കണ്ണൂർ : പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ വാഹന വായ്പാ പദ്ധതിയിൽ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ഓട്ടോറിക്ഷ മുതൽ ടാക്സി കാർ, ഗുഡ്സ് കാരിയർ ഉൾപ്പെടെ കമേഴ്സ്യൽ വാഹനങ്ങൾക്ക് പരമാവധി പത്ത്...
തലശ്ശേരി : ഗവ.മഹിളാ മന്ദിരത്തിലെ അഗതികളായ സ്ത്രീകളുടെ പരിചരണത്തിനായി സ്റ്റാഫ് നഴ്സ് കം മൾട്ടിടാസ്ക് കെയർ പ്രൊവൈഡറെ കരാറാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ഡിഗ്രി/ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 45 വയസ്സിൽ താഴെയുള്ള,...
കണ്ണൂർ : റീജിയണൽ പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ ജൂലൈ 12 ന് രാവിലെ 10 മണി മുതൽ 11.30 വരെ ‘നിധി താങ്കൾക്കരികെ’ പ്രതിമാസ ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി നടത്തുന്നു. കണ്ണൂർ, കാസർകോട്...
കണ്ണൂർ : പാർസൽ ഉരുപ്പടികൾ പോസ്റ്റ് ഓഫീസിൽ തന്നെ പായ്ക്ക് ചെയ്യാൻ സൗകര്യം ഒരുക്കുന്ന പായ്ക്ക് പോസ്റ്റ് സർവീസ് ജൂൺ 24 മുതൽ തളിപ്പറമ്പ ഹെഡ് പോസ്റ്റോഫീസിലും പയ്യന്നൂർ മുഖ്യ തപാൽ ഓഫീസിലും ലഭ്യമാകും. ഇന്ത്യയ്ക്കകത്തും...
ഇരിട്ടി:സ്ത്രീയുടെ കഴുത്തിൽ നിന്ന്സ്വർണമാല പൊട്ടിച്ചസംഭവത്തിൽ സൈനീകനെ ഇരിട്ടി പോലീ അറസ്റ്റ് ചെയ്തു.വള്ളിത്തോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റും റിട്ട.കായികാധ്യാപികയുമായ ഫിലോമിനയുടെ മാല പൊട്ടിച്ചെടുത്ത കേസിലാണ് ഉളിക്കൽ കേയാപറമ്പിലെ പരുന്ത് മലയിൽസെബാസ്റ്റ്യൻ ഷാജിനെ(27)ഇരിട്ടി സി.ഐ കെ.ജെ. ബിനോയിയും സംഘവും...
പേരാവൂർ: വാതിൽപ്പടി സേവനത്തിന്റെ ഭാഗമായി അർദ്ധദിന പരിശീലനം വെള്ളിയാഴ്ച പേരാവൂർ ബ്ലോക്ക് ഹാളിൽ നടക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനതല സമിതി അംഗങ്ങൾ,വാർഡ് തല സമിതി അംഗങ്ങൾ,സന്നദ്ധ പ്രവർത്തകർ,വളണ്ടിയർമാർ,ജനപ്രതിനിധികൾ,ആശാവർക്കർമാർ എന്നിവർക്കാണ് പരിശീലനം നല്‍കുക.രാവിലെ 9.30ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ...
സ്കോൾ-കേരള മുഖേന 2020-22 ബാച്ചിൽ ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഓപ്പൺ റഗുലർ വിദ്യാർഥികൾ സ്കോൾ-കേരളയുടെ ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ടി സി കൈപ്പറ്റണം. ഓപ്പൺ റഗുലർ വിദ്യാർഥികളുടെ കോൺടാക്റ്റ്...
വിര്‍ച്വല്‍ റിയാലിറ്റി അഥവാ വിആര്‍ സാങ്കേതിക വിദ്യകള്‍ മുന്നേറിക്കൊണ്ടിരിക്കുന്ന കാലമാണ്. വിവിധ മേഖലകളില്‍ ഈ സാങ്കേതിക വിദ്യ ആളുകള്‍ പ്രയോഗിച്ച് നോക്കുന്നുണ്ട്. അതിലൊന്നാണ് വിര്‍ച്വല്‍ റിയാലിറ്റി പോണ്. കഴിഞ്ഞ കുറച്ച് കാലമായി വിആര്‍ പോണിന് ആരാധകര്‍...
കണ്ണൂർ : കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഭാരതീയ കാർഷിക ഗവേഷണ കൗൺസലിന്റെ സാമ്പത്തിക സഹായത്തോടെ നടത്തി വരുന്ന ‘ആര്യ’ (യുവതി യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും ഉള്ള പദ്ധതി) പദ്ധതിയിൽ ഉൾപ്പെടുത്തി താഴെ...
കണ്ണൂർ : കണ്ണൂർ സർവകലാശാലയുടെ ‘യൂണികോഫി’ വിപണയിൽ. സർവകലാശാല ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്ററാണ് കാപ്പിപ്പൊടി പുറത്തിറക്കുന്നത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ കർഷകരിൽനിന്ന് സംഭരിച്ച ഗുണമേന്മയുള്ള കാപ്പിക്കുരുവിൽനിന്ന് നിർമിക്കുന്ന ‘യൂണികോഫി’ എം.ബി.എ. വിദ്യാർഥികളാണ് വിപണിയിൽ...