പയ്യന്നൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ പയ്യന്നൂരിൽ നടക്കും. ശനി വൈകിട്ട് നാലിന് പെരുമ്പ കേന്ദ്രീകരിച്ച് ടൗണിലേക്ക് പ്രകടനം. തുടർന്ന് ഷേണായി സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന...
കണ്ണൂർ: ആഗോള വിപണിയിൽ പ്രിയമുള്ള കണ്ണൂരിലെ കുരുമുളകിന്റെയും കശുവണ്ടിയുടെയും തേങ്ങാ ഉൽപന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി ജില്ലാപഞ്ചായത്ത് ശിൽപശാല. ഇൻവെസ്റ്റേഴ്സ് ഡസ്ക് സംഘടിപ്പിച്ച ശിൽപശാലയിൽ ജില്ലയിലെ കാർഷിക, വ്യവസായ, ഭക്ഷ്യമേഖലയിലെ ഉൽപന്നങ്ങളുടെ കയറ്റുമതി സാധ്യതകളാണ് ചർച്ച...
മലപ്പുറം : ദേശീയപാതയിൽ മലപ്പുറം വട്ടപ്പാറ വളവിൽ ലോറി മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. കോഴിക്കോട് നിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു....
കണ്ണൂർ : ജില്ലയിലെ 3 പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ആവശ്യത്തിന് ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിപ്പിക്കാതെ റെയിൽവേ അധികൃതർ. ടിക്കറ്റിനായി പരക്കം പായേണ്ട ഗതികേടിലാണു യാത്രക്കാർ. തിരക്കേറെയുള്ള ദിവസങ്ങളിൽ പോലും ടിക്കറ്റ് കൗണ്ടറുകൾ ആവശ്യാനുസരണം തുറക്കാൻ നടപടിയില്ല....
തളിപ്പറമ്പ്: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പൊളിച്ച് നീക്കിയ കർഷക മ്യൂസിയം പുനർനിർമാണം പ്രതിസന്ധിയിൽ. കാർഷിക സർവകലാശാലയുടെ കീഴിലുള്ള പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ വളപ്പിൽ പ്രവർത്തിക്കുന്ന ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന് (കെവികെ) മുൻപിലുണ്ടായിരുന്ന...
ഇരിട്ടി: ഉളിയിൽ – തില്ലങ്കേരി 5 കിലോമീറ്റർ റോഡിന്റെ മെക്കാഡം ടാറിങ് പണി 5 വർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാത്ത കെടുകാര്യസ്ഥതയുടെ ദുരിതം പേറുകയാണ് പ്രദേശവാസികൾ. കണ്ണൂർ വിമാനത്താവളത്തിലേക്ക് വയനാട് ജില്ലയിലും കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ,...
മണത്തണ: മടപ്പുരച്ചാൽ റോഡിൽ സി.ടി.ഡി.സി ടയേഴ്സ് ( ടയർ വില്പന കേന്ദ്രം) പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യു.വി.അനിൽകുമാർ അധ്യക്ഷത വഹിച്ചു.ജോബി ജോസഫ് ആദ്യ വില്പന സ്വീകരിച്ചു. ബൈജു വർഗീസ്,...
ശ്രീകണ്ഠപുരം: ബീഹാറിൽ നിന്നു 1 ലക്ഷം കിലോ ലിച്ചി തേൻ കണ്ണൂർ ജില്ലയിലേക്ക്. വളക്കൈയിലെ മലബാർ ഹണി പാർക്കിന്റെ സംഭരണ സൊസൈറ്റികളിലേക്കാണ് ലിച്ചി തേൻ എത്തുന്നത്. ബീഹാറിൽ മാർച്ച് മാസം ലിച്ചി പൂക്കുന്ന കാലമാണ്. മാർച്ചിലെ...
പേരാവൂർ: താലൂക്കാസ്പത്രി വളപ്പിലെ റോഡിന്റെ അവകാശത്തർക്കത്തിന് പരിഹാരമായി.പ്രസ്തുത റോഡ് പേരാവൂർ ഗ്രാമപ്പഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റോ ആസ്തിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും ആരോഗ്യവകുപ്പിന്റെ കൈവശമാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കി. തങ്ങളുടെ വീടുകളിലേക്കുള്ള വഴി ആസ്പത്രി അധികൃതർ തടയുന്നുവെന്ന്...
ഒട്ടാവ∙ ഇന്ത്യയിൽനിന്നുള്ള ഏഴുന്നോറോളം വിദ്യാർഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ. കാനഡയിലെ വിവിധ കോളജുകളിൽ അഡ്മിഷൻ ലഭിക്കുന്നതിനായി നൽകിയ ഓഫർ ലെറ്ററുകൾ വ്യാജമാണെന്നു കാട്ടിയാണ് വിദ്യാർഥികളെ നാടുകടത്താനൊരുങ്ങുന്നത്. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽനിന്ന് വിദ്യാർഥികൾക്ക് നോട്ടിസ് ലഭിച്ചതായാണ്...