ഇന്നൊരു സാധാരണ രോഗമായി മാറിയിരിക്കുന്നു. മരുന്ന് കഴിച്ചതു കൊണ്ട് മാത്രം പ്രമേഹത്തെ വരുതിയില് നിർത്താമെന്ന് കരുതരുത്.ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഈ രോഗത്തെ നിയന്ത്രിക്കാൻ അത്യാവശ്യമാണ്. നല്ല ശീലങ്ങള് തന്നെയാണ് ഇതില് സുപ്രധാനം. ഈ പുതുവർഷത്തില് പ്രമേഹം...
ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ തുടർച്ചയായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത കൂടുതലാക്കുമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഏറെ നേരം മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോൾ കുറഞ്ഞ അളവിലുള്ള റേഡിയോ...
കോഴിക്കോട് : 2018 മുതല് ഇതുവരെയുള്ള കാലയളവില് നാല് തവണയാണ് കേരളത്തില് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ നിപ രോഗബാധയേത്തുടര്ന്ന് 17 പേര്ക്ക് ജീവഹാനി സംഭവിച്ചിരുന്നു. 2021 ല് പന്ത്രണ്ടുകാരനും 2023ല് ആഗസ്തിലും സെപ്റ്റംബറിലുമായി...
ആഗോളതലത്തിൽ തന്നെ മരണനിരക്ക് വർധിപ്പിക്കുന്ന രോഗങ്ങളിൽ മുന്നിലാണ് ശ്വാസകോശ അർബുദത്തിന്റെ സ്ഥാനം. പുകവലിയും, നിഷ്ക്രിയ പുകവലിയുമൊക്കെ ശ്വാസകോശ അർബുദത്തിലേക്ക് നയിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ശ്വാസകോശ അർബുദരോഗികളിലേറെയും പുകവലിക്കാത്തവർ ആണെന്നാണ് പുതിയൊരു ഗവേഷണത്തിൽ പറയുന്നത്. ദി ലാൻസെറ്റ്...
ഏകാന്തത ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ദീർഘകാലമായി ഏകാന്തത അനുഭവിക്കുന്നവരിൽ പക്ഷാഘാതസാധ്യത കൂടുതലാണെന്നാണ് പുതിയൊരു പഠനത്തിൽ പറയുന്നത്. മിഷിഗൺ സർവകലാശാലയിലെ ഹെൽത്ത് ആന്റ് റിട്ടയർമെന്റ് സ്റ്റഡിയിൽ നിന്നുള്ള ഡേറ്റ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. 2006 മുതൽ...
ആറ് മാസത്തിൽ മീതേ പ്രായമുള്ള കുഞ്ഞുങ്ങൾക്കു വരെ നൽകാവുന്ന പോഷകാഹാരമാണ് പുഴുങ്ങിയ പഴം. ഇത് കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമായതാണ്. പുഴുങ്ങിയ പഴത്തിൽ നെയ്യ് ചേർത്തു കുട്ടികൾക്കു നൽകുന്നത് നല്ല ശോധനയ്ക്കും തൂക്കം കൂടാനും അനീമിയ തടയാനുമെല്ലാം നല്ലതാണ്. വിശപ്പ്...
ആരോഗ്യത്തിന് വ്യായാമം ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ എത്രപേർ ശാരീരീകാരോഗ്യം നിലനിർത്തുന്നതിന് വ്യായാമം ചെയ്യുന്നുണ്ട്? ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ 50 ശതമാനത്തോളം ഇന്ത്യക്കാർ പോലും ഇത് പാലിക്കുന്നില്ല...
ഓർമ്മക്കുറവ് നമ്മളിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. അത്യാവശ്യഘട്ടങ്ങളിൽ മറവി നമ്മൾക്ക് പല വെല്ലുവിളികളും ഉയർത്താറുണ്ട്. ഓർമ്മക്കുറവിനെ നിസാരമായി തള്ളിക്കളയരുത്. ഓർമ്മക്കുറവ്, ചിന്തയിലെ ബുദ്ധിമുട്ടുകൾ, ശ്രദ്ധിക്കാനാവാത്ത അവസ്ഥ തുടങ്ങിയവ ഡിമെൻഷ്യയുടെ ലക്ഷണങ്ങളുമാകാം. ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും ഓർമ്മ...
നൂതന സാങ്കേതിക വിദ്യകളെല്ലാം തന്നെ മനുഷ്യൻ്റെ ജീവിതം ലളിതവും സുഖകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കംപ്യൂട്ടറുകൾ, ക്ലീനിങ് റോബോട്ടുകൾ, മറ്റ് സ്മാർട് ഹോം ഉപകരണങ്ങൾ എന്നിവയെല്ലാം അതിനൊരു ഉദാഹരണമാണ്. ഓട്ടോമാറ്റിക് ഗേറ്റുകളും അതേ ആവശ്യത്തിന് തന്നെ. റിമോട്ട്...
മഴക്കാലം പലപ്പോഴും നായ്ക്കൾക്ക് രോഗങ്ങളുടെ കാലം കൂടിയായി മാറാൻ സാധ്യതയുണ്ട്. സാംക്രമിക രോഗങ്ങൾ, ദഹനക്കേട്, ശ്വാസകോശ പ്രശ്നങ്ങൾ, ചർമ്മരോഗങ്ങൾ, ചെവിയുടെ പ്രശ്നങ്ങൾ എന്നിവ മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്നു. പെരുമഴക്കാലത്ത് നായ്ക്കളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പാക്കാൻ താഴെ...