പേരാവൂർ: മേൽ മുരിങ്ങോടിയിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. പുതിയേടത്ത് ബാബുവിന്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. പേരാവൂർ പോലീസിൽ പരാതി നൽകി.
Breaking News
കൊച്ചി: രവിപുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് ആക്രമണം. മദ്യം വാങ്ങാന്‍ എത്തിയവരാണ് ബോംബ് എറിഞ്ഞത്. സംഭവത്തില്‍ ഇടവനക്കാട് സ്വദേശി സോനുകുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു....
കണ്ണൂർ : കണ്ണൂരിൽ യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഞ്ചുകണ്ടി സ്വദേശിനി റുഷിതയാണ് മരിച്ചത്. വൈകിട്ടോടെ ബേബി ബീച്ചിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ...
കേളകം: ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും വിവിധ മേഖലകളിലുള്ളവരെ ആദരിക്കലും വെള്ളിയാഴ്ച നടക്കും. വിരമിക്കുന്ന ചുമട്ട് തൊഴിലാളികളെയും മുതിർന്ന പൗരന്മാരെയും ആദരിക്കും.പത്രസമ്മേളനത്തിൽ...
കണ്ണൂര്‍: ഭര്‍ത്തൃമാതാവിന്റെ ദേഹം ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്ന പരാതിയില്‍ മരുമകള്‍ക്കെതിരേ പോലീസ് കേസെടുത്തു. കൊറ്റാളിയിലെ മാടക്കര വീട്ടില്‍ കെ.രജിത (61) യ്ക്കാണ് പൊള്ളലേറ്റത്. സംഭവത്തില്‍ മകന്‍ ശ്രീജേഷിന്റെ...
പേരാവൂർ: കോഴിയുടെ അമിത വില വർധനവിനെതിരെ ചിക്കൻ വ്യാപാരികൾ ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം നടത്തും. ഇതിൻ്റെ ഭാഗമായി പേരാവൂരിൽ ചിക്കൻ കടകൾ ഇന്ന് തുറന്ന്...
തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ജൂലൈ 1 മുതൽ...
റിയാദ്: മോഷ്ടാക്കളുടെ കുത്തേറ്റ് റിയാദില്‍ മലയാളി കൊല്ലപ്പെട്ടു. തൃശൂര്‍ പെരിങ്ങൊട്ടു കര സ്വദേശി കാരിപ്പംകുളം അഷ്റഫ് (43) ആണ് മരിച്ചത്. സൗദി സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി...
മാലൂര്‍: പാലുകാച്ചിപാറയില്‍ അറയങ്ങാട് സെയ്ന്റ് മൗണ്ട് പബ്ലിക് സ്‌കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ മണ്‍തിട്ടയില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇരുപത്തിയഞ്ചോളം...
പേരാവൂര്‍ : കൊട്ടിയൂര്‍ റോഡില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ ഗുഡ്‌സ് വാഹനത്തിന് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് പരിക്ക്. പെരുമ്പുന്ന സ്വദേശി പൂക്കോത്ത് മിനാസിനാണ്(25) പരിക്കേറ്റത്.പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിലെ...
