India

ഗസ്സസിറ്റി: ഗസ്സ യുദ്ധം തുടങ്ങിയ ഒക്ടോബർ ഏഴിനു ശേഷം ആദ്യമായി ഇസ്രായേൽ റഫ അതിർത്തി തുറന്നു. ഇസ്രായേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവ ഫലസ്തീനിക​ളെ റഫ അതിർത്തി വഴി...

രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നൽകണം. ഡൽഹിയിൽ 1833 രൂപയും, കൊൽക്കത്തയിൽ...

തായ്‌ലന്‍ഡ് സ്വപ്‌നം താലോലിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. എന്നാല്‍ ഒരു ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. 2023...

ന്യൂഡല്‍ഹി: കൃഷിസ്ഥലത്ത് ഇനിയെപ്പോള്‍ നനയ്ക്കണമെന്നും എന്ത് വളമിടണമെന്നുമെല്ലാം ശാസ്ത്രീയമായി അറിയാന്‍ മൊബൈലില്‍ നോക്കിയാല്‍ മതിയോ? കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും മൊബൈലില്‍ തന്നെ നല്‍കാന്‍ ഇന്നത്തെ സാങ്കേതികവിദ്യകള്‍...

ബംഗളൂരു: നഗരത്തിലുണ്ടായ വൻ തീപിടിത്തത്തിൽ കനത്ത നാശനഷ്ടം. 40 ബസ്സുകളിലധികം കത്തി നശിച്ചു. ബംഗളൂരു വീ‌ർഭദ്ര നഗറിലുള്ള ഗാരേജിന് സമീപമുള്ള സ്വകാര്യ ബസ് ഡിപ്പോയിലാണ് തീപിടിത്തമുണ്ടായത്.  അഗ്നിരക്ഷാസേന...

ന്യൂഡല്‍ഹി: പ്രകൃതി സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി സ്‌കൂളുകളില്‍ ഒരു അധ്യാപകനെ 'നേച്ചര്‍ കോര്‍ഡിനേറ്ററായി' നിര്‍ദേശിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍. കുട്ടികള്‍ക്കുള്ളില്‍ പ്രകൃതിയോടുള്ള നന്ദിയും അര്‍പ്പണബോധവും വളര്‍ത്താന്‍ പുതിയ നടപടി...

ന്യൂഡൽഹി : നഗ്നവീഡിയോകോൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ, രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള നിരവധിപേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത മഹേന്ദ്ര സിങ് എന്നയാളെയാണ് ഹരിയാണയിലെ...

ഇന്ത്യന്‍ എയറോസ്‌പേസ് സ്റ്റാര്‍ട്ട് അപ്പ് ആയ സ്‌കൈറൂട്ട് എയറോസ്‌പേസ് പുതിയ വിക്ഷേപണ റോക്കറ്റ് പുറത്തിറക്കി. ഏഴ് നിലയോളം ഉയരമുള്ള ഈ മള്‍ടി സ്റ്റേജ് റോക്കറ്റിന് വിക്രം-1 എന്നാണ്...

ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. സെയിലര്‍ രാകേഷ് എന്ന മലയാളിയ്ക്ക് ഉള്‍പ്പെടെയാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. വ്യവസായ ആവശ്യത്തിന് ഖത്തറിലെത്തിയ മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കാണ് ശിക്ഷ...

ചെന്നൈ: ചെന്നൈ താംബരത്ത് ട്രെയിൻ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കർണാടക സ്വദേശികളായ സുരേഷ് (15), രവി(15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. മരിച്ച വിദ്യാർഥികൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!