ദുബൈ: വിസ നിയമലംഘകർക്ക് ഇളവ് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വരും. ഒക്ടോബർ 31വരെ രണ്ടു മാസത്തേക്കാണ് ഇളവ്. ഏത് തരം വിസയിൽ എത്തിയവർക്കും ഇളവ് ഉപയോപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻററ്റി,...
ന്യൂഡൽഹി: നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നത് തടയണമെന്ന് കാണിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഈ കാര്യത്തിൽ ജില്ലാ കലക്ടർമാർ കർശന നടപടിയെടുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. ഐ.എസ്.ഐ അംഗീകാരമില്ലാതെ ഹെൽമെറ്റുകൾ നിർമിക്കുന്നതും ഐ.എസ്.ഐ...
ന്യൂഡല്ഹി: രാജ്യത്ത് വിദ്യാര്ഥികള്ക്കിടയിലെ ആത്മഹത്യാനിരക്കില് അപകടകരമായ വര്ധനയെന്ന് റിപ്പോര്ട്ട്. ആന്വല് ഐ.സി.3 കോണ്ഫറന്സ് ആന്ഡ് എക്സ്പോ 2024-ല് അവതരിപ്പിക്കപ്പെട്ട സ്റ്റുഡന്റ്സ് സൂയിസൈഡ്സ്: ആന് എ.പിഡെമിക് സ്വീപിങ് ഇന്ത്യ എന്ന റിപ്പോര്ട്ടിലാണ് പരാമര്ശമുള്ളത്. ജനസംഖ്യാ വളര്ച്ചാ നിരക്കിനെയും...
മസ്കത്ത് : ഇതര ഗള്ഫ് സെക്ടറുകളിലെ വിമാന നിരക്ക് കുത്തനെ ഉയര്ന്ന് നില്ക്കുമ്പോള് ഒമാന് പ്രവാസികള്ക്ക് ആശ്വാസമായി പുതിയ ഗ്ലോബല് സെയില് നിരക്കിളവുകള് പ്രഖ്യാപിച്ച് ദേശീയ വിമാന കമ്പനിയായ ഒമാന് എയര്. കേരള സെക്ടറുകളില് ഉള്പ്പെടെ...
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഭാരതീയ രാഷ്ട്ര സമിതി നേതാവ് കെ. കവിതയ്ക്ക് ജാമ്യം. ചൊവ്വാഴ്ച സുപ്രീം കോടതിയാണ് കവിതയ്ക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും 10 ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്നും...
റാസൽഖൈമ (യു.എ.ഇ): റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി അഗ്രൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ അതുൽ (27) ആണ് മരിച്ചത്. തിങ്കളാഴ്ച റാസൽഖൈമ സ്റ്റീവൻ റോക്കിലായിരുന്നു അപകടം.അതുൽ ഓടിച്ചിരുന്ന ട്രക്കാണ് അപകടത്തിൽ പെട്ടത്. ലോഡുമായി...
ദില്ലി: സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ധാരണ. ഏകീകൃത പെൻഷൻ പദ്ധതി, ‘യു.പി.എസ്’ എന്ന പേരിലാകും പദ്ധതി നിലവിൽ വരിക. അവസാന വർഷത്തെ ആകെ അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം...
ബിരുദദാന ചടങ്ങിലെ കറുത്ത വസ്ത്രം ഒഴിവാക്കാന് നിര്ദ്ദേശിച്ച് കേന്ദ്ര സര്ക്കാര്. കേന്ദ്ര സര്ക്കാരിന് കീഴില് വരുന്ന മെഡിക്കല് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാന ചടങ്ങില് മാറ്റം വരുത്താനാണ് നിലവിലെ നിര്ദ്ദേശം. ബ്രിട്ടീഷ് ഭരണകാലത്തെ വസ്ത്രധാരണ രീതി മാറ്റാനാണ്...
ന്യൂഡല്ഹി: പനി, ജലദോഷം, അലര്ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല് മരുന്നുകള് ഉള്പ്പെടെ 156 ഫിക്സഡ് ഡോസ് കോമ്പിനേഷന് (എഫ്ഡിസി) മരുന്നുകള് സര്ക്കാര് നിരോധിച്ചു. ഇത്തരത്തിലുള്ള കോക്ക്ടെയില് മരുന്നുകള് മനുഷ്യര്ക്ക് അപകടമുണ്ടാക്കാന് സാധ്യതയുണ്ടെന്ന കാരണത്താലാണ്...
ഇന്ത്യ ചന്ദ്രനില് എത്തിയിട്ട് ഒരാണ്ട് തികയുന്ന ഇന്ന് ഇന്ത്യ ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുകയാണ്. ചന്ദ്രയാൻ-3 ദൗത്യത്തിൻ്റെ ചരിത്രവിജയത്തെത്തുടർന്ന് ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ദിനം. ആഗസ്റ്റ് 23 ന് വൈകുന്നേരം...