Breaking News

ആധാര്‍ അനുബന്ധ രേഖകള്‍ യു.ഐ.ഡി .എ.ഐ പോര്‍ട്ടല്‍ വഴി സൗജന്യമായി പുതുക്കാനുള്ള സമയം സെപ്റ്റംബര്‍ 14 വരെ നീട്ടി. ഈ മാസം 14 വരെയാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്....

കൊച്ചി: ആലുവ യു.സി കോളേജിന് സമീപം ആൽമരം ഒടിഞ്ഞ് വീണ് ഏഴ് വയസുള്ള കുട്ടി മരിച്ചു. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് വീണത്. കരോട്ടുപറമ്പിൽ...

കണ്ണൂർ: കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവച്ചുകൊന്നു. കണ്ണൂർ എരഞ്ഞോളി കുടക്കളത്താണ് സംഭവം. കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്. ശനിയാഴ്ച പുലർച്ചെയാണ് കാട്ടുപന്നികൾ കിണറ്റിൽ വീണത്. വനം...

ഒഞ്ചിയം : വടകരക്കടുത്ത് ദേശീയ പാതയിൽ മടപ്പള്ളിയിൽ ബസ് മറിഞ്ഞു 20 പേർക്ക് പരിക്ക്. കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോയ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് മറിഞ്ഞത്....

കോളയാട് : കോളയാടിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടുപോത്ത് ആക്രമണം. ചങ്ങലഗേറ്റ് - പെരുവ റോഡിൽ മാക്കംമടക്കിയിൽ പുത്തലം സ്വദേശി രതീശന്റെ ഓട്ടോറിക്ഷക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഓട്ടോയുടെ ചില്ലും...

തിരുവനന്തപുരം: തിരുവനന്തപുരത്ത് പന്ത്രണ്ട് വർഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹത്തിന് വേണ്ടി സെപ്റ്റിക് ടാങ്കിൽ പരിശോധന. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാങ്ങോട് പഴവിള സ്വദേശി ഷാമിലയേയാണ്...

പോലീസ്, ഫയർഫോഴ്സ് (ഫയർ & റെസ്ക്യൂ), ആംബുലൻസ് എന്നിവയുടെ അടിയന്തര സേവനങ്ങള്‍ ലഭിക്കാൻ ഇനി 112 ലേക്ക് വിളിച്ചാൽ മതി.പോലീസിനെ വിളിക്കുന്ന 100 എന്ന നമ്പർ (Dial-100)...

ഇടുക്കി: തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ. മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥി എ.ആർ. അരുൺ രാജിനെയാണ് കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ...

കണ്ണൂർ : കോഴിക്കോട്-കണ്ണൂർ പാസഞ്ചറിലെ (06481) ലേഡീസ് കോച്ചിൽ കയറി നഗ്നതാപ്രദർശനം നടത്തിയതെന്ന് സംശയിക്കുന്ന യുവാവിന്റെ ഫോട്ടോ റെയിൽവേ പോലീസ് പുറത്തുവിട്ടു. യുവാവ് വണ്ടിയിൽ നിന്നിറങ്ങുമ്പോൾ യുവതിയെടുത്ത...

വടക്കഞ്ചേരി : ജർമ്മൻ കമ്പനിയുടെ ഡയറക്‌ടർ ബോർഡ് മെമ്പറാക്കാമെന്ന് പറഞ്ഞ് 56 ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പത്തനംതിട്ട നിരണം പഞ്ചായത്ത് കോൺഗ്രസ് പ്രസിഡൻറ് കെ.പി. പുന്നൂസ് (80)...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!