ചെറിയ കുട്ടികളിൽ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് പഠനത്തിൽ കാണുന്ന തടസ്സങ്ങളും ബുദ്ധിമുട്ടുകളും. എന്നാൽ, കുട്ടികളിൽ ഇതിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ അതിനെ തിരിച്ചറിഞ്ഞ് വ്യക്തമായ രീതിയിൽ അവർക്ക് പിന്തുണ നൽകാൻ കഴിയാത്തതാണ് വലിയ പ്രശ്നം...
ശരീരം ഭാരം കൂടുന്നതും വയറില്‍ കൊഴുപ്പടിയുന്നതും നമ്മളില്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ശരിയല്ലാത്ത ഭക്ഷണക്രമവും ജീവിതശൈലിയുമൊക്കെയാണ് ഇതിനുള്ള കാരണങ്ങള്‍. വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണക്രമത്തിലും കൃത്യമായ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. അത്തരത്തില്‍ വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശിച്ചു. ഈ സാഹചര്യത്തിൽ എലിപ്പനിക്ക് വളരെയേറെ സാധ്യതയുണ്ട്. ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രത...
ചീരയുടെ പോഷകഗുണങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പൊതുവേ ചുവന്ന ചീരയാണ് ഇത്തരത്തില്‍ വ്യാപകമായി ഉപയോഗിച്ചുകാണുന്നത്. എന്നാല്‍ ചുവന്ന ചീര പോലെ തന്നെ ഔഷധഗുണങ്ങളുള്ള ചീരയാണ് പാലക് ചീര. വിറ്റാമിനുകളുടെ കലവറയായ ഈ ചീരയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍,...
പാശ്ചാത്യ ജനങ്ങളെ അപേക്ഷിച്ച് ഒരു ദശാബ്‌ദം മുമ്പാണ് ഹൃദ്രോഗങ്ങൾ ഇന്ത്യക്കാരെ ബാധിച്ച് തുടങ്ങുന്നത്. ഹൃദയാരോഗ്യത്തിൽ ഒരു പ്രധാന ഘടകമായ കൊളസ്ട്രോൾ സിവിഡികളുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ ഹൃദയാരോഗ്യം നിയന്ത്രിക്കാൻ സഹായിക്കുന്നതിന്...
നമ്മള്‍ പതിവായി കഴിക്കുന്ന ഭക്ഷണത്തിലുള്‍പ്പെടുന്നതല്ല കൂണ്‍. എന്നാല്‍ കൂണ്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രോട്ടീനിന്റെയും അമിനോ ആസിഡുകളുടെയും കലവറയാണ് കൂണ്‍. വിറ്റാമിന്‍ ഡി കുറയുന്നതുമൂലം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കൂണ്‍ പതിവായി കഴിക്കുന്നത് ഉത്തമപരിഹാരമാണ്. കുട്ടികള്‍ക്കും...
നാരങ്ങയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ആരോഗ്യസംരംക്ഷണത്തിനും തലമുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യപരിപാലനത്തിനുമെല്ലാം ഇത് വളരെയേറെ ഗുണം ചെയ്യും. കലോറി കുറഞ്ഞ ഈ സിട്രസ് പഴം വൈറ്റമിന്‍ സിയുടെ വലിയ സ്രോതസാണ്. കൂടാതെ ആന്റി ഓക്സിഡന്റുകളും ഫോളേറ്റ്, കാത്സ്യം,...
മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതശൈലിയുടെ പ്രധാന ഭാഗമായി മാറിയിരിക്കുന്നു. മിക്കവരും ദിവസത്തില്‍ നിരവധി മണിക്കൂറുകള്‍ മൊബൈല്‍ ഫോണുകളില്‍ ചിലവഴിക്കുന്നു. രാത്രി ഉറങ്ങാനായി കിടക്കയില്‍ കിടക്കുമ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് പലരും. നിങ്ങളും ഇത് ചെയ്യുകയാണെങ്കില്‍, അത്...
വീടുകളിൽ എളുപ്പത്തിൽ ലഭിക്കുന്ന ഇലക്കറിയാണ് ചീര. ചിലർക്ക് ഇലക്കറികൾ കഴിക്കാൻ മടിയാണ്. എന്നാൽ ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണിത്. പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ ക്ഷീണം കുറക്കാനുമെല്ലാം ചീര കഴിക്കുന്നത് വലിയ ഗുണം ചെയ്യും. ചീരയുടെ...
ചെറുപ്പക്കാര്‍ക്ക് ഹൃദ്രോഗം വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണ്. ∙ചെറുപ്പക്കാര്‍ പോഷകസമ്ബുഷ്ടമായ ഭക്ഷണം ഒഴിവാക്കി കൊഴുപ്പ് കൂടിയതും പ്രോസസ് ചെയ്തതും സോഡിയം കൂടിയതുമായ ഭക്ഷണങ്ങളാണ് കഴിക്കുന്നത്. ഈ ഭക്ഷണരീതി, ചെറിയ പ്രായത്തില്‍തന്നെ കൊളസ്ട്രോള്‍ കൂടാനും ഉയര്‍ന്ന...