ഇൻഡോർ: മധ്യപ്രദേശിലെ രത്ലാം ജില്ലയിൽ ട്രെയിനിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ രത്ലാം – ഡോ അംബേദ്കർ നഗർ ഡെമു ട്രെയിനിലാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. രണ്ടുകോച്ചുകളിൽ തീപടർന്നതായും അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി തീയണച്ചതായും റെയിൽവേ...
അമരാവതി: യു.എസിലെ ഓഹിയോയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ സയേഷ് വീര(24) ആണ് കൊല്ലപ്പെട്ടത്. വിദ്യാർഥിയായ സയേഷ് വീര ജോലി ചെയ്യുന്ന ഫ്യുവൽ സ്റ്റേഷനിലായിരുന്നു വെടിവപ്പ്. ഇന്നലെ പുലർച്ചെയ്യാരുന്നു വെടിവെപ്പ്. അഗ്നി രക്ഷാസേനാ...
ന്യൂഡല്‍ഹി: പെണ്‍സുഹൃത്തിനെ വിമാനത്തിന്റെ കോക്പിറ്റില്‍ കയറ്റിയ എയര്‍ ഇന്ത്യ പൈലറ്റിനെതിരേ ഡി.ജി.സി.എയ്ക്ക് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) കാബിന് ക്രൂവിന്റെ പരാതി. ഫെബ്രുവരി 27-ന് ദുബായില്‍നിന്ന് ഡല്‍ഹിയിലേക്കു പറന്ന വിമാനത്തിലാണ് പരാതിക്ക് ആധാരമായ സംഭവം...
ന്യൂഡല്‍ഹി: ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാനുള്ള ഉത്തരവിനെതിരെ കെ .എസ് .ആർ. ടി. സി സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചാല്‍ കനത്ത നഷ്ടത്തിലുള്ള കോര്പറേഷന് അടച്ച്...
റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലായിരുന്നു വെള്ളിയാഴ്ച പെരുന്നാള്‍. അതേസമയം ശവ്വാൽ...
റിയാദ്: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) നേതാവ് പാലക്കാട് കൊപ്പം സ്വദേശി സുബൈർ ഹുദവി (48) ജിദ്ദയിൽ നിര്യാതനായി. ഹൃദയഘാതമാണ് മരണകാരണം. സൗദി നാഷനൽ കമ്മിറ്റി അംഗവും നാഷനൽ കമ്മിറ്റി ഓഡിറ്റിങ് സമിതി കൺവീനറുമായിരുന്നു. ജിദ്ദയിൽ...
ന്യൂഡൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിലെ വിധി സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളി. ഇതോടെ വിധിയിൽ സ്റ്റേ ഇല്ലാത്തതിനാൽ രാഹുലിന്റെ എം. പി...
ദില്ലി:ദിവസേനയുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചു ബാങ്കുകള്‍. എല്ലാ ബാങ്കുകളിലും ഒരേ തുകയല്ല പരിധിയായി വച്ചിട്ടുള്ളത്. എന്‍.പി.സി.ഐ മാര്‍ഗനിര്‍ദേശപ്രകാരം യു.പി.ഐയിലൂടെ പ്രതിദിനം ഒരുലക്ഷം രൂപ വരെ ഇടപാടു നടത്താം. കാനറ ബാങ്കില്‍ ഒരുദിവസം 25,000 രൂപയുടെ...
ന്യൂഡൽഹി ∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറിൽ 83 കിലോമീറ്ററാണെന്നു റെയിൽവേ. ഈ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടു 2 വർഷമായെങ്കിലും ട്രാക്കുകളുടെ അപര്യാപ്തത കാരണം അനുവദിക്കപ്പെട്ട 130 കിലോമീറ്റർ സ്പീഡിൽപോലും ഓടാനാകുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരം...
ന്യൂയോർക്ക്: ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് വലിയ അപകടമായേക്കാവുന്ന 30-ലധികം ആപ്പുകളെ പ്ലേസ്റ്റോറിൽ നിന്ന് നിരോധിച്ച് ഗൂഗിൾ. സ്മാർട്ട്ഫോൺ ഉടമ അറിയാതെ സ്വന്തമായി പല കാര്യങ്ങളും ഫോണിൽ ചെയ്യാൻ കഴിവുള്ള അത്തരം ആപ്പുകളെ ഗ്ലോബൽ കമ്പ്യൂട്ടർ സെക്യൂരിറ്റി സോഫ്റ്റ്വെയർ...