കണ്ണൂർ: കണ്ണൂർ സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്താകുന്നത് എങ്ങനെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത്തവണത്തെ ബജറ്റ്. പോയകാല നേട്ടങ്ങളിലൂന്നി ഭാവികാലം ഐശ്വര്യ സമൃദ്ധമാക്കുന്ന ഭാവനാപൂർണമായ ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അവതരിപ്പിച്ചത്. മികച്ച...
കൂത്തുപറമ്പ് : കൊടിയ വേനലിലും കോട്ടയം ചിറ ജലസമൃദ്ധിയുടെ അക്ഷയഖനിയാണ്. പഴമക്കാരുടെ മനസ്സിൽ ആമ്പലും താമരയും പൂത്ത് മത്സ്യ സമ്പത്തുകൾ നിറഞ്ഞ് ജലസമൃദ്ധിയിലായിരുന്നു ചിറ. പിന്നീട് മലിനജലവും മാലിന്യവും ഒഴുകി നിറഞ്ഞ് പായലും ജലസസ്യങ്ങളും വളർന്ന്...
ഏഴോം : വിഷരഹിത പച്ചക്കറിക്കൃഷിയിൽ നൂറുമേനി വിളയിക്കുകയാണ് ഏഴോം പഞ്ചായത്തിലെ നരിക്കോട് ഗ്രാമം. വായനയുടെ വസന്തം വിരിയിച്ച നരിക്കോട് യുവചേതന പൊതുജന ഗ്രന്ഥാലയമാണു തുടർച്ചയായി പതിമൂന്നാം വർഷവും പച്ചക്കറിക്കൃഷിയിറക്കിയത്. ജൈവവളം മാത്രം ഉപയോഗിച്ചാണു കൃഷി. അതുകൊണ്ടുതന്നെ...
ആറളം ഫാം : കാട്ടാനയുടെ ആക്രമണത്തിൽ രഘു കൊല്ലപ്പെട്ടതോടെ അനാഥരായത് 3 കുട്ടികളാണ്. രഘുവിന്റെ ഭാര്യ ബീന 6 വർഷം മുൻപു തീ പൊള്ളലേറ്റു മരിച്ചതോടെ കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നതു രഘുവായിരുന്നു. വീട്ടിലെ പാചകത്തിനും മറ്റുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നിലോടുകൂടിയ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മദ്ധ്യ, തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാദ്ധ്യതയുള്ളത്. വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്...
കൊടുവായൂര്‍(പാലക്കാട്): മുറുക്ക് കച്ചവടക്കാരനില്‍നിന്ന് 13,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊടുവായൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (എച്ച്.ഐ.) ഷാജി മാത്യു വിജിലന്‍സ് പിടിയിലായി. വ്യാഴാഴ്ച രാത്രി 8.30-ഓടെ കൊടുവായൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍വെച്ചാണ് പിടിയിലായത്. പുതുനഗരം...
പാലക്കാട്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീ പിടിച്ചു. പാലക്കാട് പുതുശ്ശേരിയിലെ കുടുംബശ്രീ ജനകീയ ഹോട്ടലിലാണ് ഗ്യാസ് പെട്ടിത്തെറിച്ചത്. ഹോട്ടലിൽ പാചകം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ജീവനക്കാർ ഹോട്ടലിൽ നിന്ന് പുറത്തേയ്ക്ക് ഓടിയതിനാൽ...
ബ്രഹ്മപുരം സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. 500 കോടി പിഴ ഈടാക്കുമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മുന്നിറിയിപ്പ്. സംസ്ഥാനത്തെ ഭരണനിര്‍വഹണത്തിലെ വീഴ്ച്ചയെന്നും കോടതി വിമര്‍ശിച്ചു. ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത...
ഓപ്പണ്‍ എ.ഐയുടെ ഏറ്റവും പുതിയ ലാംഗ്വേജ് മോഡലായ ജി.പി.ടി-4 പുതിയ ബിങ് സെര്‍ച്ച് എഞ്ചിനില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടക്കത്തില്‍ ബിങിലെ ചാറ്റ്ബോട്ട് സേവനം ഉപയോഗിക്കണമെങ്കില്‍ ലോഗിന്‍ ചെയ്ത് കാത്തിരിക്കേണ്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്റെ ആവശ്യമില്ല....
പേരാവൂർ: 45 കോടി 30 ലക്ഷം വരവും 44 കോടി92 ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന 202324 വർഷത്തെ ബജറ്റ് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അവതരിപ്പിച്ചു.ടൗണിന്റെ മുഖഛായ മാറ്റും വിധം വിനോദ വിജ്ഞാന കേന്ദ്രം നിർമിക്കാൻ...