health

ചെറുപ്പക്കാര്‍ക്ക് ഹൃദ്രോഗം വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണ്. ∙ചെറുപ്പക്കാര്‍ പോഷകസമ്ബുഷ്ടമായ ഭക്ഷണം ഒഴിവാക്കി കൊഴുപ്പ് കൂടിയതും പ്രോസസ് ചെയ്തതും സോഡിയം കൂടിയതുമായ ഭക്ഷണങ്ങളാണ് കഴിക്കുന്നത്. ഈ...

വളരെ സാധാരണയായി നമ്മുടെ വീടുകളിൽ കാണുന്ന ഒന്നാണ് നിലക്കടല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണിത്. ഡയറ്റിൽ പതിവായി നിലക്കടലയുൾപ്പെടുത്തുന്നത് വലിയ ഗുണം ചെയ്യും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും...

നമ്മളില്‍ പലര്‍ക്കും എപ്പോഴും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാറില്ലേ? ഒന്നും ചെയ്യാന്‍ കഴിയാത്തവിധം ഉന്മേഷക്കുറവും തലക്കറക്കവുമെല്ലാം ചിലര്‍ക്ക് പതിവായി വരാറുണ്ട്. വിളര്‍ച്ച ഉള്ളവരിലാണ് സാധാരണയായി ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നത്....

രാത്രി വെെകി ഉറങ്ങുന്നവർക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കൂടുതലാണെന്ന് പഠനം. ഉറക്കത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. രാത്രിയിലും ഉറക്കത്തിലും സംഭവിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ...

ഒരു ദിവസം ചായയില്‍നിന്ന് തുടങ്ങാത്തവര്‍ വിരളമായിരിക്കും. ഉന്മേഷത്തിനും മറ്റുമായി അതിരാവിലെ തന്നെ ഒരു കപ്പ് ചായ അകത്താക്കുന്നവരാണ് ഭൂരിഭാഗം പേരും. ചായകുടി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന വിമര്‍ശനം...

കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ. എന്നിരുന്നാലും, ആരോ​ഗ്യമുള്ള ഭക്ഷണക്രമം പിന്തുടരുന്നത് പോലും കരളിന്റെ ആരോഗ്യത്തെ ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് വിദ​ഗ്ധർ‌ പറയുന്നു. അനാരോഗ്യകരമായ...

എച്ച്‌.ഐ.വി, എയ്ഡ്‌സ് എന്നീ വാക്കുകള്‍ സുപരിചിതമാണ്. ഒപ്പം ഇവയോട് വല്ലാത്ത പേടിയും. എച്ച്‌.ഐ.വി വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് തുടക്കത്തിലേ തിരിച്ചറിയാം. ശരീരത്തില്‍ ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ് അഥവാ...

ദിവസവും രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ശരീരത്തിലെ ജലാംശം കുറയുമ്പോഴാണ് പലപ്പോഴും ക്ഷീണം അനുഭവപ്പെടുക. അതിരാവിലെ തന്നെ ഒരു ​ഗ്ലാസ്...

ശരീരത്തിൽ നേരിയ ചൂട്. ഇരുട്ടി വെളുക്കുമ്പോഴേക്കും തൊട്ടാൽ പൊള്ളും. പനിയുടെ ഈ ലക്ഷണങ്ങളും തിരിച്ചറിയലുമൊന്നും ഇന്നില്ല. ചിലർക്ക് വിറയൽ, മറ്റു ചിലർക്ക് ശരീരവേദന. ഛർദിയുള്ളവരുമുണ്ട്. ആസ്പത്രിയിലെത്തിയാലേ പനിയാണെന്ന്...

ആരോഗ്യകരമായ ജീവിതത്തിന് ഡയറ്റും വ്യായാമവും പാലിക്കാത്തവരും അതേക്കുറിച് ചിന്തിക്കാത്തവരും ഇന്ന് ഉണ്ടാകില്ല. ഫിറ്റ്നെസ് ബാൻഡ് ധരിച്ച് ചുവടുകൾ കാൽകുലേറ്റ് ചെയ്ത് ദിവസും നടക്കുന്നവരും ഓടുന്നവരുമെല്ലാമുണ്ട്. പലരും കരുതിയിരിക്കുന്നത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!