കണ്ണൂർ :ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 07.07.2023 ന്...
Breaking News
കോട്ടയം: ചങ്ങനാശേരിയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. തൃക്കൊടിത്താനം ക്ഷേത്രക്കുളത്തിലാണ് സംഭവം. മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജു ആണ് മരിച്ചത്. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ആദിത്യനെ...
പുളിങ്ങോം: ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം ഉദയംകാണാക്കുണ്ടിൽ ഉരുൾപൊട്ടല്‍. ഇന്ന് രാവിലെയോടെയാണ് ഉദയംകാണാക്കുണ്ടിലെ ക്യഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടറും ജനപ്രതിനിധികളും പുളിങ്ങോം വില്ലേജ്...
കണ്ണൂർ: ജില്ലയിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍. വൈതൽകുണ്ട് എന്ന സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം . ആളപായം ഒന്നും നിലവില്‍ റിപ്പോര്‍ട്ട്...
കണിച്ചാര്‍: കാളികയം – കണിച്ചാര്‍ റോഡില്‍ കുടിവെള്ള പദ്ധതിക്ക് സമീപം വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരിക് ഇടിഞ്ഞ് കാര്‍ മറിയുകയായിരുന്നു. കണിച്ചാര്‍ സ്വദേശി കൃഷ്ണവിലാസം അരുണ്‍ ജോലി...
മാലൂർ: കനത്ത മഴയിൽ കുരുമ്പോളിൽ ചെമ്രാടത്ത് ശാന്തയുടെ വീട്തകർന്നു. ആർക്കും പരിക്കില്ല .കാഞ്ഞിലേരിയിൽ വീടിന്റെ മതിലിടിഞ്ഞു നാശനഷ്ടമുണ്ടായി. എല്ലാ ഭാഗത്തും കൃഷികൾ വെള്ളത്തിനടിയിലായ സ്ഥിതിയാണ് .അടിയന്തര സാഹചര്യങ്ങളെ...
കണ്ണൂര്‍: ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ബുധനാഴ്ചയും (6/7/23) അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സി.ബി.എസ്ഇ, ഐ.സി.എസ്ഇ സ്കൂളുകള്‍,...
കണ്ണൂർ: കനത്തമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിലാണ് സംഭവം. താഴത്ത് ഹൗസിൽ ബഷീർ (50) ആണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിൽ...
കണിച്ചാർ: കാർ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ച് അപകടം. കണിച്ചാർ രണ്ടാം പാലത്തിന് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ചുങ്കക്കുന്ന് സ്വദേശികൾ സഞ്ചരിച്ച കാറാണ് കളത്തിങ്കൽ മത്തായിയുടെ...
വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതിനാല്‍ സംസ്ഥാനത്ത് വിവിധ അണക്കെട്ടുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ...
