മട്ടന്നൂർ : ചാലോടിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക് ഇരിക്കൂറിൽ നിന്നും വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറും കണ്ണൂർ ഭാഗത്ത് നിന്നും വന്ന കാറുമാണ് കൂട്ടിയിടിച്ചത്....
Breaking News
മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിൽ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 25 പേർ വെന്തു മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 32...
മേല്‍മുരിങ്ങോടി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു. മേല്‍മുരിങ്ങോടിയിലെ തൈക്കൂട്ട്കരയില്‍ പ്രസാദിന്റെ വീടിന്റെ അടുക്കള ഭാഗമാണ് പൂര്‍ണ്ണമായും തകര്‍ന്നത്.4 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തിരുവനന്തപുരം : ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയ പരിധി മൂന്ന് മാസം കൂടി നീട്ടി. ജൂൺ 30ന് മുമ്പ് സ്ഥാപിക്കണം എന്നായിരുന്നു നിർദേശം. സെപ്റ്റംബര്‍ മുപ്പതിന് ഉള്ളില്‍...
കൊട്ടിയൂർ: ഭൗതിക സാഹചര്യങ്ങളിലെ കുറവുകൾ പരിഹരിച്ച് അടുത്ത ഉത്സവകാലം മുതൽ കൊട്ടിയൂരിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്ന് മലബാർ ദേവസ്വം ബോർഡ്. അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. വൈശാഖോത്സവ...
തിരുവനന്തപുരം: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിക്കും. 1,000 രൂപ പിഴയോട് കൂടിയ സമയപരിധിയാണ് അവസാനിക്കുന്നത്. പാന്‍ അസാധുവായാല്‍ നികുതി റീഫണ്ട് ലഭിക്കില്ല. പാന്‍...
പ്ലസ് വൺ പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാൻ https://hscap.kerala.gov.in ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN - SWS...
ദോഹ:അല്‍ഖോര്‍ എക്‌സ്പ്രസ്സ് ഹൈവേയിലെ പാലത്തിനു മുകളില്‍ നിന്ന് വാഹനം താഴേക്കു പതിച്ച് 3 മലയാളികള്‍ ഉള്‍പ്പെടെ 5 ഇന്ത്യക്കാര്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38),...
തിരുവനന്തപുരം : ഐ.എസ്.ആർ.ഒ.യുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ–3 ജൂലൈ 13ന് വിക്ഷേപിച്ചേക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് പകൽ 2.30 നായിരിക്കും വിക്ഷേപണം. പടുകൂറ്റൻ റോക്കറ്റായ...
മനാമ: ഖത്തർ-ബഹ്റിൻ അതിർത്തിയായ ഹുഫൂഫിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. പാലാ മണ്ണക്കനാട് പാലത്തനാത്ത് എബി അഗസ്റ്റിൻ (41), മലപ്പുറം മേൽമുറി കടമ്പോത്ത്പാടത്ത്...
