ദില്ലി : യു.ജി.സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഈ വർഷം ആഗസ്റ്റിലും സെപ്റ്റംബറിലുമായി നടത്തിയ പരീക്ഷയുടെ ഫലമാണ് എൻടിഎ പ്രസിദ്ധീകരിച്ചത്. ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.പരീക്ഷാ ഫലമറിയാം https://ugcnet.nta.ac.in
ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവ് കുറച്ചു. എക്കണോമി ക്ലാസിൽ നിലവിൽ 23+ 23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത്. അതിൽ കാര്യമായ കുറവ് വരുത്തി. എക്കണോമി ക്ലാസ്സ് ലൈറ്റ് വിഭാഗത്തിൽ 25...
ന്യൂഡല്ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രതര്ക്കം വിസാ നടപടികളുടെ വേഗം കുറയ്ക്കും. പ്രധാന നയതന്ത്ര ഉദ്യോഗസ്ഥരെ ഇരുരാജ്യവും പുറത്താക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്ത സാഹചര്യത്തില് വിസാ നടപടികള് പരിമിതപ്പെടാനും കാലതാമസമുണ്ടാകാനും സാധ്യതയുണ്ടെന്ന് നയതന്ത്രവിദഗ്ധര് പറഞ്ഞു. തര്ക്കത്തിന്റെ പശ്ചാത്തലത്തില്...
മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും കേരളമടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തീയതികൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില് നിയമസഭ തെരഞ്ഞെടുപ്പ് നവംബര് 20 ന് നടക്കും. ജാര്ഖണ്ഡില് നവംബര് 13 ന് ആദ്യഘട്ടം നടത്തും. മഹാരാഷ്ട്രയില് ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്....
ദില്ലി: ലോകത്ത് 6ജി നെറ്റ്വർക്ക് സാങ്കേതികവിദ്യ ഒരുക്കുന്നതില് ഇന്ത്യയും പതാകവാഹകരാകും. 6ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പേറ്റന്റ് സമർപ്പണങ്ങളില് ലോകത്തില് ആദ്യ ആറില് ഇന്ത്യ ഉള്പ്പെടുന്നതായി പഠനങ്ങള് പറയുന്നു. ആഗോളതലത്തില് ആറാം തലമുറ കണക്റ്റിവിറ്റി സൗകര്യ വികസനത്തില്...
ദുബായ്: യു.എസ് ഡോളറുമായി ഇന്ത്യന് രൂപയുടെ മൂല്യമിടിഞ്ഞതോടെ ദിർഹവുമായും മൂല്യത്തില് ഇടിവ് രേഖപ്പെടുത്തി. 0.1 ശതമാനം ഇടിഞ്ഞ് രൂപയുടെ മൂല്യം ഒരു ഡോളറിന് 84.0975 രൂപയായി താഴ്ന്നു. കഴിഞ്ഞ സെപ്റ്റംബർ 12ന് 83 രൂപ 98...
ന്യൂഡല്ഹി: ദീപാവലിക്കാലത്തെ വിമാനനിരക്കില് കഴിഞ്ഞവര്ഷത്തേതില്നിന്ന് 20 മുതല് 25 ശതമാനംവരെ കുറവ്. യാത്രാപോര്ട്ടലായ ഇക്സിഗോ നടത്തിയ വിശകലനത്തിലാണ് നിരക്ക് കുറഞ്ഞതായി കണ്ടെത്തിയത്.വിമാനങ്ങളുടെ ശേഷി വര്ധിച്ചതും ഇന്ധനവിലയിലുണ്ടായ ഇടിവുമാണ് ദീപാവലിക്ക് വിമാന ടിക്കറ്റ് നിരക്കില് കുറവുണ്ടാക്കിയത്. 30...
ന്യൂഡൽഹി: വയോജനപരിചരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് കൂടുതൽ ആരോഗ്യ പാക്കേജുകൾ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേർക്കുന്നത് ദേശീയ ആരോഗ്യ അതോറിറ്റിയുടെ പരിഗണനയിൽ. ജനറൽ മെഡിസിൻ, സർജറി, ഓങ്കോളജി, കാർഡിയോളജി എന്നിവയുൾപ്പെടെ 27 സ്പെഷ്യാലിറ്റികളിലായി 1949 പരിശോധനയും ചികിത്സയും ഉൾപ്പെടുന്ന...
ന്യൂഡല്ഹി: മദ്രസകള്ക്ക് സർക്കാർ ധനസഹായം നല്കുന്നത് നിര്ത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള് ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്ക്ക്...
മുംബൈ: നവഭാരത ശില്പികളിലൊരാളായ രത്തൻ ടാറ്റ (86) ഇനിയില്ല. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ അന്തരിച്ചു. കർമവീഥിയിൽ അനശ്വരമുദ്ര പതിപ്പിച്ചാണ്...