റ് പോർട്ടൽ ആരംഭിക്കാൻ എ.ഐ.സി.ടി.ഇ. പദ്ധതിയിൽ 500-ലധികം വ്യവസായങ്ങൾ പങ്കാളികളാകും. ജോലിയെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ ആശങ്കയുള്ളതിനാൽ ചില പ്രധാന എൻജിനിയറിങ് വിഭാഗങ്ങളിൽ വിദ്യാർഥികളുടെ കുറവുണ്ട്. ഇത് പരിഹരിക്കുകയാണ്...
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസനയപ്രകാരം പരിഷ്കരിച്ച എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ അടുത്ത അധ്യയനവർഷംമുതൽ സ്കൂളുകളിൽ ലഭ്യമാക്കും. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ചാണ് പാഠപുസ്തകങ്ങൾ വികസിപ്പിക്കുക. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എല്ലാ പാഠപുസ്തകങ്ങളും ഡിജിറ്റലായും ലഭ്യമാക്കും. ആർക്കും അവ ഡൗൺലോഡ്...
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പാർലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം. കറുത്ത വസത്രവും മാസ്കും ധരിച്ച് ആണ് പ്രതിപക്ഷ എംപിമാര് പാർലമെന്റിലെത്തിയത്. ബഹളം മൂലം സഭാനടപടികള് തടസ്സപ്പെട്ടു. ഒരു മിനുട്ട്...
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും ഉയർന്നതോടെ രാജ്യത്തെ ആസ്പത്രികളിൽ ഏപ്രിൽ 10നും 11നും മോക് ഡ്രിൽ നടത്താൻ കേന്ദ്രനിർദേശം. എല്ലാ ജില്ലകളിലെയും സർക്കാർ–- സ്വകാര്യ ആസ്പത്രികൾ ഇതിൽ പങ്കെടുക്കും. ഇതടക്കമുള്ള പുതുക്കിയ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച കേസിലെ അസ്വാഭാവിക വിധിക്കു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തിടുക്കത്തിൽ എം.പിസ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ രാജ്യവ്യാപക പ്രതിഷേധം. കോൺഗ്രസും ഇതരപ്രതിപക്ഷ പാർടികളും വിവിധ സംസ്ഥാനങ്ങളിൽ തെരുവിൽ പ്രതിഷേധിച്ചു. പലയിടത്തും...
ന്യൂഡല്ഹി: മോദി സമുദായത്തിനെതിരെ അപകീര്ത്തികരമായ പരാമര്ശം നടത്തിയെന്ന കേസില് കോണ്ഗ്രസ് നേതാവും എം.പിയുമായ രാഹുല്ഗാന്ധിക്ക് രണ്ടുവര്ഷം തടവ്. രാഹുല് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്തിലെ ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാവിധി കേള്ക്കാന് രാഹുല്ഗാന്ധി...