തണുപ്പുകാലത്ത് ഭക്ഷണം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ രോഗപ്രതിരോധശേഷിയിലും മാറ്റം വരും. പെട്ടെന്ന് ജലദോഷവും ചുമയുമെല്ലാം പിടിപെടുന്നത് തണുപ്പുകാലത്ത് സാധാരണ കാര്യമാണ്. എന്നാല്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കാവുന്ന ഒന്നാണ് നെയ്യ്. ഇതില്‍ ഒമേഗ 3...
പ്രായമാകുമ്പോൾ പുരുഷന്മാരിൽ ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾ ഉണ്ടാകും. പുരുഷൻമാരിലെ ആർത്തവ വിരാമം എന്ന് (Andropause) ഈ ഘട്ടത്തെ വിളിക്കാം. സ്ത്രീകളിൽ അൻപതു വയസിനോട് അടുപ്പിച്ച് ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയും. ഇത് ശാരീകമായ മാറ്റങ്ങൾക്കും ആർത്തവ...
ചികിത്സ ചിലവ് റോക്കറ്റ് പോലെ കുതിക്കുന്നതിനാൽ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന പ്രവണത ഇപ്പോൾ കൂടുന്നുണ്ട്. എന്നാലോ എന്തെങ്കിലും അസുഖം അല്ലെങ്കിൽ അപകടം സംഭവിച്ച് കിടപ്പിലായാൽ പലപ്പോഴും ക്ലെയിമുകള്‍ കിട്ടാറുമില്ല. ഇങ്ങനെ ക്ലെയിം നിരസിക്കപ്പെടാറുള്ള ഒമ്പത് കാരണങ്ങളും അവയെ...
ഡിസംബർ ഇങ്ങെത്തി, ഒപ്പം നല്ല തണുപ്പും. ശരീരത്തിനു ഊർജ്ജവും ആരോഗ്യവും നൽകുന്ന പാനീയങ്ങൾ അറിയാം. 1. മസാല ചായ ചായയില്ലാത്ത ഒരു ദിവസമുണ്ടോ മലയാളികൾക്ക്? തണുപ്പ് കാലത്ത് ഒരു ചൂട് ചായ കുടിക്കുന്നത് ശരീരത്തിനും മനസ്സിനുമൊക്കെ...
ചോറ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ? നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. വെള്ള അരി കൊണ്ട് തയാറാക്കുന്ന ചോറ് കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. അരിയിൽ അടങ്ങിയിരിക്കുന്ന കൂടിയ അളവിലുള്ള അന്നജമാണ് ശരീര ഭാരത്തെ ക്രമീകരിക്കാനുള്ള സഹായി. എന്നാൽ...
ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്റെ (ഐ.ഡി.എഫ്.) കണക്കനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹമുള്ളവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഏകദേശം 81.1 ദശലക്ഷം മുതിര്‍ന്നവര്‍ പ്രമേഹരോഗികളായുണ്ട്. ഈ സംഖ്യ 2045 ആകുമ്പോഴേക്കും 28.8 ദശലക്ഷം കൂടിയേറി 109.9...
തൃശ്ശൂർ: അർബുദവുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെ ചില ആശ്വാസ വാർത്തകളും. സ്ത്രീകളുടെ ജീവന് ഏറെ ഭീഷണിയായിരുന്ന ഗർഭാശയമുഖാർബുദം ഇന്ത്യയിൽ കുറയുന്നുവെന്നതാണ് പ്രധാനം. എന്നാൽ, സ്തനാർബുദത്തിന്റെ വളർച്ച ആശങ്കയുണ്ടാക്കുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണവും കൂടുകയാണ്. ഇപ്പോഴത്തെ നിലയിൽ 2040...
സംസ്ഥാനത്ത് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ വർഷം പത്തുമാസത്തിനിടെ പത്തുപേരാണ് ചെള്ളുപനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ വർഷം 727 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ വർഷം ഇതുവരെ 423 പേരാണ് ഈ...
ഉപ്പില്ലാത്തൊരു പാചകത്തെക്കുറിച്ച് നമ്മള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. ഭക്ഷണത്തിന് രുചി പകരുന്നതില്‍ ഉപ്പിന്റെ സ്ഥാനം വളരെ വലുതാണ്. അതുപോലെ ഉപ്പ് ആവശ്യത്തിലധികമായാലും പ്രശ്‌നം തന്നെയാണ്. നമ്മളില്‍ ഭൂരിഭാരം പേരും പാചകത്തിനായി വെളുത്ത ഉപ്പാണ് ഉപയോഗിക്കുന്നത്. വെളുത്ത ഉപ്പിനേക്കാള്‍...
മുൻകാലങ്ങളിൽ 60 വയസ്സ് കഴിഞ്ഞവരിലാണ് ‘സ്‌ട്രോക്ക്’ അഥവാ മസ്‌തിഷ്‌കാഘാതം കൂടുതലായി കണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ 40നും 50നും ഇടയിലുള്ളവരിലും രോഗം കൂടുതലായി കാണുന്നു. പലർക്കും സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനാവാത്തതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. രോഗിയെ ആശുപത്രിയിൽ എത്തിക്കാനുള്ള...