ബെംഗളൂരു: എയര്‍ഹോസ്റ്റസായ യുവതിയുടെ മരണം കൊലപാതകമാണെന്ന് പരാതി. ഹിമാചല്‍ പ്രദേശ് സ്വദേശിയായ അര്‍ച്ചന ദിമന്റെ(28) മരണത്തിലാണ് കുടുംബം പരാതി നല്‍കിയത്. യുവതിയെ മലയാളിയായ ആണ്‍സുഹൃത്ത് ഫ്ളാറ്റില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. അര്‍ച്ചനയുടെ അമ്മയുടെ പരാതിയില്‍...
കെ.എസ്.ആര്.ടി.സി. 140-ല്‍ അധികം കിലോമീറ്ററുള്ള ദീര്‍ഘദൂര റൂട്ടുകള്‍ ഏറ്റെടുത്തതോടെ സംസ്ഥാനത്തിന്റെ രണ്ടറ്റത്തുള്ള കുടിയേറ്റ മേഖലകളെ ബന്ധിപ്പിച്ച് 25 വര്‍ഷങ്ങളായി സര്‍വീസ് നടത്തിയിരുന്ന ഹോളി ഫാമിലി ബസ് സര്‍വീസ് നിര്‍ത്തി. തൊണ്ണൂറുകളുടെ അവസാനമാണ് കട്ടപ്പനയെയും കണ്ണൂര്‍ ജില്ലയിലെ...
പതിനേഴുകാരനായ അനുജന് പൊതുറോഡില്‍ ബൈക്ക് ഓടിക്കാന്‍ നല്കിയ ജ്യേഷ്ഠന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 30,250 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയും നല്കി. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസത്തെ തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. തൃശ്ശൂര്‍...
കൂത്തുപറമ്പ്: കത്തുന്ന ചൂടിനും തിളയ്ക്കുന്ന ടാറിനുമിടയിൽ ഉരുകാതെ 30 വർഷത്തോളമായി റോഡ് ടാറിംഗ് പണിയിലാണ് ഈ വീട്ടമ്മ. കഞ്ഞിവെപ്പുകാരിയായി റോഡിലിറങ്ങിയ ഇവർ ഇപ്പോൾ പി.ഡബ്ല്യു.ഡി ലൈസൻസി ഉള്ള കോൺട്രാക്ടർ കൂടിയാണ്. കൂത്തുപറമ്പ് ആയിത്തറയിലെ സമിത് നിവാസിൽ...
പേരാവൂർ: വിനോദയാത്രയ്ക്കും പഠന ക്യാമ്പിനുമൊക്കെയായി ആറളം വന്യജീവി സങ്കേതത്തിലെത്തുന്നവർക്ക് വേറിട്ട ഒരു അനുഭവമാണ് വന്യജീവി സങ്കേതത്തിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ച വനശ്രീ ഇക്കോ ഷോപ്പ്. കേരളത്തിലെ വനമേഖലകളിൽ നിന്നും ശേഖരിച്ചിട്ടുള്ള തടിയിതര വനോല്പന്നങ്ങളാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്....
ഇരിട്ടി : പഴയ ബസ് സ്റ്റാൻഡിലെ ചീരമറ്റം ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് മേശയിലുണ്ടായിരുന്ന 10000 രൂപ കവർന്നു.സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് മോഷ്ടാവിന് പ്രവേശിക്കാൻ കഴിഞ്ഞില്ല.ഇരിട്ടി പോലിസ് അന്വേഷണമാരംഭിച്ചു.തിങ്കളാഴ്ച പകലാണ് മോഷണം...
കണ്ണൂർ: പറഞ്ഞും കേട്ടും മനുഷ്യർ ഒന്നിനും കൊള്ളാതാക്കിയ ജീവിയാണ് കഴുത. വിഡ്ഢിത്തം പറയുന്നവരെ നമ്മൾ ‘മരക്കഴുത’ എന്നുവിളിച്ച് അധിക്ഷേപിക്കാറുമുണ്ട്. എന്നാൽ, കഴുതയുടെയും കഴുതപ്പാലിന്റെയും സവിശേഷത വെളിപ്പെടുത്തുകയാണ് കണ്ണൂർ ടൗൺ സ്ക്വയറിലെ സംസ്ഥാന ഖാദി എക്സ്പോ. പന്ത്രണ്ടിലധികം...
തലശേരി: കുട്ടികളുടെ ഉല്ലാസകേന്ദ്രമായി ഇനി സെന്റിനറി പാർക്ക് മാറും. ഓപ്പൺ ജിംനേഷ്യം ഉൾപ്പെടെ വിപുലമായ സംവിധാനങ്ങളാണ് പാർക്കിൽ സജ്ജീകരിക്കുക. ഉദ്യാന നവീകരണ പ്രവൃത്തി ബുധനാഴ്ച ആരംഭിച്ചു. ജില്ലാ കോടതിക്ക് മുന്നിൽ അറബിക്കടലിന്റെ തീരത്ത് ഏറ്റവും പ്രധാനപ്പെട്ട...
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആസ്പത്രിയിലെ സുരക്ഷാ ജീവനക്കാരെ വെല്ലുവിളിച്ച് ആംബുലൻസ് ഡ്രൈവർ. പാസ് ഇല്ലാതെ അകത്തുകടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അരുൺദേവാണ് സുരക്ഷാ ജീവനക്കാരെ വെല്ലുവിളിച്ച് തട്ടിക്കയറിയത്. ‘നിങ്ങൾ ഇവിടെ കിടന്ന് താളം അടിക്കണ്ട, പാർട്ടിക്കാരനെന്ന...
കൊടും ചൂടില്‍ വലയുന്ന കേരള ജനതക്ക് ഒടുവില്‍ ആശ്വാസ വാര്‍ത്ത. ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. സംസ്ഥാനത്ത് ഇന്ന് ഒറ്റപെട്ടയിടങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാകും ഒറ്റപ്പെട്ട മഴയ്ക്ക്...