കണ്ണൂർ : അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കണ്ണൂർ സാധു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാധുകല്യാണമണ്ഡപത്തിൽ 23 മുതൽ 10 ദിവസത്തെ സൗജന്യ യോഗ പരിശീലനം നടത്തുന്നു. സമയം വൈകീട്ട് അഞ്ച്. ഫോൺ: 9447485926, 04972760218.
കണ്ണൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ഓംബുഡ്സ്മാൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിങ് നടത്തും. ബുധനാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് സിറ്റിങ്.
കണ്ണൂർ : ജൈവ സംസ്കൃതിയുടെ നേതൃത്വത്തിൽ ജൈവോത്പന്നമേള 23-ന് രാവിലെ 10 മുതൽ ഏഴുവരെ കണ്ണൂർ ജവാഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. ജൈവ ചെറുധാന്യങ്ങൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ, ശർക്കര, തേൻ, പച്ചക്കറികൾ തുടങ്ങിയവ ഉണ്ടാകും. ഫോൺ:...
കണ്ണൂർ : നഗരത്തിലെ ബഹുനില പാർക്കിങ് സമുച്ചയങ്ങളുടെ നിർമാണം വീണ്ടും തുടങ്ങി. സാങ്കേതികാനുമതി ലഭിക്കാത്തതിനാൽ മാസങ്ങളായി പ്രവൃത്തി മുടങ്ങിക്കിടക്കുകയായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേകവാടത്തിന് സമീപത്തെ സ്വാതന്ത്ര്യസമര സുവർണജൂബിലി സ്മാരക സ്തൂപത്തിന് സമീപത്തും എസ്.ബി.ഐ.ക്ക് എതിർവശത്തെ...
തിരുവനന്തപുരം : രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ചൊവ്വ പകൽ 11ന് സെക്രട്ടേറിയറ്റിലെ പി.ആർ.ഡി ചേംബറിൽ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതിന് ശേഷം ഉച്ചയ്ക്ക് 12 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM...
പേരാവൂർ : സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസ്സിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം സംഗീതഞ്ജനും റിട്ട. പ്രഥമധ്യാപകനുമായ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ നിർവഹിച്ചു. സ്കൂൾ പ്രഥമധ്യാപകൻ വി.വി. തോമസ് അധ്യക്ഷത വഹിച്ചു. കെ.ജി. ശ്രീഹരി, ആർ.നിഹാരിക,അലീന മരിയ, അരുൺ...
പേരാവൂർ : യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പൂക്കോത്ത് സിറാജിനെയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോയെയും ക്രൂരമായി ആക്രമിച്ച സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധങ്ങൾ തടയാനെന്ന പേരിൽ പേരാവൂരിൽ വ്യാപകമായി ബോംബ് നിർമ്മാണത്തിലേർപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്...
പേരാവൂർ: ടൗണിലെ ചുമട്ട് തൊഴിലാളി വി.പി.ഇസ്മയിലിന്റെ വീട്ടിനു നേരെയുണ്ടായ അക്രമത്തിനെതിരെ ചുമട്ട് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി.കുറ്റക്കാരെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.യു.വി.അനിൽ കുമാർ,എൻ.രാജേഷ്,കെ,സനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
പേരാവൂർ: ടൗണിലെ ചുമട്ട് തൊഴിലാളി വി.പി.ഇസ്മയിലിന്റെ വീടിനു നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ബോംബ് സ്ക്വാഡും വിലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.വീട്ടിലെ പോർച്ചിലും വരാന്തയിലുമായി ചിതറിക്കിടന്ന സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങളിൽ നിന്ന് സംഘം തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ...
ഏതാനും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പഴയ കംപ്യൂട്ടറുകള്‍ പ്രത്യേകിച്ചും ലാപ്ടോപ്പുകള് കൂടുതല്‍ കാലം മികവോടെ ഉപയോഗിക്കാന്‍ സാധിച്ചേക്കും. പല ലാപ്ടോപ്പുകളും വര്‍ഷങ്ങളോളം പ്രശ്നമില്ലാതെ പ്രവര്‍ത്തിക്കാനായി നിര്‍മിച്ചവ തന്നെയാണ്. ഇതിനാല്‍ അവ ഉപയോഗിക്കുന്നവര്‍ തങ്ങളുടെ ഭാഗത്തുനിന്ന് അല്പം ഉത്സാഹം...